Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 19 November 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th NOV. 2019] COMMISSIONERATE OF LAND REVENUE 10371 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ Udumbanchola Taluk ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത പരസ്യം

അവകാശികളായി മേൽവിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈക്കം. തഹശീൽദാർ.

(1)

നമ്പർ ബി3-6799/2019. 2019 സെപ്റ്റംബർ 16.

ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ പ്രാക≠ം കരയിൽ തകടിപ്പുറത്ത് വീട്ടിൽ സ്കറിയ, റ്റി. ജെ.

എന്നയാൾ 12-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ നിമേഷ് റ്റി. സ്കറിയ പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് IDUKKI DISTRICT

നമ്പർ ബന്ധം

Devikulam Taluk

പരസ്യം

നമ്പർ ജി3-2103/2019/കെ.ഡിസ്. 2019 സെപ്റ്റംബർ 16.

ദേവികുളം താലൂക്കിൽ മന്നാംങ്ക≠ം വില്ലേജിൽ അടിമാലി പി. ഒ.-യിൽ കളത്തികുടിയിൽ ബാലകൃഷ്ണൻ, കെ. ഇ. 9-1-2019-ലും, ടിയാന്റെ ഭാര്യ ഗീത, പി. എസ്. 11-4-2018-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതരുടെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ജു ബാലകൃഷ്ണൻ മകൾ 40 2 മിഥുൻ, കെ. ബി. മകൻ 37 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.

നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ 1 ആശ റ്റി. സ്കറിയ മകൾ 40 2 അനില റ്റി. സ്കറിയ ,, 38 3 അനിറ്റ റ്റി. സ്കറിയ ,, 37 4 നിമേഷ് റ്റി. സ്കറിയ മകൻ 34 5 നിപിൻ റ്റി. സ്കറിയ ,, 30 6 നിവ്യ റ്റി. സ്കറിയ മകൾ 29 7 അൽഫോൻസ റ്റി. സ്കറിയ ,, 28 (പരേതന്റെ ഭാര്യ മേരി സ്കറിയ 16-4-2012-ൽ മരണമടഞ്ഞി

ട്ടുള്ളതാണ്.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-11508/2019. 2019 സെപ്റ്റംബർ 16.

ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ നെടുംക≠ം കരയിൽ വാഴയിൽ വീട്ടിൽ സുധീഷ്കുമാർ എന്നയാൾ 24-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ തുഷാര എസ്. നായർ പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 തുഷാര എസ്. നായർ ഭാര്യ 30 സ്വീകരിക്കുന്നതല്ല. 2 ഗോകുൽ കൃഷ്ണ മകൻ 7 താലൂക്കാഫീസ്, (ഒപ്പ്) 3 ഗൗരി കൃഷ്ണ മകൾ 3 ദേവികുളം. തഹശീൽദാർ. 4 കൃഷ്ണമ്മ മാതാവ് 73 97

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_idukki_Devikulam/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_idukki_Devikulam.