Servants of Knowledge
Kerala Gazette · Government of Kerala

Kunnathunad

Published 19 November 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_ernakulam_Kunnathunad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th Nov. 2019] COMMISSIONERATE OF LAND REVENUE 10394

Kunnathunad Taluk പരസ്യം

(1)

നമ്പർ എ2-10760/2019. 2019 സെപ്റ്റംബർ 19.

കുന്നത്തുനാട് താലൂക്കിൽ മാറമ്പിള്ളി വില്ലേജിൽ പള്ളിപ്രം കരയിൽ കൊട്ടാരപ്പിള്ളി വീട്ടിൽ കെ. ജി. ശ്രീധരൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലത, റ്റി. കെ.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-6-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, റ്റി. കെ. ഭാര്യ 53 2 അരുൺകുമാർ, കെ. എസ്. മകൻ 33 3 അനിൽകുമാർ, കെ. എസ്. ,, 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-10546/2019. 2019 സെപ്റ്റംബർ 20.

കുന്നത്തുനാട് താലൂക്കിൽ രായമംഗലം വില്ലേജിൽ രായമംഗലം കരയിൽ ആലുങ്കൽ വീട്ടിൽ മേരി ചാക്കോച്ചൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് എ. എ. ചാക്കോച്ചൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-8-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. എ. ചാക്കോച്ചൻ ഭർത്താവ് 76 2 മിനു ചാക്കോച്ചൻ മകൾ 34 3 മിനേഷ് ചാക്കോച്ചൻ മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ എ2-10573/2019. 2019 സെപ്റ്റംബർ 20.

കുന്നത്തുനാട് താലൂക്കിൽ എെരാപുരം വില്ലേജിൽ കൂഴൂർ കരയിൽ കൊല്ലാറമാലിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജോയി വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-8-2016-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോയി വർഗീസ് മകൻ 56 2 സിജി മകൾ 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ എ2-10576/2019. 2019 സെപ്റ്റംബർ 20.

കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് വില്ലേജിൽ പെരിങ്ങാല കരയിൽ കരുമക്കാട്ട് വീട്ടിൽ ഉസ്മാൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സലീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-4-2012-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സലീന ഭാര്യ 49 2 നിയാസ് മകൻ 32 3 നഹാസ്

,, 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5) നമ്പർ എ2-10577/2019. 2019 സെപ്റ്റംബർ 20.

കുന്നത്തുനാട് താലൂക്കിൽ രായമംഗലം വില്ലേജിൽ പുല്ലുവഴി കരയിൽ മാളിക്കത്താഴത്ത് വീട്ടിൽ സി. കെ. ശ്രീധരൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാമചന്ദ്രൻ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-6-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

120 19th Nov. 2019] COMMISSIONERATE OF LAND REVENUE 10395 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജഗദംബിക, പി. ഭാര്യ 80 2 രാമചന്ദ്രൻ, എസ്. മകൻ 56 3 ഉണ്ണികൃഷ്ണൻ, എസ്. ,, 53 4 ഗോപകുമാർ, എസ്. ,, 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6) നമ്പർ എ2-10676/2019. 2019 സെപ്റ്റംബർ 20.

കുന്നത്തുനാട് താലൂക്കിൽ രായമംഗലം വില്ലേജിൽ പുല്ലുവഴി കരയിൽ കരുമത്തി വീട്ടിൽ കരുമത്തി പൗലോ പൗലോസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സിബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-1-2015-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി മകൾ 58 2 ജെസി

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8) നമ്പർ എ2-10683/2019. 2019 സെപ്റ്റംബർ 23.

കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ വില്ലേജിൽ കാഞ്ഞിരക്കാട് കരയിൽ പാലക്കാട്ടുകുടി വീട്ടിൽ രജി, പി. ആർ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ഓമന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-7-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രീത പ്രസാദ് ഭാര്യ 26 2 ഓമന മാതാവ് 57 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

,, 54

3 സോഫി

,, 50

4 സിബി

(9) നമ്പർ എ2-10698/2019. 2019 സെപ്റ്റംബർ 23.

,, 46

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7) നമ്പർ എ2-10679/2019. 2019 സെപ്റ്റംബർ 20.

