Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Treasuries Department
പരസ്യം
നമ്പർ ഇ1/733/2019.
2019 ഒക്ടോബർ 23.
അടൂർ, റാന്നി, തിരുവല്ല, പത്തനംതിട്ട എന്നീ സബ് ട്രഷറികളുടെ സ്ട്രോംഗ് റൂമുകളിൽ നിക്ഷേപിച്ചിട്ടുള്ളതും നിക്ഷേപ തീയതി മുതൽ ഇരുപത്തിയഞ്ച് വർഷത്തിലധികമായി തിരിച്ചെടുക്കാത്തതുമായ സുരക്ഷിത സൂക്ഷിപ്പ് സാമഗ്രികൾ, പ്രസ്തുത സാമഗ്രികളുടെ താഴെ വിവരിച്ച നിക്ഷേപകർ ഈ ഗസറ്റ് വിഞ്ജാപനം നിലവിൽവന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അസ്സൽ രസീത് സഹിതം ടി ട്രഷറികളിൽ ഹാജരായി പ്രസ്തുത സാമഗ്രികൾ തിരിച്ചെടുക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ പ്രസ്തുത സാമഗ്രികൾ കേരള ട്രഷറി കോഡ് വാല്യം ഒന്ന് ചട്ടം 158 A പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ച് സർക്കാരിലേക്ക് മുതൽകൂട്ടുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ്.
ക്രമ ഇനം നിക്ഷേപ നിക്ഷേപിച്ച നിക്ഷേപിച്ചതെന്ന് പറയപ്പെടുന്ന നമ്പർ നമ്പർ തീയതി ഓഫീസർ സാമഗ്രികൾ (1) (2)
(3) (4)
(5)
സബ് ട്രഷറി, അടൂർ
1 1/88 26-5-1988 തഹശീൽദാർ, അടൂർ ഡ്യൂπിക്കേറ്റ് താക്കോൽ 22nd OCT. 2019] TREASURY DEPARTMENT 6 (1) (2)
(3)
(4)
(5)
സബ് ട്രഷറി, റാന്നി
1 37/90-91 20-9-1991 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് സ്വർണ്ണ ആഭരണങ്ങൾ
മജിസ്ട്രേറ്റ്, റാന്നി
2 4/93-94 12-10-1993 ജുഡീഷ്യൽ സ്വർണ്ണ ആഭരണങ്ങൾ
മജിസ്ട്രേറ്റ്, റാന്നി
സബ് ട്രഷറി, തിരുവല്ല
1 10/92 22-12-1992 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കേടുപാടുകൾ സംഭവിച്ച
മജിസ്ട്രേറ്റ്, തിരുവല്ല നോട്ടുകൾ
2 1/94 28-2-1994 റവന്യൂ ഡിവിഷണൽ തൊ≠ി മുതൽ
ഓഫീസർ, തിരുവല്ല
സബ് ട്രഷറി, പത്തനംതിട്ട
1 24/1991-92 2-9-1991 ജുഡീഷ്യൽ സെക്കന്റ ് ക്ലാസ് സ്വർണ്ണ ചെയിൻ
മജിസ്ട്രേറ്റ്, പത്തനംതിട്ട
2 25/1991-92 2-9-1991 ജുഡീഷ്യൽ സെക്കന്റ ് ക്ലാസ് സ്വർണ്ണം
മജിസ്ട്രേറ്റ്, പത്തനംതിട്ട
3 7/1993 28-8-1993 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് വെള്ളി ചെയിൻ
മജിസ്ട്രേറ്റ്, പത്തനംതിട്ട
ജില്ലാ ട്രഷറി ഓഫീസറുടെ കാര്യാലയം, പത്തനംതിട്ട.
(ഒപ്പ്) ജില്ലാ ട്രഷറി ഓഫീസർ.