© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 46 2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Police Department
ലേല പരസ്യം
നമ്പർ ഇ3-35388/2019/റ്റി. 2019 നവംബർ 5.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ നെയ്യാറ്റിൻകര പോലീസ് ക്വാർട്ടേഴ്സ് പരിസരത്ത് നിൽക്കുന്ന അഞ്ച് മഴമരങ്ങൾ 23-11-2019-ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു കൊടുക്കുവാൻ നി›യിച്ചിരിക്കുന്നു. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 22-11-2019-ാം തീയതി 4 മണിക്ക് മുൻപായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്കവിധം നൽകാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം റൂറലിന്റെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേലം/ദർഘാസ് തുകയുടെ പകുതി (നി›ിത നിരതദ്രവ്യം ഒഴികെ) ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുകയും ലേല തുകയുടെ 5% വനവികസന നികുതിയും അപ്രകാരമുള്ള ആകെ തുകയുടെ 18% ജി. എസ്. റ്റി.-യും ലേലം ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ തന്നെ അടയ്ക്കേ≠ തുമാണ്. കൂടാതെ അപ്രകാരമുള്ള ആകെ തുകയുടെ 5% വനവികസന നികുതിയായി ''0406-01-101-96-00-FDT'' എന്ന ശീർഷകത്തിൽ ഡിവിഷൻ കോഡ് 2/1001 ആയി ചെലാൻ വഴി ഒടുക്കേ≠തും മരം സ്വന്തം ചെലവിൽ മുറിച്ചു മാറ്റേ≠തുമാണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്ന തുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതും മുൻ തുകയെക്കാൾ കൂടുതൽ കിട്ടിയാൽ ആയതിൻമേൽ ടിയാന് യാതൊരുവിധ അവകാശവും 1st OCT. 2019] POLICE DEPARTMENT 182 ഈ ലേലം റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ലേലത്തിന്റെ വിവരം
ലേല വസ്തു—മഴമരം (5 എണ്ണം)
ലേലസ്ഥലം—നെയ്യാറ്റിൻകര പോലീസ് ക്വാർട്ടേഴ്സ് പരിസരം
ലേല തീയതി—23-11-2019
ലേല സമയം—11 മണി
നിരതദ്രവ്യം—` 2,300.
District Police Office, B. ASOKAN IPS, Thiruvananthapuram Rural. District Police Chief.
ലേല പരസ്യം
നമ്പർ ഇ2-39722/2019/ക്യൂആർ. 2019 നവംബർ 11.
കൊല്ലം റൂറൽ ജില്ലാ പോലീസ,് ജില്ലയിലെ മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം സബ് ഇൻസ്പെക്ടറുടെ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന താഴെപ്പറയുന്ന വകുപ്പ് വാഹനങ്ങൾ 22-11-2019-ാം തീയതിയിൽ രാവിലെ 11 . 30 മണിക്ക് കൊല്ലം റൂറൽ, കൊട്ടാരക്കര മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം സബ് ഇൻസ്പെക്ടറുടെ ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ രജിസ്ട്രേഷൻ മോഡൽ വാഹന നിരത നമ്പർ നമ്പർ ഇനം ദ്രവ്യം
` 1 KL 01 AU 9915 2009 ഇൻവേഡർ 2,600 2 KL 01 AS 6261 2008 ഇൻവേഡർ 2,500 3 KL 01 AU 2998 2008 ഇൻവേഡർ 2,500 4 KL 01 AS 6134 2008 ഇൻവേഡർ 2,600 5 KL 01 AU 2984 2008 ഇൻവേഡർ 2,500 6 KL 01 AQ 4422 2007 ടവേര 3,100 7 KL 01 AH 5645 2005 ബജാജ് സി. റ്റി. 100 പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേലത്തിന് മുൻപായി ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപായി ഓരോ വാഹനത്തിന്റെയും പേർക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടി വെച്ച് രസീത് വാങ്ങി വകുപ്പ് തല നിബന്ധനകൾക്കും നിയമങ്ങൾക്കും വിധേയമായി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 21-11-2019 തീയതിക്ക് മുൻപായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നൽകാവുന്നതാണ്. ദർഘാസിൽ "കൊല്ലം റൂറൽ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളുടെ ലേലം-നവംബർ/2019" എന്ന് രേഖപ്പെടു ത്തേ≠തുമാണ്. കൂടാതെ നിരതദ്രവ്യതുക ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റായി അടക്കം ചെയ്യേ≠തുമാണ്.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റേയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ്. ലേലം കൊ≠യാൾ ലേല തുകയുടെ പകുതിതുക (നിരതദ്രവ്യം കുറച്ച്) ലേല സ്ഥലത്ത് വച്ചുതന്നെ ഒടുക്കേ≠തും. ബാക്കി തുകയും ലേലം ഉറപ്പിച്ച തുകയുടെ നിയമാനുസൃതമായ നിലവിലുള്ള നികുതികൾ (18% GST+ പ്രളയ സെസ്സ്) സഹിതം ലേലം സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ഒടുക്കേ≠തും സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.
മേൽ പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുന്നപക്ഷം ടിയാൻ അടച്ച തുക മുഴുവൻ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരി നെന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല.
ലേലം സംബന്ധിച്ച നടപടി ക്രമങ്ങൾ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൂർണ്ണ അധീനതയിലാ യിരിക്കുന്നതും യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ലേലം നടപടി റദ്ദ് ചെയ്യുന്നതിനും അധികാരമു≠ായിരിക്കുന്നതുമാണ്.
100 (M/C)
8 KL 01 AH 2218 2005 ബജാജ് സി. റ്റി. 100 ലേലത്തിൽ നി›യിക്കപ്പെട്ട വാഹനങ്ങൾ പോലീസ് ഡെപ്യൂട്ടി സൂപ്ര≠്, ക്രൈം ബ്രാഞ്ച് കൊല്ലം റൂറലിന്റെ മുൻകൂർ അനുമതിയോടെ എം. റ്റി. എസ്. എെ.-യുടെ സാന്നിദ്ധ്യത്തിൽ ലേല തീയതിക്ക് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ കാണുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കുന്നതാണ്.
100 (M/C)
9 KL 01 AH 2247 2005 ബജാജ് സി. റ്റി. 100
100 (M/C)
10 KL 01 AK 5502 2005 ബുള്ളറ്റ് 4,900 ലേല സംബന്ധമായ വിശദ വിവരങ്ങൾ കൊല്ലം റൂറൽ കൊട്ടാരക്കര മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ലഭ്യമാകുന്നതാണ്.