Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 19 November 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

10364 KERALA GAZETTE [PART III

അവകാശികളെന്ന് തെളിയിക്കുന്ന ഒരു അവകാശ Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-8743/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ ഈരേഴ തെക്ക് മുറിയിൽ കാഞ്ഞിക്കൽ വീട്ടിൽ മണിയമ്മ @മണി, എം. 25-6-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ടിയിൽ റാണി എം. കുറുപ്പ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റാണി എം. കുറുപ്പ് മകൾ 39 2 വീണ എം. കുറുപ്പ് ,, 31 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ഇതിൽ 1-ാം കക്ഷിയ്ക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് പരേതയുടെ മകൾ 1-ാം കക്ഷിയായ റാണി എം. കുറുപ്പാണ് പരേതയുടെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-8682/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ കാരാഴ്മ മുറിയിൽ കറത്തേടത്ത് വീട്ടിൽ ജെ. സി. തോമസ് 9-4-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ജെസി തോമസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചെന്നിത്തല വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസി തോമസ് ഭാര്യ 59 2 സംഗീത സൂസൻ തോമസ് മകൾ 35 3 സഞ്ജിത് തോമസ് മകൻ 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് സമർപ്പിക്കുന്നതിനുമായി മുകളിൽ പറഞ്ഞ മൂന്നുപേരുമാണ് പരേതന്റെ നിയമാനുസൃത സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-8680/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ തേക്കേക്കര വില്ലേജിൽ പോനകം മുറിയിൽ തെങ്ങും വിളയിൽ (തീർ∞ം) വീട്ടിൽ എൻ. ദിവാകരൻ 9-8-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ബിജി ദിവാകരൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തെക്കേക്കര വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി മാതാവ് 94 2 ബിജി ദിവാകരൻ ഭാര്യ 48 3 ദയ ദിവാകരൻ മകൾ 24 4 ദിയ ദിവാകരൻ ,, 24 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഇതിൽ 2 മുതൽ 4 വരെ കക്ഷികൾക്കുവേ≠ി 1-ാം കക്ഷി തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ള തിനാൽ N. H. ഡിപ്പാർട്ട്മെന്റ ്, ബാങ്ക്, റവന്യൂ ഡിപ്പാർട്ട്മെന്റ ് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി മുകളിൽ പറഞ്ഞ 2 മുതൽ 4 വരെ ഉള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-8686/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ ഭരണിക്കാവ് വടക്കും മുറിയിൽ ഇല്ലത്തുതറയിൽ വീട്ടിൽ അശോകൻപിള്ള 25-9-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ സുജാത അശോകൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

90 19th NOV. 2019] COMMISSIONERATE OF LAND REVENUE 10365 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 സുജാത ഭാര്യ 51 2 വിഷ്ണുപിള്ള മകൻ 26 3 വിനുപിള്ള ,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി1-8744/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ ഈരേഴതെക്ക് മുറിയിൽ കൊച്ചുപറമ്പിൽ തെക്കതിൽ വീട്ടിൽ ഉത്തമൻ, എച്ച്. 12-6-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ രത്നമ്മ, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമ്മ, കെ. ഭാര്യ 50 2 ഉമേഷ്, യു. മകൻ 32 3 സുമം, ആർ. മകൾ 27 4 സരസമ്മ മാതാവ് 73 ഇതിൽ 2-ാം കക്ഷിയ്ക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ ആശ്രിതനിയമനം ലഭിക്കുന്നതിന് പരേതന്റെ മകനായ ഉമേഷ്, യു. ആണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-8396/2019. 2019 സെപ്റ്റംബർ 5.

1 ഡി. ചെമ്പകവല്ലിയമ്മ ഭാര്യ 73 2 എം. അനിൽകുമാർ മകൻ 51 3 ഡി. മായ മകൾ 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ ചെങ്ങന്നൂർ സബ് ട്രഷറിയിൽ ഉള്ള ഡെപ്പോസിറ്റ് തുകയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി1-8685/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ നടക്കാവ് മുറിയിൽ പോക്കാട്ട് വീട്ടിൽ ശ്രീധരകുറുപ്പ് 30-10-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ പ്രസന്നകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയു ന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്നകുമാരി ഭാര്യ 62 2 അഞ്ജലി എസ്. കുറുപ്പ് മകൾ 42 3 അരുൺ, എസ്. മകൻ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി1-8460/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ വെട്ടിയാർ മുറിയിൽ കുറുപ്പിന്റയ്യത്ത് വീട്ടിൽ ആർ. മാധവൻപിള്ള 15-5-2015-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഡി. ചെമ്പകവല്ലിയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വെട്ടിയാർ വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു. മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ കൊയ്പ്പള്ളികാരാഴ്മ മുറിയിൽ തു≠ിൽ തെക്കതിൽ വീട്ടിൽ ഉണ്ണിപ്പിള്ള, കെ. 3-6-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മണിയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു. Gaz. No. 46/2019/DTP (CLR). 91 10366 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 മണിയമ്മ ഭാര്യ 51 2 രേഷ്മ കെ. പിള്ള മകൾ 24 3 ആദർശ് കെ. പിള്ള മകൻ 22 4 ധനലക്ഷ്മി കെ. പിള്ള മകൾ 11 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നും ലഭിക്കാനുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിനും വിവിധ ആവശ്യങ്ങൾക്കുമായി മുകളിൽ പറഞ്ഞ നാലുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി1-8869/2019. 2019 സെപ്റ്റംബർ 4.