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ ഞാറള്ളൂർ കരയിൽ തോട്ടപ്പിള്ളി (കൊറ്റനായിൽ നമ്മനായത്ത്) വീട്ടിൽ മണി, സി. കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ശ്രുതി, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-7-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ കാരുകുളം കരയിൽ പോഞ്ഞാടി വീട്ടിൽ ഉഷാദേവി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രാമചന്ദ്രൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 31-3-2013-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമചന്ദ്രൻ നായർ ഭർത്താവ് 60 2 രാകേഷ് മകൻ 32 3 രതീഷ്

,, 27ശ്രുതി, പി. എസ്. മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 121 19th Nov. 2019] COMMISSIONERATE OF LAND REVENUE 10396 ക്രമ പേര് പരേതനുമായുള്ള വയസ് (10) നമ്പർ എ2-10741/2019. 2019 സെപ്റ്റംബർ 23. നമ്പർ ബന്ധം കുന്നത്തുനാട് താലൂക്കിൽ അറയ്ക്കപ്പടി വില്ലേജിൽ വെങ്ങോലകരയിൽ ഉള്ളാട്ടുകുടി വീട്ടിൽ ഹുസൈൻ, വി. എം. (വലിയവീട്ടിൽ, പൊന്നുരുന്നി, വൈറ്റില) എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സബീന, വി. എച്ച്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-12-2009-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സബീന, വി. എച്ച്. മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11) നമ്പർ എ2-10785/2019. 2019 സെപ്റ്റംബർ 23.

കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂർ വില്ലേജിൽ പെരുമ്പാവൂർ കരയിൽ പാറയ്ക്കാട്ട് വീട്ടിൽ സാബു പി. ചെല്ലപ്പൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഇന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-2-2018-ാം തീയതി മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദു ഭാര്യ 50 2 വർഷ സാബു മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12) നമ്പർ എ2-10793/2019. 2019 സെപ്റ്റംബർ 23.

കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം വില്ലേജിൽ തെക്കേ വാഴക്കുളം കരയിൽ പുറമഠം വീട്ടിൽ പി. കെ. വർഗീസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബേസിൽ വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-7-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

1 ഏലിയാമ്മ ഭാര്യ 63 2 അനു റീബ വർഗീസ് മകൾ 40 3 ബേസിൽ വർഗീസ് മകൻ 36 4 അലക്സ് വർഗീസ് ,, 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13) നമ്പർ എ2-10833/2019. 2019 സെപ്റ്റംബർ 23.

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ കാരുകുളം കരയിൽ കിഴക്കേതേനാട്ടുമൂലയിൽ വീട്ടിൽ കെ. വി. പൗലോസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-11-2017-ാം തീയതി മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ഭാര്യ 48 2 ബേസിൽ കെ. പൗലോസ് മകൻ 25 3 ബെഞ്ചമിൻ കെ. പൗലോസ് ,, 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14) നമ്പർ എ2-10873/2019. 2019 സെപ്റ്റംബർ 23.

കുന്നത്തുനാട് താലൂക്കിൽ പുത്തൻകുരിശ് വില്ലേജിൽ കാണിനാട് കരയിൽ എളക്കാട്ട് വീട്ടിൽ ഇ. വാസു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ദീപക് വി. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-8-2007-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമലത, കെ. കെ. ഭാര്യ 63 2 ദീപ ഇ. നായർ മകൾ 41 3 ദീപക് വി. നായർ മകൻ 36122 10397 19th Nov. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15) നമ്പർ എ2-11980/2019. 2019 ഒക്ടോബർ 22.

കുന്നത്തുനാട് താലൂക്കിൽ പട്ടിമറ്റം വില്ലേജിൽ ചേലക്കുളം കരയിൽ വളപ്പിൽ തച്ചയിൽ വീട്ടിൽ കദീജ ഹസൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അഷറഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-12-2010-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മർ ഹസ്സൻ ഭർത്താവ് 86 2 റംല മകൾ 53 3 അഷറഫ് മകൻ 51 4 മുഹമ്മദ് കോയ മകൻ 49 5 ഉമ്മുൽ ഖുൽസു മകൾ 47 6 നബീസ ,, 45 7 ഉമ്മർ മകൻ 43 8 ഹുസൈൻ ,, 41 9 ബദറുദ്ദീൻ ,, 39 10 റംലത്ത് മരണപ്പെട്ട മകൻ

1 പാത്തുമ്മ ഭാര്യ 95 2 കാദർകുഞ്ഞ് മകൻ 68 3 മുസ്തഫ ,, 61 4 ലൈല ബായി മകൾ 60 5 അത്തൻകുഞ്ഞ് @

