Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 19 November 2019

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Labour Department

NOTICE

No. P-540/2019. 9th October 2019.

Whereas the M/s. United India Insurance Company Limited has deposited with this Court a sum of ` 11,69,069 (Rupees Eleven lakhs sixty nine thousand and sixty nine only) as compensation to be distributed to the dependents of the deceased Sri Rishad who met with a fatal accident while employed under M/s. RDS Projects Ltd. and where as the Assistant Labour Officer, Chirayinkeezhu reported that,

1. Sri Abdul Rasheed, Konathu Rishad Manzil, Puthukurichi P. O., Kadinamkulam––Father 2. Smt.Assoora Beevi, Konathu Rishad Manzil, Puthukurichi P. O., Kadinamkulam––Mother 3. Smt. Ancy Latheef, Theruvil, Kuzhivilakam, Perumathurai P. O., Perumathurai––Wife

4. Kumari Aisha Rishad, Theruvil, Kuzhivilakam, 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ആർ. ഡി. എസ്. പ്രോജക്റ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. റിഷാദിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ` 11,69,069 (പതിനൊന്ന് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി അറുപത്തി ഒൻപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചി രിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി, 1. ശ്രീ. അബ്ദുൾ റഷീദ്, കോണത്ത്, റിഷാദ് മൻസിൽ, പുതുക്കുറിച്ചി പി. ഒ., കഠിനംകുളം—പിതാവ് 2. ശ്രീമതി അസൂറബീവി, കോണത്ത്, റിഷാദ് മൻസിൽ, പുതുക്കുറിച്ചി പി. ഒ., കഠിനംകുളം—മാതാവ്3. ശ്രീമതി ആൻസി ലത്തീഫ്, തെരുവിൽ കുഴിവിളാകം, Perumathurai P. O., Perumathurai––Daughter പെരുമാതുറ പി. ഒ., പെരുമാതുറ—ഭാര്യ 4. കുമാരി ആൻസി ലത്തീഫ്, തെരുവിൽ കുഴിവിളാകം, പെരുമാതുറ പി. ഒ., പെരുമാതുറ—മകൾ are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within Gaz. No. 46/2019/DTP (Labour). 295 25th JUNE 2019] LABOUR DEPARTMENT 118 എന്നിവർ മാത്രമേ ഉള്ളൂവെന്ന് ചിറയിൻകീഴ് അസിസ്റ്റന്റ ് publication of this notice in the Kerala Government Gazette ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ prefer their claims in writing before me and from the same. ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്ന വരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Industrial Tribunal, (Sd.) Housing Board Building, Employees' Compensation 4th Floor, Santhi Nagar, Commissioner. Thiruvananthapuram-1.

NOTICE

No. ECC-39/2018. 21st October 2019.

Whereas, the Oriental Insurance Company Limited has deposited with this Court an amount of ` 8,82,386 (Rupees Eight Lakh Eighty two Thousand Three Hundred and Eighty six only) towards compensation payable to the dependents of the deceased Vipinesh who met with fatal accident in the course of work while he was working as a driver in a Autoriksha bearing Registration No. KL-58P-7685 on 12-11-2017. The Assistant Labour Officer, Thalassery 1st Circle has reported that (1) Bhaskaran (Father), (2) Ramani Puthussery (Mother) Ushas, 6/204, Andalur, Dharmadam, Palayad-670 661 are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to If no such claims are received within the prescribed time the entire amount of compensation will be disbursed to the person mentioned above and Claims preferred thereafter will not to be considered.

12-11-2017-ാം തീയതി, KL-58P-7685 നമ്പർ ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട വിപിനേഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,82,386 (എട്ട് ലക്ഷത്തി എൺപത്തിര≠ായിരത്തി മുന്നൂറ്റി എൺപത്തിയാറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ട പരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഭാസ്ക്കരൻ (പിതാവ്), (2) രമണി പുതുശ്ശേരി (മാതാവ്) ഉഷസ്സ് 6/204, അ≠ല്ലൂർ, ധർമ്മടം, പാലയാട് പി. ഒ., കണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂ വെന്ന് തലശ്ശേരി ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം, ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും, ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Presiding Officer, Tribunal & Employees' Industrial Tribunal & Compensation Commissioner Employees' Compensation Kozhikode.

Commissioner.

be such dependents should within 15 days of the296

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_Labour/. Archive identifier in.gazette.kerala_new.2019-11-19.part_3_Labour.