Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10386 19th Nov. 2019] COMMISSIONERATE OF LAND REVENUEമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(20)
നമ്പർ എ5-17782/2019. 2019 സെപ്റ്റംബർ 24.
കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ എറണാകുളം ദേശത്ത് കൊച്ചാപ്പിള്ളി വീട്ടിൽ കെ. എ. ജോസ് എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ജൂലി ജോസഫ് സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജൂലി ജോസഫ് ഭാര്യ 68 2 ഷീൻ ജോസ് മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(21)
നമ്പർ എ5-16824/2019. 2019 സെപ്റ്റംബർ 5.
കണയന്നൂർ താലൂക്കിൽ മരട് വില്ലേജിൽ മരട് ദേശത്ത് തേലപ്പറമ്പിൽ വീട്ടിൽ ടി. ജെ. ആന്റണി എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൾ സിമി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-2-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
(22)
നമ്പർ എ5-19374/2019. 2019 ഒക്ടോബർ 18.
കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ കലൂർ ദേശത്ത് കീറ്റുപറമ്പിൽ വീട്ടിൽ രാജൻ, പി. കെ., രാധ, എം. ആർ. എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതരുടെ മകൻ രാജീവ്, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 29-3-2011, 15-4-2016 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രാജീവ്, കെ. ആർ. മകൻ 52 2 രജിത, എം. ആർ. മകൾ 49 3 കെ. ആർ. രാജേഷ് മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ5-8145/2019. 2019 ഒക്ടോബർ 15. 4-6-2019-ലെ കേരള ഗസറ്റ് നമ്പർ 23 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5256, 5257 എന്നീ പേജുകളിൽ ക്രമനമ്പർ (39) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ നാലാമത്തെ അവകാശിയായ ഹാജറ, കെ. എ.-യുടെ വയസ് '12' എന്നത് '17' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
Aluva Taluk
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റാഗി ജെസ്റ്റീന ഭാര്യ 62 2 സിമി മകൾ 35 3 ഹെമി
,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എച്ച് 3-9209/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക് ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ പൈലിപറമ്പിൽ വീട്ടിൽ വേണു മകൻ ഷിബു, പി. വി. എന്ന കക്ഷി 27-6-2019-ാം തീയതി മരണപ്പെട്ട താന്നെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് മണി, ടി. ആർ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
10387 19th Nov. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ശാലിനി ഷിബു, യു. വി. ഭാര്യ 34 2 അദിതി സായി മകൾ 10 3 ആരാധ്യ സായി
,, 7 4 മണി, ടി. ആർ. മാതാവ് 62 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-9206/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ ചേച്ചാകുന്നിൽ വീട്ടിൽ തോമസ് മകൻ എബ്രാഹം എന്ന കക്ഷി 14-11-2001-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോർജ്, സി. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമണി ജോർ÷് ഭാര്യ 96 2 ശാന്ത ഏബ്രാഹാം മകൾ 60 3 തോമസ് എബ്രാഹം മകൻ 62 4 ജോർ÷്, സി. എ.
,, 54 5 സാറാമത്തായി മകൾ 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-9103/2019. 2019 സെപ്റ്റംബർ 16.