ഹസൻകുഞ്ഞ് മകൻ 58 6 കമർബീവി മരണപ്പെട്ട മകൻ

ഷാനവാസിന്റെ ഭാര്യ 40 7 ഷഹല ,, മകൾ 21 8 ഉമ്മർ ഹസ്സൻ മരണപ്പെട്ട മകൾ

കദീജയുടെ ഭർത്താവ് 86 9 റംല ,, മകൾ 53 10 അഷറഫ്

,, മകൻ 51 11 മുഹമ്മദ് കോയ ,,

,, 49 12 ഉമ്മുൽ ഖുൽസു ,, മകൾ 47 13 നബീസ ,,

,, 45 14 ഉമ്മർ ,, മകൻ 43 15 ഹുസൈൻ ,,

,, 41 16 ബദറുദ്ദീൻ ,,

,, 39 17 റംലത്ത് മരണപ്പെട്ട മകൾ

കദീജയുടെ മരണമടഞ്ഞ

മകൻ നാസറിന്റെ ഭാര്യ 47 18 ഹസ്നത്ത്

,, മകൾ 29 19 നൈസാം ,,

,, 27

നാസറിന്റെ ഭാര്യ 47

11 ഹസ്നത്ത് ,, മകൾ 29 12 നൈസാം ,,

,, 27 13 പാത്തുമ്മ ,, മാതാവ് 95 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16) നമ്പർ എ2-11982/2019. 2019 ഒക്ടോബർ 22.

കുന്നത്തുനാട് താലൂക്കിൽ പട്ടിമറ്റം വില്ലേജിൽ ചേലക്കുളം കരയിൽ പിറമ്പിള്ളിക്കുടി വീട്ടിൽ അഹമ്മദ് പിള്ള, പി.എം. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹസൻകുഞ്ഞ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-5-1999-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ എ2-11981/2019. 2019 ഒക്ടോബർ 22.

കുന്നത്തുനാട് താലൂക്കിൽ പട്ടിമറ്റം വില്ലേജിൽ ചേലക്കുളം കരയിൽ വളപ്പിൽ തച്ചയിൽ വീട്ടിൽ നാസർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റംലത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-9-2011-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റംലത്ത് ഭാര്യ 47 2 ഹസ്നത്ത് മകൾ 29 3 നൈസാം ,, 27 4 ഉമ്മർ ഹസ്സൻ പിതാവ് 85Gaz. No. 46/2019/DTP (CLR). 123 10398 19th Nov. 2019] COMMISSIONERATE OF LAND REVENUE മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(18)

നമ്പർ എ2-11983/2019. 2019 ഒക്ടോബർ 22.

കുന്നത്തുനാട് താലൂക്കിൽ പട്ടിമറ്റം വില്ലേജിൽ ചേലക്കുളം കരയിൽ പിറമ്പിള്ളിക്കുടി വീട്ടിൽ ഷാനവാസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമർബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-2-2000-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമർബീവി ഭാര്യ 40 2 ഷഹല മകൾ 21 3 പാത്തുമ്മ മാതാവ് 95 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-18415/2019. 2019 സെപ്റ്റംബർ 3.

തൃശ്ശൂർ താലൂക്ക്, കൂർക്കഞ്ചേരി വില്ലേജിൽ കൂർക്കഞ്ചേരി, വടൂക്കര ദേശത്ത് മൂത്തേടത്ത് വീട്ടിൽ എം. രഘുനന്ദൻ s/o ബാലചന്ദ്രൻ എന്നയാൾ 29-7-2017-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലസിത, കെ. ഭാര്യ 56 2 അനു, എം. ആർ. മകൾ 29 3 അഞ്ജു, എം. ആർ. ,, 25 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ4-18432/2019. 2019 സെപ്റ്റംബർ 23.

THRISSUR DISTRICT

Thrissur Taluk

പരസ്യം

(1)

നമ്പർ എ4-20066/2019. 2019 സെപ്റ്റംബർ 2.

തൃശ്ശൂർ താലൂക്ക്, പുല്ലഴി വില്ലേജിൽ പുല്ലഴി ദേശത്ത് കാമത്ത് വീട്ടിൽ രമണി, കെ. w/o അരവിന്ദാക്ഷൻ എന്നവർ 28-4-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

തൃശ്ശൂർ താലൂക്ക്, ചിയ്യാരം വില്ലേജിൽ ചിയ്യാരം ദേശത്ത് മാടമ്പിക്കാട്ടിൽ വീട്ടിൽ ബാബു, എം.ജി. s/o ഗോപാലൻ എന്നയാൾ 1-10-2018-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഗംഗാദേവി ഭാര്യ 61 2 ദേവകി മാതാവ് 88 3 അജയ്ഘോഷ് മകൻ 37 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ 1 രമ, പി. എ. മകൾ 46 സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2 രാജേഷ്, പി. എ. മകൻ 44 124

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_ernakulam_Kunnathunad/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_ernakulam_Kunnathunad.