Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10342 KERALA GAZETTE [PART III (24) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ3-14618/2019. 2019 സെപ്റ്റംബർ 7.1 ലക്ഷ്മി, പി. ഭാര്യ 70 2 സുദർശൻ ആശാരി, കെ. മകൻ 50 3 സുദർമണി മകൾ 47 4 സുരേഷ്കുമാർ, കെ. മകൻ 45 5 സുജനൻ, കെ.
,, 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(23)
നമ്പർ എ3-14793/2019. 2019 സെപ്റ്റംബർ 7.
കാട്ടാക്കട താലൂക്കിൽ മണ്ണൂർക്കര വില്ലേജിൽ കോട്ടൂർ, ഉത്തരംകോട് കുരുവിക്കോണം, വടക്കും കരവീട്ടിൽ ലീല, ജെ.
മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ മനോഹരൻ ബോധിപ്പിച്ച അപേക്ഷയിൻമേൽ മണ്ണൂർക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 1-7-2019-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത ക ാ ട്ട ാ ക്ക ട ത ാ ല ൂ ക്ക ി ൽ മ ല യ ി ൻ ക ീ ഴ ് വ ി േ ല്ല ജ ി ൽ ഊരൂട്ടമ്പലം പി. ഒ., ഗോവിന്ദമംഗലം തകിടിയിൽ ലളിത, റ്റി. മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ മിനിമോൾ, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ്, വെങ്ങാനൂർ, കരകുളം വില്ലാജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 19-11-2018-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മിനിമോൾ, എൽ. മകൾ 46 2 മഞ്ജുഷ, എൽ.
,, 43 3 ദീപ, എൽ.
,, 41 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.
KOLLAM DISTRICT
അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും
Kollam Taluk
കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മനോഹരൻ ഭർത്താവ് 66 2 സനിൽകുമാർ, എം. മകൻ 39 3 സജിതകുമാരി, എം. എം. മകൾ 37 4 ബിബിൻ, എം. മകൻ 30 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 3 0 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി
പരസ്യം
(1)
നമ്പർ ബി2-24630/2019. 2019 സെപ്റ്റംബർ 5.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ വടക്കേവിള പി. ഒ., അക്കരവിള നഗർ വിഷ്ണു നിവാസിൽ ഹരികുമാർ, വി. 5-6-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ലളിതകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിതകുമാരി ഭാര്യ 56 2 കൃഷ്ണകുമാർ മകൻ 24 19th NOV. 2019] COMMISSIONERATE OF LAND REVENUE 10343 (4) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(2)
നമ്പർ ബി2-24112/2019. 2019 സെപ്റ്റംബർ 5.
കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ചാത്തന്നൂർ പി. ഒ. താഴം, പി. കെ. ഹൗസിൽ സുധ 9-6-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ടി വീട്ടിൽ സ്നേഹ, ജെ. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട്, കൂരമ്പാല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സൗമ്യ, ജെ. എസ്. മകൾ 29 2 സ്നേഹ, ജെ. എസ്. ,, 24 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(3)
നമ്പർ ബി2-24113/2019. 2019 സെപ്റ്റംബർ 5.
കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ചാത്തന്നൂർ പി. ഒ., പി. കെ. ഹൗസിൽ ജയൻ, പി. കെ. 27-5-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ടി വില്ലേജിൽ താഴം ചേരിയിൽ പി. കെ. ഹൗസിൽ സ്നേഹ, ജെ. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട്, കൂരമ്പാല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൗമ്യ, ജെ. എസ്. മകൾ 29 2 സ്നേഹ, ജെ. എസ്. ,, 24 (പരേതന്റെ ഭാര്യയും മാതാവും ജീവിച്ചിരിപ്പില്ല.) നമ്പർ ബി2-24117/2019. 2019 സെപ്റ്റംബർ 5.
കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കാവനാട്, കുരീപ്പുഴ കളരി തെക്കതിൽ വീട്ടിൽ മുരുകൻ 25-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വില്ലേജിൽ കുരീപ്പുഴ വിവേകാനന്ദ നഗർ 143A, കളരി തെക്കതിൽ (ചിത്തിര) വീട്ടിൽ ജയലക്ഷ്മി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയലക്ഷ്മി ഭാര്യ 37 2 ആദികേശവ് മകൻ(മൈനർ) 9 3 ആകർഷ്
,, 4 4 ഭാർഗ്ഗവി അമ്മ മാതാവ് 83 മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്ക് വേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കിയിരു ന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(5)
നമ്പർ ബി2-24740/2019. 2019 സെപ്റ്റംബർ 17.
