Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 19 November 2019

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Industries Department

ക്ലെയിം നോട്ടീസ്

(1)

2019 ആഗസ്റ്റ് 19.

നമ്പർ L11/2019.

ഗാന്ധിജി സംയോജിത കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 1124-സംഘത്തിന്റെ ലിക്വിഡേറ്റർ, സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ), പ്രോജക്ട് ഓഫീസ് (കയർ), വൈക്കം, 1969-ലെ കേരള സഹകരണ ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

മേൽ സംഘത്തിന്റെ ചാർ÷് 16-7-2018 മുതൽ ലിക്വിഡേറ്ററായ വൈക്കം കയർ പ്രോജക്ട് ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ) ഏറ്റെടുത്തിട്ടുള്ളതാണ്.

(2)

2019 ആഗസ്റ്റ് 19.

നമ്പർ L12/2019.

ജവഹർ സംയോജിത കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 1173-സംഘത്തിന്റെ ലിക്വിഡേറ്റർ, സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ), പ്രോജക്ട് ഓഫീസ് (കയർ), വൈക്കം, 1969-ലെ കേരള സഹകരണ ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

മേൽ സംഘത്തിന്റെ ചാർ÷് 16-7-2018 മുതൽ ലിക്വിഡേറ്ററായ വൈക്കം കയർ പ്രോജക്ട് ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ) ഏറ്റെടുത്തിട്ടുള്ളതാണ്.

പ്രസ്തുത സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിവരം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ ബാധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ല എന്നും ഇതിനാൽ ബന്ധപ്പെട്ട ഏവരെയും അറിയിച്ചുകൊള്ളുന്നു. പ്രസ്തുത സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിവരം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ ബാധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ല എന്നും ഇതിനാൽ ബന്ധപ്പെട്ട ഏവരെയും അറിയിച്ചുകൊള്ളുന്നു. Gaz. No. 46/2019/DTP (Industries). 289 19th NOV. 2019] INDUSTRIES DEPARTMENT 701 (4) (3)

2019 ആഗസ്റ്റ് 19.

നമ്പർ L15/2019.

2019 ആഗസ്റ്റ് 19.

നമ്പർ L13/2019.

ചൈതന്യ സംയോജിത കയർ വ്യവസായ സഹകരണ

സംഘം ക്ലിപ്തം നമ്പർ കെ. 1117-സംഘത്തിന്റെ

ലിക്വിഡേറ്റർ, സീനിയർ സഹകരണ ഇൻസ്പെക്ടർ

(ലിക്വിഡേഷൻ), പ്രോജക്ട് ഓഫീസ് (കയർ), വൈക്കം,

1969-ലെ കേരള സഹകരണ ചട്ടം 69(2) പ്രകാരം

ബ്ര"മംഗലം ഗ്രാമീണ സംയോജിത കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 1104-സംഘത്തിന്റെ ലിക്വിഡേറ്റർ, സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ), പ്രോജക്ട് ഓഫീസ് (കയർ), വൈക്കം, 1969-ലെ കേരള സഹകരണ ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

പരസ്യപ്പെടുത്തുന്നത്.

മേൽ സംഘത്തിന്റെ ചാർ÷് 22-12-2018 മുതൽ

ലിക്വിഡേറ്ററായ വൈക്കം കയർ പ്രോജക്ട് ഓഫീസിലെ

മേൽ സംഘത്തിന്റെ ചാർ÷് 9-7-2019 മുതൽ ലിക്വിഡേറ്ററായ വൈക്കം കയർ പ്രോജക്ട് ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ) ഏറ്റെടുത്തിട്ടുള്ളതാണ്.

സീനിയർ സഹകരണ ഇൻസ്പെക്ടർ (ലിക്വിഡേഷൻ)

ഏറ്റെടുത്തിട്ടുള്ളതാണ്.

പ്രസ്തുത സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ

കിട്ടുവാനുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ഈ നോട്ടീസ്

പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ

പ്രസ്തുത സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിവരം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ ബാധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ല എന്നും ഇതിനാൽ ബന്ധപ്പെട്ട ഏവരെയും അറിയിച്ചുകൊള്ളുന്നു.

വിവരം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്.

പ്രസ്തുത സമയത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ

(ഒപ്പ്) ബാധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ല എന്നും

ഇതിനാൽ ബന്ധപ്പെട്ട ഏവരെയും അറിയിച്ചുകൊള്ളുന്നു.

പ്രോജക്ട് ഓഫീസ് ലിക്വിഡേറ്റർ, (കയർ) വൈക്കം. എസ്.സി.എെ. (ലിക്വിഡേഷൻ).

290
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_Industries/. Archive identifier in.gazette.kerala_new.2019-11-19.part_3_Industries.