Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 19 November 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th NOV. 2019] COMMISSIONERATE OF LAND REVENUE 10373

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

Peerumede Taluk പരസ്യം

(1)

നമ്പർ ജി1-5724/2019. 2019 സെപ്റ്റംബർ 17.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ പീരുമേട് കരയിൽ കവിത ഭവൻ വീട്ടിൽ കണ്ണൻ എന്നയാൾ 8-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ശ്രീനിരാജ് സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ കവിത ഭവൻ വീട്ടിൽ കണ്ണൻ എന്നയാൾ 8-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീനിരാജ് പിതാവ് 57 2 ഗിരിജ മാതാവ് 48 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 2 (ര≠്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2)

നമ്പർ ജി1-6960/2019. 2019 സെപ്റ്റംബർ 20.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ പൊരികണ്ണി കരയിൽ വാട്ടപ്പള്ളിൽ വീട്ടിൽ തോമസ് എന്നയാൾ 18-7-2012-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ഉപ്പുതറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഉപ്പുതറ വില്ലേജിൽ വാട്ടപ്പള്ളിൽ വീട്ടിൽ തോമസ് എന്നയാൾ 18-7-2012-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്.

തഹശീൽദാർ.

Thodupuzha Taluk പരസ്യം

നമ്പർ എഫ്7-12896/2019. 2019 സെപ്റ്റംബർ 18.

തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ കാഞ്ഞിരമൂട്ടിൽ വീട്ടിൽ കെ. കെ. ഗോപാലൻ 25-12-2012-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ശിവൻകുഞ്ഞു, കെ. ജി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. കെ. ഗോപാലൻ 25-12-2012-ാം തീയതി മരിച്ചു പോയതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാക്ഷി ഭാര്യ 78 2 ശിവൻ കുഞ്ഞു മകൻ 57 3 അജിത മകൾ 51 4 സിന്ധുമോൾ ,, 44 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ.

തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എഫ് 7-11643/2019. 2019 ഒക്ടോബർ 18.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 2019 സെപ്റ്റംബർ 17-ാം തീയതിയിലെ 37-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8303-ൽ ക്രമനമ്പർ (3) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ 'പരേതന്റെ ഭാര്യ സിറിയക് ജോർജ്' എന്ന് തെറ്റായി രേഖപ്പെടുത്തിയത് 'പരേതന്റെ മകൻ സിറിയക് ജോർജ്' എന്ന് തിരുത്തി വായിക്കേ≠താണ്. 1 ഏലിയാമ്മ തോമസ് ഭാര്യ 50 2 വർക്കി മകൻ 36 താലൂക്കാഫീസ്, (ഒപ്പ്) 3 മജു മകൾ 35 തൊടുപുഴ. തഹശീൽദാർ. Gaz. No. 46/2019/DTP (CLR). 99
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_idukki_Peerumede.