Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
19th Nov. 2019] COMMISSIONERATE OF LAND REVENUE 10392 ക്രമ പേര് പരേതനുമായുള്ള വയസ് (22) നമ്പർ ബന്ധം നമ്പർ എച്ച്3-9072/2019. 2019 സെപ്റ്റംബർ 17.ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ കണ്ണേലിൽ വീട്ടിൽ അലി മകൻ യൂസഫ്, കെ. എ. എന്ന കക്ഷി 24-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫൈസൽ, കെ. വൈ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫസീല ഭാര്യ 40 2 ഫൈസൽ മകൻ 19 3 ഫാസിൽ ,, 16 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എച്ച്3-4515/2019. 2019 സെപ്റ്റംബർ 17. 6-8-2019-ലെ 32-ാം നമ്പർ കേരള ഗസറ്റിൽ (പാർട്ട് III, വാല്യം VIII) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ 7171-ാം നമ്പർ പേജിൽ ക്രമനമ്പർ (3) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ആന്റണി, ടിയാൻ ഭാര്യ കൊച്ചു ത്രേസ്യ വർഗ്ഗീസ് എന്നതിനു പകരം കെ. എ. വർഗ്ഗീസ് s/o ആന്റണി, വർഗ്ഗീസ് ഭാര്യ കൊച്ചു ത്രേസ്യ വർഗ്ഗീസ് എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
1 കുസുമം ഭാര്യ 78 2 ജയ് മോൻ മകൻ 49 3 ജങ്ക് മോൻ ,, 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-7066/2019. 2019 സെപ്റ്റംബർ 4.
പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ ലതികാ ഭവനിൽ കെ. അച്ചുതൻപിള്ള മകൻ എ. വേണുഗോപാലൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗിരിജാദേവി, എം. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എ. വേണുഗോപാലൻ 27-7-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജാദേവി, എം. ബി. ഭാര്യ 65 2 രജനി, വി. എൽ. മകൾ 38 3 രഞ്ജിത്ത്, വി. എൽ. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Paravoor Taluk
പരസ്യം
(1)
നമ്പർ ബി3-7205/2019. 2019 സെപ്റ്റംബർ 5.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ മാല്യങ്കര കരയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ ലോഹിദാക്ഷൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുസുമം സമർപ്പിച്ച അപേക്ഷയിൻമേൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലോഹിദാക്ഷൻ 24-2-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
(3)
നമ്പർ ബി3-3088/2019. 2019 സെപ്റ്റംബർ 2.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ കരയിൽ വൈപ്പിലപള്ളം വീട്ടിൽ പരേതനായ കുട്ടപ്പൻ ഭാര്യ ദേവകി കുട്ടപ്പൻ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സുകന്യ സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ദേവകി കുട്ടപ്പൻ 20-9-2018-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
19th Nov. 2019] COMMISSIONERATE OF LAND REVENUE 10393 ക്രമ പേര് പരേതയുമായുള്ള വയസ് (2) നമ്പർ ബന്ധം1 കുമാരി മകൾ 60 2 മോഹനൻ മകൻ 57 3 അംബിക മകൾ 55 4 ബാബു മകൻ 53 5 സന്തോഷ്
,, 44 6 സുകന്യ മകൾ 43 7 സരള മരണപ്പെട്ട മകൻ
നമ്പർ എ4-6393/2019. 2019 സെപ്റ്റംബർ 4.
കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ ചിറയ്ക്കൽ വീട്ടിൽ സി. വി. രാധാകൃഷ്ണൻ നായർ എന്നയാൾ 25-7-2014-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ രമണി, വി. പി. സമർപ്പിച്ച ഗോപാലന്റെ ഭാര്യ 55 8 സനൂപ് ,, മകൻ 28 9 സനൽ ,,
,, 24 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.
അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി, വി. പി. ഭാര്യ 68 2 രാജേഷ്, ആർ. മകൻ 49 3 ശ്രീജ, ആർ. മകൾ 43 4 സുദേവ്, എസ്. പരേതയായ
മകൾ സിജയുടെ മകൻ 20 Kothamangalam Taluk
പരസ്യം
(1)
നമ്പർ എ4-2214/2019. 2019 സെപ്റ്റംബർ 5.
കോതമംഗലം താലൂക്കിൽ പി≠മന വില്ലേജിൽ പി≠മന കാടായത്ത് വീട്ടിൽ കുമാരൻ മകൻ കെ. കെ. ദിവാകരൻ എന്നയാൾ 31-10-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ മകൻ അജി കെ. ദിവാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ പി≠ിമന വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി ദിവാകരൻ ഭാര്യ 67 2 അജി കെ. ദിവാകരൻ മകൻ 46 3 അനി കെ. ദിവാകരൻ ,, 43 (പരേതന്റെ മാതാപിതാക്കൾ നേരത്തേ മരണമടഞ്ഞി ട്ടുള്ളതാണ്.)
മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോതമംഗലം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
5 വൈഷ്ണവി, എസ്. ,, മകൾ 13 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണമടഞ്ഞി ട്ടുള്ളതാണ്.)
മുകളിൽ പേർ ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോതമംഗലം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോതമംഗലം. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ4-6451/2019. 2019 സെപ്റ്റംബർ 18. 18-6-2019-ലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5656-ാം നമ്പർ പേജിൽ ക്രമനമ്പർ (11) ആയി പ്രസിദ്ധപ്പെടുത്തിയ കെ.ഡിസ്. 2730/19/എ4 നമ്പർ പരസ്യത്തിൽ പ്രതിപാദിച്ചിട്ടുള്ള 'ശാരദ നമ്പൂതിരി' എന്നത് 'ശാരദ ജി. നമ്പൂതിരി' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കോതമംഗലം. തഹശീൽദാർ.