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ മണക്കാട് മുറിയിൽ ബിനി ഭവനം വീട്ടിൽ ബാലകൃഷ്ണൻ, എൻ. 9-5-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ പflിനി, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflിനി, എസ്. ഭാര്യ 59 2 ബനില, ബി. മകൾ 37 3 ബനിലാൽ മകൻ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ മാവേലിക്കര IOB-യിൽ പണയം വച്ചിരിക്കുന്ന സ്വർണ്ണം തിരികെ എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരുമാണ് നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി1-8746/2019. 2019 സെപ്റ്റംബർ 5.

1 ഓമന ഭാര്യ 61 2 ഷേർലി ജോയിക്കുട്ടി മകൾ 42 3 ഷീജാ പി. സ്റ്റീഫൻ ,, 40 ഇതിൽ 1-ാം കക്ഷിയ്ക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ കേരള വാട്ടർ അതോറിറ്റിയിൽനിന്ന് പെന്റ ിംഗ് ബില്ലുകൾ മാറ്റുന്നതിനും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിന് 1-ാം കക്ഷിയായ ഓമനയാണ് പരേതന്റെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി1-8684/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ ചെറുമുഖ മുറിയിൽ ലക്ഷ്മി നിലയം വീട്ടിൽ ജനാർദ്ദനൻ നായർ 23-7-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ വത്സല ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നൂറനാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല ഭാര്യ 48 2 ജയചന്ദ്രൻ മകൻ 28 3 വിജയ ലക്ഷ്മി മകൾ 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലുള്ള ബാങ്ക് അക്കൗ≠ുകളുടെയും സ്വർണ്ണപ്പണയത്തിന്റെയും ആവശ്യത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഹാജരാക്കുന്നതിന് ടി മൂന്നുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി1-8016/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ പുതിയകാവ് മുറിയിൽ പതിയാന്റയ്യത്ത് ജീസൻ വിഹാർ വീട്ടിൽ പി. വി. സ്റ്റീഫൻ 31-7-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഓമന സ്റ്റീഫൻ ബോധിപ്പിച്ചുവന്ന അേ പക്ഷ യ ി ൻ േ മ ൽ മാവേലിക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു. മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ കൈതതെക്കും മുറിയിൽ ശ്രീകോയിക്കൽ വീട്ടിൽ എസ്. പ്രഭാകരൻപിള്ള 15-5-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മീനാക്ഷിയമ്മ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു. 92 19th NOV. 2019] COMMISSIONERATE OF LAND REVENUE 10367 (14) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി1-9252/2019. 2019 സെപ്റ്റംബർ 18.

1 ജെ. മീനാക്ഷിയമ്മ ഭാര്യ 84 2 എം. ജയശ്രീ മകൾ 54 3 എം. ജ്യോതിശ്രീ ,, 52 4 വി. എം. ജീവശ്രീ ,, 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇതിൽ 1-ാം കക്ഷിയ്ക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കി യിട്ടുള്ളതിനാൽ പരേതന്റെ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് 1-ാം കക്ഷിയായ ജെ. മീനാക്ഷിയമ്മയാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി1-992/2019. 2019 സെപ്റ്റംബർ 5.

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ജസ്മിൻ മൻസിൽ വീട്ടിൽ റ്റി. എം. ജമാലുദ്ദീൻ 21-7-2017-ലും സുബൈദാ ജമാലുദ്ദീൻ 10-12-2018-ലും മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ടിയിൽ ജസ്മിൻ ജമാലുദ്ദീൻ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ കൊറ്റാർകാവ് മുറിയിൽ തുഷാരയിൽ വീട്ടിൽ ആർ. കേശവപിള്ള 5-4-2019-ലും ഭാര്യ ഡി. ശാന്തകുമാരി 22-4-2002-ലും മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ ടിയിൽ ബീനാ ഗോപിനാഥ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതരുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബീനാ ഗോപിനാഥ് മകൾ 57 2 കെ. സുരേഷ് മകൻ 55 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ ര≠ുപേരുമാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

No. C1-8457/2019/ K.Dis. 4th September 2019.

Notice is hereby given to all to whom it may concern that T. Lily, Pushpamangalam, Bharanikavu North Muri, Kattanam Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of Late Brahmaseelan, M. of the same address who died on 30-9-2017. Enquiry conducted through the Village Officer Kattanam reveals that the undernoted members are the legal heirs of the deceased.

Sl. Name Relationship Age

No. with the deceased

1 ജസ്മിൻ ജമാലുദ്ദീൻ മകൻ 39 2 തങ്കമ്മാൾ പരേതയായ സുബൈദാ

1 T. Lily Wife 62 2 Baby Bliss Daughter 25

ജമാലുദ്ദീന്റെ മാതാവ് 91

പരേതന്റെ മാതാപിതാക്കളും പരേതയുടെ പിതാവും ജീവിച്ചിരിപ്പില്ല. ഇതിൽ 1-ാം കക്ഷിയ്ക്കുവേ≠ി 2-ാം കക്ഷി തന്റെ അവകാശം ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ പരേതരുടെ പേരിലുള്ള കെട്ടിട ത്തിന്റെ പേര് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി 1-ാം കക്ഷിയായ ജസ്മിൻ ജമാലുദ്ദീൻ ആണ് പരേതരുടെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Parents of the deceased are not alive. The above mentioned two persons are the legal heirs of the deceased. A certificate is requested to produce before Bank authorities and for various purposes. Therefore Sl. Nos. 1 and 2 are the legal heirs for getting all the benefits in favour of the deceased.

Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Mavelikkara.

(Sd.) Tahsildar.

93
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_alappuzha_Mavelikkara.