Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10370 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Vaikom Taluk നമ്പർ ബന്ധം പരസ്യം1 ഗംഗ, എസ്. ഭാര്യ 49 2 വിഷ്ണുനാരായണൻ, സി. എം. മകൻ 24 3 വാണി സരസ്വതി, സി. എം. മകൾ 22 4 സരസ്വതി അന്തർ÷നം മാതാവ് 75 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക ശേഷവും തപാൽ മാർഗ്ഗവുംലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-10627/2019. 2019 ഒക്ടോബർ 15. 4-6-2019-ാം തീയതിയിലെ 23-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5241-ൽ പ്രസിദ്ധീകരിച്ച സി2-3961/2019-ാം നമ്പർ പരസ്യത്തിൽ പരേതരുടെ അവകാശികളിൽ ക്രമനമ്പർ (3) ആയി വരുന്ന പി. സി. അബ്രാഹം 'വയസ്സ് 71' എന്നത് 'വയസ്സ് 82' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.
(1)
നമ്പർ സി1-8980/2019. 2019 ഒക്ടോബർ 18.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റിൻചേരി പടിഞ്ഞാറെ കരയിൽ വിഷ്ണുപ്രഭ വീട്ടിൽ വി. വി. സത്യൻ 4-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനും ബാങ്ക്, ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ വിഷ്ണു സത്യൻ സമർപ്പിച്ച അപേക്ഷയി∑േൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ വി. വി. സത്യൻ 4-8-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 ജ്യോതി ഭാര്യ 51 2 വിഷ്ണു സത്യൻ മകൻ 29 3 ജിഷ്ണു സത്യൻ ,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേയ്ക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-9195/2019. 2019 ഒക്ടോബർ 22.
വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ മൂത്തേട Changanassery Taluk
തിരുത്തൽ പരസ്യം
നമ്പർ സി2/5902/2019. 2019 ഒക്ടോബർ 30. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38, (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8501-ൽ ക്രമനമ്പർ (8)-ൽ സി2-5902/2019-ാം നമ്പർ ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ ഇബ്രാഹിം റാവുത്തറിന്റെ പരേതനായ മകന്റെ പേര് ത്തുകാവ് കരയിൽ അനന്ദു ഭവനം വീട്ടിൽ മധുസൂദനൻ, കെ. ആർ. 20-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാഗിണി, പി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്