Servants of Knowledge
Kerala Gazette · Government of Kerala

Kottarakkara

Published 19 November 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_kollam_Kottarakkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th NOV. 2019] COMMISSIONERATE OF LAND REVENUE 10347 (9) (7) നമ്പർ സി6-10613/2019. 2019 സെപ്റ്റംബർ 20. നമ്പർ സി6-10489/2019. 2019 സെപ്റ്റംബർ 16.

കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം വില്ലേജിൽ കടത്തൂർ മുറിയിൽ കൈതവനയിൽ വീട്ടിൽ പി. എസ്. കുട്ടി 4-3-2012-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ഫാത്തിമാബീവി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ കുലശേഖരപുരം വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും പി. എസ്. കുട്ടി 4-3-2012-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമാബീവി ഭാര്യ 64 2 ബീനമോൾ മകൾ 48 3 ബിനി മുഹമ്മദ് ഹാഷിം ,, 46 4 ഷീജ, എസ്.

,, 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി6-10502/2019. 2019 സെപ്റ്റംബർ 18.

കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ മേമന മുറിയിൽ ഹരിപ്പാടത്ത് വീട്ടിൽ രാമചന്ദ്രൻ 8-3-2016-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ഭാമിനി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ ഓച്ചിറ, ക്ലാപ്പന, കൃഷ്ണപുരം വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും രാമചന്ദ്രൻ 8-3-2016-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാമിനി ഭാര്യ 75 2 സുനന്ദാമണി മകൾ 54 3 ശ്രീകല ,, 47 4 അമ്പിളി

,, 46 5 സിന്ധു

,, 43 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.

Kottarakkara Taluk

കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ ചെറുശ്ശേരി ഭാഗം മുറിയിൽ കല്പന (ആർ. വി. ഹൗസ്) വീട്ടിൽ ലക്ഷ്മണൻ 8-4-2017-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ രമണി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ ചവറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ലക്ഷ്മണൻ 8-4-2017-ൽ മരണ മടഞ്ഞുവെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രമണി മകൾ 65 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടിയാന്റെ ഭാര്യയും മകനായ രമണനും മുൻപിനാലെ മരണ പ്പെട്ടിട്ടുള്ളതാണ്.)

പരസ്യം

(1)

നമ്പർ എ4-14142/2019. 2019 സെപ്റ്റംബർ 5.

കൊട്ടാരക്കര താലൂക്കിൽ കരിപ്ര വില്ലേജിൽ ഇടയ്ക്കിടം പി. ഒ.-യിൽ നാരായണ വിലാസം പുത്തൻ വീട്ടിൽ ഭാസ്ക്കരൻപിള്ള 29-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന തിനും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും വസ്തു സംബന്ധമായ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ വസുമതി അമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസുമതി അമ്മ, ജെ. ഭാര്യ 782 അംബികാദേവി, ബി. വി. മകൾ 59 3 അജിതകുമാരി, ബി. വി. ,, 55 4 അനിത, ബി. വി. ,, 53 5 ആശ, ബി. വി. ,, 50 പരേതന്റെ നിയമാനുസൃത അവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 73 10348 KERALA GAZETTE [PART III പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-12777/2019. 2019 സെപ്റ്റംബർ 5.

കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ നീലേശ്വരം പി. ഒ.-യിൽ സൗഭാഗ്യയിൽ ജനാർദ്ദനൻ, എസ്. 28-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സൗദാമിനി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗദാമിനി ഭാര്യ 48 2 സച്ചിൻ, ജെ. മകൻ 16 3 സഞ്ജയ്, ജെ.

,, 13 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-14294/2019. 2019 സെപ്റ്റംബർ 17.

കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ വില്ലേജിൽ തുടയന്നൂർ മുറിയിൽ വെളുന്തറ ചരിപ്പറമ്പ് പി. ഒ. യിൽ പflവിലാസം വീട്ടിൽ ഗോവിന്ദപിള്ള, എ. 1-8-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കുന്നതിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ പflാവതിയമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflാവതിയമ്മ ഭാര്യ 67 2 ഷൈലജാദേവിയമ്മ മകൾ 49 3 ദിനേശ് കുമാർ മകൻ 47 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-13991/2019. 2019 സെപ്റ്റംബർ 5.

