Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
19th NOV. 2019] COMMISSIONERATE OF LAND REVENUE 10355ക്രമ പേര് പരേതനുമായുള്ള വയസ് ALAPPUZHA DISTRICT
നമ്പർ ബന്ധം
Karthikappally Taluk
പരസ്യം
(1)
നമ്പർ എ3-8712/2019. 2019 ആഗസ്റ്റ് 16.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പാനൂർ മുറിയിൽ കൂടത്തിങ്കൽ കിഴക്കതിൽ വീട്ടിൽ ലൈല ടിയാളുടെ ഭർത്താവ് അബ്ദുൾ സമദ് മരണപ്പെട്ടുപോയി എന്നും ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് ആവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാര ണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സമദ് 8-12-2018-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈല ഭാര്യ 46 2 ആഷിക്ക് മകൻ 28 3 ഹാഷിം ,, 26 4 അനീഷാബീവി മകൾ 23 5 എെഷ ,, 17 6 മുഹമ്മദ്കുഞ്ഞ് പിതാവ് 80 7 ജമീല മാതാവ് 70 ആകയാൽ ടിയിൽ പരേതനായ അബ്ദുൾ സമദ്-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 7 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-9230/2019. 2019 ആഗസ്റ്റ് 19.
കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ പായിപ്പാട് മുറിയിൽ കളീക്കത്തറ വീട്ടിൽ സുലി, എസ്. ടിയാളുടെ പിതാവ് സുരേന്ദ്രൻ, പി. കെ. മരണപ്പെട്ടു പോയെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങളും സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സുലി, എസ്.-ന് ജോലി ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുരേന്ദ്രൻ, പി. കെ. 10-2-2019-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
1 ലീലാമണി ഭാര്യ 55 2 സുലി, എസ്. മകൾ 32 3 ഭവാനി മാതാവ് 85 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരം പരേതന്റെ മകളായ സുലി, എസ്.-ന് ജോലി നൽകുന്നതിന് മറ്റ് അവകാശികൾ സമ്മതം രേഖപ്പെടുത്തിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ സുരേന്ദ്രൻ, പി. കെ.യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-8702/2019. 2019 ആഗസ്റ്റ് 16.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നുപ്പുഴ വില്ലേജിൽ പല്ലന മുറിയിൽ കല്ലമ്പള്ളിച്ചിറയിൽ വീട്ടിൽ ഹാജിബിയത്ത് ടിയാളുടെ ഭർത്താവ് മുഹമ്മദ് യൂസഫ് മരണപ്പെട്ടുപോയെന്നും എൽ. എ. (എൻ. എച്ച്) ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ തൃക്കുന്നുപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മുഹമ്മദ് യൂസഫ് 5-5-2010-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹാജിബിയത്ത് ഭാര്യ 53 2 അഫ്സൽ മകൻ 33 3 ഷിഫാന മകൾ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ മുഹമ്മദ് യൂസഫ്-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
10356 KERALA GAZETTE [PART III(4)
നമ്പർ എ3-8711/2019. 2019 ആഗസ്റ്റ് 16.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പാനൂർ മുറിയിൽ കുഞ്ഞിത്തയ്യിൽ വീട്ടിൽ അബ്ദുൾ ഷുക്കൂർ ടിയാന്റെ മാതാവ് റംലത്ത് ബീവി മരണപ്പെട്ടുപോയെന്നും കുടുംബ പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ റംലത്ത് ബീവി 24-1-2019-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ ഷുക്കൂർ മകൻ 59 2 ഉവൈസ്
,, 54 3 സുഹുദ മകൾ 49 4 സബീദ ,, 45 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. 1-ാം കക്ഷി പേരിൽ അവകാശം ഒഴിഞ്ഞ് മറ്റുള്ളവർ മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേതയായ റംലത്തു ബീവി യുടെ നിയമാനുസൃത അവകാശി മൂത്ത മകൻ അബ്ദുൾ ഷുക്കൂർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-10265/2019. 2019 സെപ്റ്റംബർ 5.
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ തോട്ടപ്പള്ളി പ്രദേശത്ത് പുത്തൻ വീട്ടിൽ പൊന്നപ്പൻ, പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സന്ധ്യ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഭാര്യ 70 2 സന്ധ്യ, എസ്. മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4-10266/2019. 2019 സെപ്റ്റംബർ 17.
Ambalapuzha Taluk
പരസ്യം
(1)
നമ്പർ എ4-10264/2019. 2019 സെപ്റ്റംബർ 18.
അമ്പലപ്പുഴ താലൂക്ക ്, കലവൂർ വില്ലേജിൽ വെളിംപറമ്പിൽ വീട്ടിൽ പൈലോ, വി. ജെ. @ ബോബി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസി ബോബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി ബോബി ഭാര്യ 50 അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ജോനിഷ് വില്ലയിൽ അഗസ്റ്റിൻ ഡിക്രൂസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിക്ടോറിയ ഡിക്രൂസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-1-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിക്ടോറിയ ഡിക്രൂസ് ഭാര്യ 67 2 ജെയിംസ് ഡിക്രൂസ് മകൻ 34 4 ജോസഫ്, ബി.
,, 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.