Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 19 November 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th Nov. 2019] COMMISSIONERATE OF LAND REVENUE 10393 ക്രമ പേര് പരേതയുമായുള്ള വയസ് (2) നമ്പർ ബന്ധം

1 കുമാരി മകൾ 60 2 മോഹനൻ മകൻ 57 3 അംബിക മകൾ 55 4 ബാബു മകൻ 53 5 സന്തോഷ്

,, 44 6 സുകന്യ മകൾ 43 7 സരള മരണപ്പെട്ട മകൻ

നമ്പർ എ4-6393/2019. 2019 സെപ്റ്റംബർ 4.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ ചിറയ്ക്കൽ വീട്ടിൽ സി. വി. രാധാകൃഷ്ണൻ നായർ എന്നയാൾ 25-7-2014-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ രമണി, വി. പി. സമർപ്പിച്ച ഗോപാലന്റെ ഭാര്യ 55 8 സനൂപ് ,, മകൻ 28 9 സനൽ ,,

,, 24 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി, വി. പി. ഭാര്യ 68 2 രാജേഷ്, ആർ. മകൻ 49 3 ശ്രീജ, ആർ. മകൾ 43 4 സുദേവ്, എസ്. പരേതയായ

മകൾ സിജയുടെ മകൻ 20 Kothamangalam Taluk

പരസ്യം

(1)

നമ്പർ എ4-2214/2019. 2019 സെപ്റ്റംബർ 5.

കോതമംഗലം താലൂക്കിൽ പി≠മന വില്ലേജിൽ പി≠മന കാടായത്ത് വീട്ടിൽ കുമാരൻ മകൻ കെ. കെ. ദിവാകരൻ എന്നയാൾ 31-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ മകൻ അജി കെ. ദിവാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ പി≠ിമന വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ദിവാകരൻ ഭാര്യ 67 2 അജി കെ. ദിവാകരൻ മകൻ 46 3 അനി കെ. ദിവാകരൻ ,, 43 (പരേതന്റെ മാതാപിതാക്കൾ നേരത്തേ മരണമടഞ്ഞി ട്ടുള്ളതാണ്.)

5 വൈഷ്ണവി, എസ്. ,, മകൾ 13 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോതമംഗലം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോതമംഗലം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-6451/2019. 2019 സെപ്റ്റംബർ 18. 18-6-2019-ലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5656-ാം നമ്പർ പേജിൽ ക്രമനമ്പർ (11) ആയി പ്രസിദ്ധപ്പെടുത്തിയ കെ.ഡിസ്. 2730/19/എ4 നമ്പർ പരസ്യത്തിൽ പ്രതിപാദിച്ചിട്ടുള്ള 'ശാരദ നമ്പൂതിരി' എന്നത് 'ശാരദ ജി. നമ്പൂതിരി' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്, (ഒപ്പ്) കോതമംഗലം. തഹശീൽദാർ. മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോതമംഗലം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 46/2019/DTP (CLR). 119
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_ernakulam_Kothamangalam.