1 ലിജി ഭാര്യ 42 2 അലൈന ഷാജു മകൾ 13 3 അയന ഷാജു
,, 10 4 അലൻ ഷാജു മകൻ 6 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-9207/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ പുഷ്പക് വീട്ടിൽ പരമേശ്വര കൈമൾ മകൻ എം. പി. നാരായണ പണിക്കർ എന്ന കക്ഷി 21-7-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സ്വപ്ന രാധാകൃഷ്ണൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുധീർ കുമാർ, എൻ. മകൻ 52 2 സ്വപ്ന രാധാകൃഷ്ണൻ മകൾ 42 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്3-9126/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ചെമ്പകശ്ശേരി കരയിൽ മണ്ണാറപ്രായിൽ വീട്ടിൽ ഫാദർ ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ് കോപ്പാ എന്ന കക്ഷി 13-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ 10388 19th Nov. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ലീലാമ്മ വർഗ്ഗീസ് (ലീലാമ്മ
ജേക്കബ് മണ്ണാറപ്രായിൽ) ഭാര്യ 70 2 ലിജോ ജേക്കബ്
മണ്ണാറപ്രായിൽ മകൻ 47 3 സിജോമോൻ ജേക്കബ്
,, 39 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-9183/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ കറുകുറ്റി കരയിൽ പുതുകുറ്റി പറമ്പിൽ വീട്ടിൽ വേലു മകൻ പി. വി. ചന്ദ്രൻ എന്ന കക്ഷി 5-7-2019-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശോഭ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭ ഭാര്യ 53 2 നീതു, പി. സി. മകൾ 28 3 ഗീതു ചന്ദ്രൻ ,, 23 4 മാതു
,, 19 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്3-9077/2019. 2019 സെപ്റ്റംബർ 16.
1 ലാസ്സി റെഷി ഭാര്യ 43 2 സാം റെഷി മകൻ 20 3 ഡാനി റെഷി
,, 18 4 ഫിലുമോൻ റെഷി
,, 13 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എച്ച്3-9100/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ എരുമത്തല കരയിൽ തൈക്കാട്ടിൽ വീട്ടിൽ ടി. എം. ഫ്രാൻസിസ് ഭാര്യ കെ. ജി. ജെയിൻ എന്ന കക്ഷി 30-9-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് റ്റി. എം. ഫ്രാൻസിസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. എം. ഫ്രാൻസിസ് ഭർത്താവ് 81 2 ടി. ബിജു ഫ്രാൻസിസ് മകൻ 46 3 ടി. സിജി ഫ്രാൻസിസ് മകൾ 48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്3-9104/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക് ചൊവ്വര വില്ലേജിൽ ചൊവ്വര കരയിൽ പുല്ലോപ്പിള്ളി വീട്ടിൽ കണ്ണൻ മകൻ കുറുമ്പൻ, പി. കെ.
എന്ന കക്ഷി 3-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണ 10389 19th Nov. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ഓമന ഭാര്യ 63 2 സുനീഷ് കുമാർ മകൻ 41 3 സുജീഷ്, പി. കെ.
,, 39 4 സുധീഷ്, പി. കെ.
,, 36 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എച്ച്3-9105/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ ചൊവ്വര കരയിൽ തലപ്പലത്ത് വീട്ടിൽ റ്റി. ശങ്കരൻ മകൻ സന്തോഷ് കുമാർ, ടി. എസ്.
എന്ന കക്ഷി 9-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദീപ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീമതി ശങ്കരൻ നായർ മാതാവ് 69 2 ദീപ സന്തോഷ് ഭാര്യ 40 3 വിഷ്ണു സന്തോഷ്, ടി. മകൻ 19 4 സ്വാതി സന്തോഷ്, ടി. മകൾ 16 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എച്ച്3-9113/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, മലയാറ്റൂർ വില്ലേജിൽ മലയാറ്റൂർ കരയിൽ പറപ്പിള്ളി വീട്ടിൽ കുഞ്ഞുവറിത് മകൻ പാപ്പുട്ടി എന്ന കക്ഷി 16-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണ 1 മറിയം കുട്ടി ഭാര്യ 82 2 ആനീസ് മകൾ 56 3 ബേബി മകൻ 54 4 ജോയി
,, 51 5 സാജു
,, 48 6 ആന്റു
,, 45 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എച്ച്3-9151/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ അശോകപുരം കരയിൽ നിഷാത്തോപ്പ് ചെരുപറമ്പിൽ വീട്ടിൽ ഖാദർ, സി. എ. എന്ന കക്ഷി 31-3-2000-ൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദു, സി. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അബ്ദു, സി. കെ. മകൻ 60 മുകളിൽ കാണിച്ചിരിക്കുന്നയാളുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എച്ച്3-9152/2019. 2019 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ കീഴ്മാട് കരയിൽ പാറപ്പുറത്ത് വീട്ടിൽ ചാമി ഭാര്യ അമ്മാളു ചാമി എന്ന കക്ഷി 25-11-2002-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് 19th Nov. 2019] COMMISSIONERATE OF LAND REVENUE 10390 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ മകൾ 74 2 ചെല്ലമ്മ മകൾ 64 3 മോഹനൻ മകൻ 62 4 മണി, കെ. കെ.
