Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 19 November 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th NOV. 2019] COMMISSIONERATE OF LAND REVENUE 10353

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ2-3346/2019. 2019 സെപ്റ്റംബർ 19.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

Punalur Taluk

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്ന സ്ഥലത്ത് കാട്ടൂരഴികത്ത് വീട്ടിൽ ഗോപിനാഥൻ പിള്ള 11-6-2013-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എഫ്. സി. എെ.യിൽ ഹാജരാക്കുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 രാധാമണി ഭാര്യ 43 2 സുരാജ് മകൻ 26 3 സുജിത മകൾ 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എൻ2-6789/2019. 2019 സെപ്റ്റംബർ 18.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ മു≠ുതറ കിഴക്കേ വീട്ടിൽ കെ. ശാമുവേൽ 26-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു അവകാശികളുടെ പേരിൽ ക്രയവിക്രയം ചെയ്യുന്നതിനും എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ കെ. ജോൺസൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 അമ്മിണി ഭാര്യ 67

പരസ്യം

(1)

നമ്പർ ജി2-7410/2019. 2019 സെപ്റ്റംബർ 18.

പുനലൂർ താലൂക്കിൽ അലയമൺ വില്ലേജിൽ കടവറം സജി മന്ദിരത്തിൽ സുഗതൻ ആചാരി 11-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തുവകകൾ ഭാഗം ചെയ്യുന്നതിനും, പണയ ഉരുപ്പടികൾ തിരിച്ചെടുക്കുന്നതിനും, ഗ്യാസ് കണക്ഷൻ മാറ്റുന്നതിനും, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. ലളിതമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുളള വ യ സ ് നമ്പർ പേര് ബന്ധം

1 കെ. ലളിതമ്മ ഭാര്യ 62 2 സിന്ധു, എൽ. മകൾ 39 3 സിനി, എൽ.

,, 37 പരേതന്റെ മകൻ സജി, എസ്. അവിവാഹിതനായിരിക്കെ മരണപ്പെട്ടുപോയിട്ടുള്ളതും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാ ത്തതുമാണ്. ആയതിനാൽ ഒന്നു മുതൽ മൂന്നു വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-8068/2019. 2019 ഒക്ടോബർ 10.

2 കെ. ജോൺസൺ മകൻ 49 3 വിൻസന്റ ്, എസ്. ,, 44 4 ജിബ്സൻ, എസ്. ,, 42 പുനലൂർ താലൂക്കിൽ അലയമൺ വില്ലേജിൽ കരുകോൺ എസ്. എസ്. ഹൗസിൽ സഹദ് അബ്ദുൽ സലാം 1-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷെർമി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു. Gaz. No. 46/2019/DTP (CLR). 79 10354 KERALA GAZETTE [PART III

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷെർമി, എസ്. ഭാര്യ 29 2 ഷെഹ്സാദ് മുഹമ്മദ്, എസ്. മകൻ 8 3 ഷെസാൻ മുഹമ്മദ്, എസ്. ,, 6 4 നബീസാ ബീവി മാതാവ് 58 ര≠ും മൂന്നും കക്ഷികൾ മൈനറുകളും ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. പരേതന്റെ പിതാവ് മുമ്പിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് 4-ാം കക്ഷി രേഖാമൂലം സമ്മതിച്ചിട്ടുള്ളതാണ്. ആയതിനാൽ ഒന്നു മുതൽ നാലുവരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ, തഹശീൽദാർ.

Thiruvalla Taluk പരസ്യം

നമ്പർ സി10-6069/2019. 2019 സെപ്റ്റംബർ 18.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ മാലിക്കൽ വീട്ടിൽ എം. എൻ. ശാന്തമ്മ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ കെ. ജി. ഗോപാലകൃഷ്ണപിള്ള 8-6-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ജി. ഗോപാലകൃഷ്ണപിള്ള 8-6-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എൻ. ശാന്തമ്മ ഭാര്യ 72 2 എം. ജി. ശ്രീകുമാർ മകൻ 41 PATHANAMTHITTA DISTRICT

Adoor Taluk

പരസ്യം

നമ്പർ സി2-2022/2019. 2019 സെപ്റ്റംബർ 7.

മേൽ പറഞ്ഞിട്ടുളളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

Konni Taluk

അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ഭഗവതിക്കും പടിഞ്ഞാറ് മുറിയിൽ ചാത്തൻകുളങ്ങര വീട്ടിൽ ജയശ്രീപിള്ള അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കൃഷ്ണപിള്ള 30-3-2018-ൽ മരണപ്പെട്ടിട്ടുളളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീപിള്ള ഭാര്യ 67 2 സബിത പിള്ള മകൾ 42 3 സൂരജ് പിള്ള മകൻ 34 മുകളിൽ പേരു ചേർത്തിട്ടുളള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

തിരുത്തൽ പരസ്യം

(1)

നമ്പർ എ5-5015/2019. 2019 സെപ്റ്റംബർ 20. 20-8-2019-ലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7625-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ ഭാര്യയുടെ പേര് "ശശികല ഗോപിനാഥ്" എന്നത് "ശശികല ഗോപീദാസ്" എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ5-5785/2019. 2019 സെപ്റ്റംബർ 17. 6-8-2019-ാം തീയതിയിലെ 32-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7133-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മരണ തീയതി "21-4-2010" എന്നത് "21-4-2019" എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ. താലൂക്കാഫീസ്, കോന്നി. തഹശീൽദാർ. 80
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_kollam_Punalur.