കൊട്ടാരക്കര താലൂക്കിൽ ചക്കുവരയ്ക്കൽ വില്ലേജിൽ തലച്ചിറ മുറിയിൽ കോക്കാട് പി. ഒ. രാധാമന്ദിരത്തിൽ കല്ല്യാണി 1-8-2019-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ രതീഷ് കുമാർ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാമണി മകൾ 55 2 രാജേന്ദ്രൻ മകൻ 53 3 സുജാത മകൾ 50 4 രാജേഷ് മകൻ 44 5 രതീഷ്കുമാർ ,, 37 പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ4-11404/2019. 2019 സെപ്റ്റംബർ 5.

കൊട്ടാരക്കര താലൂക്കിൽ മൈലം വില്ലേജിൽ പള്ളിക്കൽ മുറിയിൽ കടലാവിള വീട്ടിൽ വൃന്ദാവൻ നഗർ നമ്പർ 3-ൽ ഉമ്മൻ ഫിലിപ്പോസ് 11-5-2001-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുവിന്റെ ക്രയവിക്രയം സംബന്ധിച്ചും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ദാനിയേൽ ഫിലിപ്പോസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

74 19th NOV. 2019] COMMISSIONERATE OF LAND REVENUE 10349 ക്രമ പേര് പരേതനുമായുള്ള വയസ് (7) നമ്പർ ബന്ധം നമ്പർ എ4-12789/2019. 2019 സെപ്റ്റംബർ 5.

1 ശോശാമ്മ ഫിലിപ്പോസ് ഭാര്യ 98 2 ബേബിക്കുട്ടി മകൻ 75 3 ഏലിക്കുട്ടി മാത്യു മകൾ 68 4 ബിനി ജോർ÷് മരണപ്പെട്ട മകൾ

കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ വില്ലേജിൽ നെല്ലിക്കുന്നം മുറിയിൽ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ സി. തോമസ് 2-7-2017-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്ക്, ട്രഷറി എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ്

മേരിയുടെ മകൾ 39

5 ബിജു ജോർ÷് ,, മകൻ 34 6 ബാബു ഫിലിപ്പോസ് മകൻ 65 7 ഡാനിയേൽ ഫിലിപ്പോസ്

,, 60 8 റാഹേലമ്മ മകൾ 53 9 ജോർ÷് മരണപ്പെട്ട മകൾ

ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ഫാ. സാജൻ തോമസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

മേരിയുടെ ഭർത്താവ് 70

പരേതന്റെ മകൾ മേരി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ4-12202/2019. 2019 സെപ്റ്റംബർ 5.

കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ അവണൂർ മുറിയിൽ വാറുവിള വീട്ടിൽ കുഞ്ഞമ്മ 17-2-2018-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള സാമ്പത്തിക ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ വിജയമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയമ്മ മകൾ 59 2 ഉമേഷ് മരണപ്പെട്ട മകൻ

നമ്പർ ബന്ധം

1 റെയ്ച്ചൽ തോമസ് ഭാര്യ 77 2 ലിസി തോമസ് മകൾ 60 3 അലക്സ് തോമസ് മകൻ 58 4 സാജൻ തോമസ്

,, 56 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ4-14250/2019. 2019 സെപ്റ്റംബർ 17.

കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ വാക്കനാട് പി. ഒ. യിൽ ഉളകോട് ശാന്തിവിഹാർ വീട്ടിൽ ബൈജു, ജി. 29-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുവിന്റെ ക്രയവിക്രയം സംബന്ധിച്ചും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ

സോമന്റെ മകൻ 31

3 സുമ ,, മകൾ 29 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സിന്ധു, ജി. എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സിന്ധു, ജി. എസ്. ഭാര്യ 48 2 വിനായക്, ബി. എസ്. മകൻ 22 3 ആദിത്യകൃഷ്ണ, ബി. എസ്. ,, 15 4 സുകുമാരിയമ്മ, ഡി. മാതാവ് 75 പരേതയുടെ ഭർത്താവും മകൻ സോമനും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 46/2019/DTP (CLR). 75 10350 KERALA GAZETTE [PART III

പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ4-11773/2019. 2019 സെപ്റ്റംബർ 20.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മാ ബീവി ഭാര്യ 60 2 റഷീദാ ബീവി മകൾ 42 3 ഹസീന ,, 38 4 സിദ്ദിഖ് മകൻ 35 5 റഷീനാ ബീവി മകൾ 34 6 ഷാനിഫ ,, 33 7 ജാസ്മി

കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ വയയ്ക്കൽ പി. ഒ.യിൽ ചരുവിള വീട്ടിൽ ഹാജറുമ്മ 30-1-2019-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും ഭൂമി ഇടപാടുകൾക്കും സാമ്പത്തിക ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ഇല്യാസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാ ണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഇല്യാസ് മകൻ 49 2 റീന മകൾ 39 3 അയൂബ് മകൻ 33 4 ഷഹുബാനത്ത് മരണപ്പെട്ട മകൻ

അക്ബറിന്റെ ഭാര്യ 47 5 അഷറഫ്

,, മകൻ 27 6 അൻസിയ ,, മകൾ 23 പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണ പ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ4-12403/2019. 2019 സെപ്റ്റംബർ 23.

കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ പി. ഒ. യിൽ ആറ്റൂർക്കോണം കുന്നുംപുറത്ത് വീട്ടിൽ ഹക്കീം 15-3-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും എം. എ. സി. റ്റി. ക്ലെയിം ലഭിക്കുന്നതിനും ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ പാത്തുമ്മാബീവി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

,, 30 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ4-14507/2019. 2019 ഒക്ടോബർ 26.

കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ നെട്ടയം പി. ഒ. ചെങ്കൂർ, തോട്ടത്തിൽ ഹൗസിൽ എൻ. ഹനീഫ 12-4-2017-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കളുടെ ക്രയവിക്രയത്തിനും ബാങ്കിടപാടു കൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കിളികൊല്ലൂർ കല്ലുംതാഴം പി. ഒ., കാരുണ്യനഗറിൽ ആഷിയാന വീട്ടിൽ അബ്ദുൾ ഫത്താസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

അബ്ദുൾ ഫത്താഹ് മകൻ 48 പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടുപോയിട്ടു ള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശി ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളയാൾ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

76 19th NOV. 2019] COMMISSIONERATE OF LAND REVENUE 10351 (14) (12) നമ്പർ എ4-13711/2019. 2019 സെപ്റ്റംബർ 23. നമ്പർ എ4-13116/2019. 2019 സെപ്റ്റംബർ 23.

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ അമ്പലംകുന്ന്, നെട്ടയം പുത്തൻവിള വീട്ടിൽ ഗംഗാധരൻ പിള്ള 13-7-2014-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ തങ്കമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 73 2 വിജയൻപിള്ള മകൻ 51 3 രാധാകൃഷ്ണപിള്ള ,, 40 4 ഉഷാകുമാരി മകൾ 43 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എ4-16969/2019. 2019 ഒക്ടോബർ 26.

കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ ചെങ്കൂർ, നെട്ടയം പി. ഒ., തോട്ടത്തിൽ വീട്ടിൽ സുബൈദാബീവി 24-11-2017-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള വസ്തുക്കളുടെ ക്രയവിക്രയത്തിനും ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കിളികൊല്ലൂർ, കല്ലുംതാഴം പി. ഒ., കാരുണ്യനഗറിൽ ആഷിയാന വീട്ടിൽ അബ്ദുൾ ഫത്താസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

അബ്ദുൾ ഫത്താഹ് മകൻ 48 കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല വില്ലേജിൽ തലച്ചിറ പി. ഒ. യിൽ തു≠ുവിള ഹൗസിൽ ഒ. മാത്യുക്കുട്ടി 19-12-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കൾ ഭാഗം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ജെറിൻ റ്റി. ഉമ്മൻ മാത്യു കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയ തിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആലിസ്കുട്ടി ഭാര്യ 68 2 സിനി എബ്രഹാം മകൾ 43 3 ജെറിൻ റ്റി. ഉമ്മൻ മാത്യു മകൻ 40 4 നെവിൻ റ്റി. മാത്യു മകൾ 39 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15) നമ്പർ എ4-17070/2019. 2019 നവംബർ 12.

കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ മൈലോട് പി. ഒ. ഇടക്കുന്നിൽ വീട്ടിൽ സുഭാഷ് @ ബീഡിസുരേഷ് 26-11-2014-ൽ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിൽ വച്ച് മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള നഷ്ടപരിഹാരം ടിയാന്റെ അനന്തരാവകാശികൾക്ക് ലഭിക്കുന്ന തിന് വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് കൊട്ടാരക്കര സബ് ജയിൽ സൂപ്ര≠് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊടിച്ചി മാതാവ് 83 2 രതി ഭാര്യ 38 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശി ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളയാൾ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ. 77 10352 KERALA GAZETTE [PART III തിരുത്തൽ പരസ്യം (2)

(1)

നമ്പർ എ4-8445/2019. 2019 സെപ്റ്റംബർ 7. 30-7-2019-ലെ 31-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6871-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ 1-ാം കക്ഷിയായി രേഖപ്പെടുത്തിയിട്ടുള്ള 'എസ്. തേരമ്മകുഞ്ഞ് (എസ്. തേറമ്മകുഞ്ഞ്)' എന്നത് 'എസ്തേരമ്മകുഞ്ഞ് (എസ്തേറമ്മ കുഞ്ഞ്)' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ4-8554/2019. 2019 സെപ്റ്റംബർ 23. 6-8-2019-ലെ 32-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7121-ാം നമ്പർ പേജിൽ പ്രസിദ്ധപ്പെടുത്തിയ എ4-8554/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ 2 ആയി പ്രസിദ്ധീകരിച്ചിട്ടുള്ള അവകാശിക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ.

Kunnathoor Taluk പരസ്യം

(1)

നമ്പർ എ3-6238/2019. 2019 സെപ്റ്റംബർ 16.

നമ്പർ എ3-6234/2019. 2019 സെപ്റ്റംബർ 16.

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ തെക്കൻ മൈനാഗപ്പള്ളി മുറിയിൽ കാർമ്മൽ ഹോം വീട്ടിൽ വിക്ടോറിയ, റ്റി. 30-9-2018-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ വിൻസന്റ ് കെ. മോൻ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ മൈനാഗപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും വിക്ടോറിയ, റ്റി. 30-9-2018-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിൻസന്റ ് കെ. മോൻ മകൻ 40 2 വിനൂഷ്യ കെ. മോൾ മകൾ 38 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ വിക്ടോറിയ, റ്റി. യുടെ നിയമാനുസൃത അവകാശികൾ വിൻസന്റ ് കെ. മോൻ, വിനൂഷ്യ കെ. മോൾ എന്നിവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

Pathanapuram Taluk

കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേ കല്ലട വില്ലേജിൽ കോയിക്കൽഭാഗം മുറിയിൽ അനിതാഭവനം വീട്ടിൽ ഓമനയമ്മ 1-4-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ശ്രീകുമാർ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ പടിഞ്ഞാറേ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ഓമനയമ്മ 1-4-2019-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശി കളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത മകൾ 60 2 ശ്രീകുമാർ മകൻ 57 3 സുരേഷ്ബാബു ,, 51

പരസ്യം

(1)

നമ്പർ എൻ2-6893/2019. 2019 സെപ്റ്റംബർ 19.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ കമുകുംചേരി അരുവിത്തറ രാമവിലാസം വീട്ടിൽ പ്രഭാകരൻ നായർ 13-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പിടവൂർ കാനറാ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരസ്വതിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സരസ്വതിയമ്മ ഭാര്യ 692 ആശ, എസ്. മകൾ 50 3 സജി പി. നായർ മകൻ 45 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ ഓമനയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പി ക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 78

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_kollam_Kottarakkara/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_kollam_Kottarakkara.