പരേതയായ മകൾ
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. സി. അന്നമ്മ ഭാര്യ 70 2 സുധിൽ മാണി മകൻ 43 3 സുമൻ മാണി
,, 40 4 സുമോദ് മാണി
,, 38
രാജമ്മയുടെ മകൻ 51
5 അനിൽ കുമാർ ,, ,, 44 6 ആശ ശിവമണി ,, മകൾ 47 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എച്ച്3-8020/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കരിപ്പാശ്ശേരി കരയിൽ വൈമേലി വീട്ടിൽ ബാലകൃഷ്ണൻ, വി. ജി. ഭാര്യ രാജമ്മ ബാലകൃഷ്ണൻ എന്ന കക്ഷി 1-6-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഷീല, ബി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോപാലകൃഷ്ണൻ, ബി. മകൻ 58 2 ഉഷാകുമാരി, ബി. മകൾ 57 3 ഷീല, ബി.
,, 50 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ എച്ച്3-9211/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക,് ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ റോസറി വീട്ടിൽ ഫിലിപ്പ് മകൻ എം. പി. മാണി എന്ന കക്ഷി 21-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വി. സി. അന്നമ്മ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ എച്ച്3-9101/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക്, തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം കരയിൽ പൂങ്കുടി (സുദർശന) വീട്ടിൽ നാരായണപിള്ള മകൻ വി. അയ്യപ്പ മേനോൻ, ടിയാൻ ഭാര്യ പി. കെ. തങ്കമണി അമ്മ എന്നീ കക്ഷികൾ 21-11-2015, 23-7-2019 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ പി. എ. സജിൽ കുമാർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 പി. എ. പflിനി
(പflിനി ജി. മേനോൻ) മകൾ 68 2 പി. എ. നന്ദകുമാർ മകൻ 64 3 പി. എ. മുരളീധരൻ ,, 60 4 പി. എ. സജിൽകുമാർ ,, 47 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ എച്ച്3-9208/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ പുഷ്പക് വീട്ടിൽ നാരായണപണിക്കർ ഭാര്യ ജി. സുശീല ദേവി എന്ന കക്ഷി 4-11-2008-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സ്വപ്ന രാധാകൃഷ്ണൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
19th Nov. 2019] COMMISSIONERATE OF LAND REVENUE 10391ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുധീർ കുമാർ, എൻ. മകൻ 52 2 സ്വപ്ന രാധാകൃഷ്ണൻ മകൾ 48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ എച്ച്3-9210/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ മാമ്പ്ര കരയിൽ കോടാലി വളപ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ ഭാര്യ ലിസി സെബാസ്റ്റ്യൻ എന്ന കക്ഷി 2-6-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സെബാസ്റ്റ്യൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സെബാസ്റ്റ്യൻ ഭർത്താവ് 46 2 സോണ സെബാസ്റ്റ്യൻ മകൾ 19 3 സാനിയ സെബാസ്റ്റ്യൻ ,, 14 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ എച്ച്3-9006/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കുറുമശ്ശേരി കരയിൽ കല്ലാട്ട് വീട്ടിൽ കെ. ഇ. ശ്രീധരൻ ഭാര്യ അംബുജാക്ഷി എന്ന കക്ഷി 5-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കെ. ഇ. ശ്രീധരൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ഇ. ശ്രീധരൻ ഭർത്താവ് 85 2 കുമാരി വിജയൻ മകൾ 58 3 സുധാകരൻ, കെ. എസ്. മകൻ 60 4 ഷീല, കെ. എസ്. മകൾ 52 5 രാജീവ്, കെ. എസ്. മകൻ 53 6 സ÷ീവ്, കെ. എസ്. ,, 53 7 ജീന സജി മകൾ 47 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(20)
