Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
19th NOV. 2019] COMMISSIONERATE OF LAND REVENUE 10373ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
Peerumede Taluk പരസ്യം
(1)
നമ്പർ ജി1-5724/2019. 2019 സെപ്റ്റംബർ 17.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ പീരുമേട് കരയിൽ കവിത ഭവൻ വീട്ടിൽ കണ്ണൻ എന്നയാൾ 8-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ശ്രീനിരാജ് സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ കവിത ഭവൻ വീട്ടിൽ കണ്ണൻ എന്നയാൾ 8-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീനിരാജ് പിതാവ് 57 2 ഗിരിജ മാതാവ് 48 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 2 (ര≠്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
നമ്പർ ജി1-6960/2019. 2019 സെപ്റ്റംബർ 20.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ പൊരികണ്ണി കരയിൽ വാട്ടപ്പള്ളിൽ വീട്ടിൽ തോമസ് എന്നയാൾ 18-7-2012-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ഉപ്പുതറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഉപ്പുതറ വില്ലേജിൽ വാട്ടപ്പള്ളിൽ വീട്ടിൽ തോമസ് എന്നയാൾ 18-7-2012-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്.
തഹശീൽദാർ.
Thodupuzha Taluk പരസ്യം
നമ്പർ എഫ്7-12896/2019. 2019 സെപ്റ്റംബർ 18.
തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ കാഞ്ഞിരമൂട്ടിൽ വീട്ടിൽ കെ. കെ. ഗോപാലൻ 25-12-2012-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ശിവൻകുഞ്ഞു, കെ. ജി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. കെ. ഗോപാലൻ 25-12-2012-ാം തീയതി മരിച്ചു പോയതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലാക്ഷി ഭാര്യ 78 2 ശിവൻ കുഞ്ഞു മകൻ 57 3 അജിത മകൾ 51 4 സിന്ധുമോൾ ,, 44 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ.
തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എഫ് 7-11643/2019. 2019 ഒക്ടോബർ 18.