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കോയിപ്പുറത്ത് വടക്കതിൽ, എെശ്വര്യ വീട്ടിൽ പി. വിശ്വനാഥപിള്ള 11-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ശാന്ത വി. പിള്ള ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത വി. പിള്ള ഭാര്യ 68 2 വിനോദ് വി. പിള്ള മകൻ 46 3 അനൂപ് വി. പിള്ള ,, 40 10344 KERALA GAZETTE [PART III പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(6)
നമ്പർ ബി2-23796/2019. 2019 സെപ്റ്റംബർ 5.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം പി. ഒ., മനയിൽകുളങ്ങര, എലങ്കത്ത് വേളി നഗർ അഷ്ടപതി വീട്ടിൽ എസ്. ശശികുമാർ 27-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ പ്രഭാവതി, എൻ. പി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രഭാവതി, എൻ. പി. ഭാര്യ 54 2 വൈശാഖ്, എസ്. മകൻ 31 3 വിശാഖ, എസ്. മകൾ 26 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(7)
നമ്പർ ബി2-24329/2019. 2019 സെപ്റ്റംബർ 5.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം മൈത്രി നഗർ 70, കിഴക്കേപുതുപള്ളിൽ വീട്ടിൽ ജി. മണികണ്ഠൻ 25-2-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ശോഭനകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭനകുമാരി ഭാര്യ 63 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(8)
നമ്പർ ബി3-27975/2019. 2019 നവംബർ 2.
കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ ഉമയനല്ലൂർ പി. ഒ., പേരയം, ബിന്ദു ഭവനിൽ എൻ. രവീന്ദ്രൻ 10-7-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ഉഷ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ ഭാര്യ 59 2 ബിന്ദു മകൾ 39 ( പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(9)
നമ്പർ ബി3-27969/2019. 2019 ഒക്ടോബർ 25.
കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല പി. ഒ., തൃക്കോവിൽവട്ടം, മംഗലത്ത് വീട്ടിൽ വി. ഗോപിനാഥകുറുപ്പ് 22-9-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ എൽ. ശ്രീലത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽ. ശ്രീലത ഭാര്യ 51 2 ആർച്ച, ജി. എസ്. മകൾ 23 3 അനന്തു, ജി. എസ്. മകൻ 21 ( പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 19th NOV. 2019] COMMISSIONERATE OF LAND REVENUE 10345 ക്രമ പേര് പരേതനുമായുള്ള വയസ് (10) നമ്പർ ബന്ധം No. B3-27771/2019. 31st October 2019.
Notice is hereby given to all whom it may concern that Sulochana Devi, A ., residing at Kozhinjavila Veedu, Vellimon P. O., Perinad Village, Kollam Taluk, Kollam District in Kerala State has filed an application before this office for the issuance of a legal heirship certificate in respect of Gopalakrishna Pillai, A., who died on 15-9-2019.
The certificate is requested for producing various purposes. Enquiry conducted through the Village Officer, Perinad reveals that the undermentioned are the legal heirs of the deceased.
SCHEDULE
1 ബിന്ദു മകൾ 36 2 സിന്ധു
,, 34 3 ബിനീഷ്, വി. മകൻ 33 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
Sl. Name of the Relationship Age
നമ്പർ സി6-10023/2019. 2019 സെപ്റ്റംബർ 7.
No. legal heirs with the deceased
1 Sulochana Devi, A Wife 63 2 Bijumon, G. Son 40 3 Ajish, G.
,, 36
4 Kishor, G.
,, 33
(Parents of the deceased are no more.) It is proposed to issue a legal heirship certificate in favour of the above said members. Objections if any against the issue of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office,
(Sd.) Kollam.
കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പട:വടക്കും മുറിയിൽ വരിക്കോലിൽ വീട്ടിൽ എ. മുഹമ്മദ് കുഞ്ഞ് 10-5-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ടി. എ. ലൈലാബീവി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ കരുനാഗപ്പള്ളി വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും എ. മുഹമ്മദ്കുഞ്ഞ് 10-5-2019-ൽ മരണമടഞ്ഞു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. എ. ലൈലാബീവി ഭാര്യ 70 2 ഷീജ, എം. മകൾ 47 3 ഷിഹാദ്, വി. എം. മകൻ 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
Tahsildar.
Karunagappally Taluk
പരസ്യം
(1)
നമ്പർ സി6-9505/2019. 2019 സെപ്റ്റംബർ 7.
കരുനാഗപ്പള്ളി താലൂക്കിൽ പ∑ന വില്ലേജിൽ ചിറ്റൂർ മുറിയിൽ ബിന്ദു ഭവനം വീട്ടിൽ ആർ. വിശ്വനാഥൻ 3-6-2003-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ബിനീഷ്, വി. സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ പ∑ന, ശ‡ികുളങ്ങര വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ആർ. വിശ്വനാഥൻ 3-6-2003-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി6-10128/2019. 2019 സെപ്റ്റംബർ 7.
കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വില്ലേജിൽ പുലി: തെക്കും മുറിയിൽ പുത്തൻവീട് വീട്ടിൽ റ്റി. പി. ഹരിലാൽ 1-8-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ പി. കെ. സതി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ തൊടിയൂർ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തി യതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും റ്റി. പി. ഹരിലാൽ 1-8-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.