നമ്പർ എച്ച്3-9142/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക,് കീഴ്മാട് വില്ലേജിൽ തോട്ടുമുഖം കരയിൽ പാലത്തറ വീട്ടിൽ പി. എം. മുഹിയിദീൻകുട്ടി മകൻ ഫരീദ്പിള്ള എന്ന കക്ഷി 10-12-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് പി. എം. മുഹിയിദീൻകുട്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള താണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹിയുദീൻകുട്ടി, പി. എം. പിതാവ് 68 2 സൗദ മുഹിയുദീൻ മാതാവ് 54 3 നസ്റിൻ ഭാര്യ 27 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(21)
നമ്പർ എച്ച്3-8905/2019. 2019 സെപ്റ്റംബർ 17.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ പാലപ്രശ്ശേരി കരയിൽ പുതിയേടത്ത് വീട്ടിൽ അബ്ദുള്ള മകൻ റഷീദ്, പി. എ. എന്ന കക്ഷി 5-4-2001-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നബീസ ഭാര്യ 48 2 റജീന മകൾ 27 3 നദീറ ,, 24 4 ഷമീറ ,, 21 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
19th Nov. 2019] COMMISSIONERATE OF LAND REVENUE 10392 ക്രമ പേര് പരേതനുമായുള്ള വയസ് (22) നമ്പർ ബന്ധം നമ്പർ എച്ച്3-9072/2019. 2019 സെപ്റ്റംബർ 17.ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ കണ്ണേലിൽ വീട്ടിൽ അലി മകൻ യൂസഫ്, കെ. എ. എന്ന കക്ഷി 24-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫൈസൽ, കെ. വൈ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫസീല ഭാര്യ 40 2 ഫൈസൽ മകൻ 19 3 ഫാസിൽ ,, 16 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എച്ച്3-4515/2019. 2019 സെപ്റ്റംബർ 17. 6-8-2019-ലെ 32-ാം നമ്പർ കേരള ഗസറ്റിൽ (പാർട്ട് III, വാല്യം VIII) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ 7171-ാം നമ്പർ പേജിൽ ക്രമനമ്പർ (3) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ആന്റണി, ടിയാൻ ഭാര്യ കൊച്ചു ത്രേസ്യ വർഗ്ഗീസ് എന്നതിനു പകരം കെ. എ. വർഗ്ഗീസ് s/o ആന്റണി, വർഗ്ഗീസ് ഭാര്യ കൊച്ചു ത്രേസ്യ വർഗ്ഗീസ് എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
1 കുസുമം ഭാര്യ 78 2 ജയ് മോൻ മകൻ 49 3 ജങ്ക് മോൻ ,, 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-7066/2019. 2019 സെപ്റ്റംബർ 4.
പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ ലതികാ ഭവനിൽ കെ. അച്ചുതൻപിള്ള മകൻ എ. വേണുഗോപാലൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗിരിജാദേവി, എം. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എ. വേണുഗോപാലൻ 27-7-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജാദേവി, എം. ബി. ഭാര്യ 65 2 രജനി, വി. എൽ. മകൾ 38 3 രഞ്ജിത്ത്, വി. എൽ. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Paravoor Taluk
പരസ്യം
(1)
നമ്പർ ബി3-7205/2019. 2019 സെപ്റ്റംബർ 5.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ മാല്യങ്കര കരയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ ലോഹിദാക്ഷൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുസുമം സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലോഹിദാക്ഷൻ 24-2-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
(3)
നമ്പർ ബി3-3088/2019. 2019 സെപ്റ്റംബർ 2.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ കരയിൽ വൈപ്പിലപള്ളം വീട്ടിൽ പരേതനായ കുട്ടപ്പൻ ഭാര്യ ദേവകി കുട്ടപ്പൻ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സുകന്യ സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ദേവകി കുട്ടപ്പൻ 20-9-2018-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.