© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Medical Education Department
ദർഘാസ് പരസ്യം
നമ്പർ എസ്1/1558/2019/എച്ച്.ഡി.എസ.്/നെ.ആ.കോ.
2019 ഒക്ടോബർ 19.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള കാന്റീൻ ഒരു വർഷത്തേക്ക് നടത്തുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്1/1558/2019/എച്ച്.ഡി.എസ.്/നെ.ആ.കോ. എന്ന് കാണിച്ചിരിക്കണം.
നിരതദ്രവ്യം—` 25,000.
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-11-2019, 11 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—22-11-2019, 11 മണി.
ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം—സൂപ്ര≠്/ സെക്രട്ടറി, എച്ച്.ഡി.എസ.് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, മെഡിക്കൽ കോളേജ് പി. ഒ., കോഴിക്കോട്-673 008
ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 7,00,000 (ഏഴ് ലക്ഷം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് (അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-5-2019-നുശേഷം കിട്ടിയത്) കുടിക്കട 19th NOV. 2019] STORES PURCHASE 24 ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ എച്ച്.ഡി.എസ്./ No. S1/1558/2019/HDS/ICD. 19th October 2019. എം.സി.എച്ച്./92/2019 എന്ന നമ്പർ കാണിച്ചിരിക്കണം. Sealed tenders in the prescribed forms are invited for running the Staff Canteen of the Instituted of Chest Diseases, Kozhikode under Hospital Development Society for a period of one year from reputed hoteliers. The tenderers should submit a solvency worth ` 7,00,000 (Rupees Seven Lakh) only, and a certificate of encumbrance on property taken on or after 1-5-2019.
Any futher details contact the Superintendent Officer during office hours.
Superscription Tender No. should be specifically noted—S1/1558/2019/HDS/ICD.
E M D—` 25,000.
Cost of tender form—` 2,464 (Including all Taxes).
Last date and time of sale of tender form—
20-11-2019, 3 p. m.
Date and time of receipt of tender form—
21-11-2019, 11 a. m.
Date and time of opening the tender—22-11-2019, 11 a. m.
Address to which tender to be sent—Superintendent/ Secretary, HDS, Institute of Chest Diseases, Medical College P. O., Kozhikode-673 008.
Institute of Chest Diseases,
Medical College,
(Sd.) Kozhikode. Superintendent.
ടെ≠ർ നോട്ടീസ്
നമ്പർ എച്ച്.ഡി.എസ്./എം.സി.എച്ച്./92/2019.
2019 ഒക്ടോബർ 31.
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി പരിസരത്ത് ശൗചാലയം പ്രവർത്തിപ്പിച്ച് കരം പിരിച്ചെടു ക്കുന്നതിനുള്ള കരാർ ഒരു വർഷത്തേക്ക് നടത്തുന്നതിന് ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 12,00,000.
ടെ≠ർ ഫോറം കിട്ടേ≠ അവസാന തീയതിയും സമയവും—29-11-2019, 3 മണി.
ടെ≠ർ ഫോറം തുറക്കുന്ന അവസാന തീയതിയും സമയവും—30-11-2019, 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ അവസാന തീയതി—1 വർഷം
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-11-2019, 3 മണി.
ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം—സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.
No. HDS/MCH/92/2019. 31st October 2019.
Sealed tenders in the preseribed forms are invited for running Comfort Station at Super Speciality Block, Medical College Hospital, Kozhikode under Hospital Development Society for a period of one year. For more details contact HDS office in person or telephone: 0495 2355900.
Superscription tender No. HDS/MCH/92/2016 should be specifically noted.
PAC—` 12,00,000.
E. M. D. —` 25,000.
Price of tender form—` 2,016 ( ` 1,800+216 GST) Date and time of receipt of tender form—
29-11-2019, 3 p. m.
Date and time of opening of tender—
30-11-2019, 12 Noon.
Date and time of close of sale of tender form—
28-11-2019, 3 p. m.
Address to which tender form should be send—
Secretary, Hospital Development Society, Government Medical College, Kozhikode.