Servants of Knowledge
Kerala Gazette · Government of Kerala

Meenachil

Published 19 November 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_kottayam_Meenachil
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

10368 KERALA GAZETTE [PART III

(3)

KOTTAYAM DISTRICT

നമ്പർ സി2-9620/2019. 2019 സെപ്റ്റംബർ 17.

Meenachil Taluk

പരസ്യം

(1)

നമ്പർ സി2-5389/2019. 2019 സെപ്റ്റംബർ 17.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ മുത്തോലി കരയിൽ പരിന്തിരിക്കൽ വീട്ടിൽ അബ്രാഹം, പി. എ. എന്നയാൾ 16-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പുലിയന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ക്ലാരമ്മ അബ്രാഹം ഭാര്യ 64 2 അലക്സ് അബ്രാഹം മകൻ 27 3 അനിറ്റ അബ്രാഹം മകൾ 25 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-9479/2019. 2019 സെപ്റ്റംബർ 17.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കാണക്കാരി കരയിൽ കൈതക്കോട്ടിൽ വീട്ടിൽ കെ. കെ. രാജപ്പൻ എന്നയാൾ 11-6-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ള തായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ആർ. നവീൻ മകൻ 57 2 കെ. ആർ. നവജി

,, 55 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കൊ≠ൂർ വില്ലേജിൽ തിടനാട് കരയിൽ പുകപ്പുരപ്പറമ്പിൽ വീട്ടിൽ ബെന്നി ജോസഫ് എന്നയാൾ 9-8-2012-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കൊ≠ൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ള തായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി ബെന്നി ഭാര്യ 47 2 മിനു ജോസഫ് മകൾ 23 3 ഷിനു ജോജോ ,, 22 4 റിനു ജോസഫ്

,, 20 5 ജിനു ജോസഫ്

,, 16 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി2-9619/2019. 2019 സെപ്റ്റംബർ 17.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ കിഴതടിയൂർ കരയിൽ വടക്കേമുറിയിൽ വീട്ടിൽ ഡോ. ജോർജ് വർഗ്ഗീസ് എന്നയാൾ 3-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനി ജോർജ് ഭാര്യ 56 2 സഞ്ജു ജോർജ് മകൻ 28 3 സച്ചിൻ ജോർജ്

,, 25 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

94 19th NOV. 2019] COMMISSIONERATE OF LAND REVENUE 10369 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-9478/2019. 2019 സെപ്റ്റംബർ 17.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ പരോട്ട് വീട്ടിൽ ഫിലിപ്പ്, പി. പി. എന്നയാൾ 4-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൊച്ചുറാണി ഫിലിപ്പ് ഭാര്യ 45 2 അരുൺ ഫിലിപ്പ് മകൻ 23 3 ഫിനു ഫിലിപ്പ്

1 തങ്കമ്മ അബ്രാഹം ഭാര്യ 77 2 റിറ്റി മാത്യു മകൾ 58 3 അലക്സ് എബ്രാഹം മകൻ 56 4 റാണി വിനോ മകൾ 54 5 റീനാ ചെറിയാൻ ,, 50

,, 18

പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി2-9880/2019. 2019 സെപ്റ്റംബർ 17.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ വെള്ളാപ്പാട് കരയിൽ നെടുഞ്ഞാലിൽ വീട്ടിൽ എം. എ. രമേഷ് എന്നയാൾ 10-5-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശിയുള്ളതായി കാണുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ആശ രമേശ് മകൾ 43 പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി2-11328/2019. 2019 ഒക്ടോബർ 24.

പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി2-7710/2019. 2019 സെപ്റ്റംബർ 19.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടπാമറ്റം വില്ലേജിൽ ഇലയ്ക്കാട് കരയിൽ ചാരംകുളങ്ങര വീട്ടിൽ എബ്രാഹം, സി. എ. എന്നയാൾ 10-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കടπാമറ്റം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി മാതാവ് 71 2 ലിസ്സി അബ്രാഹം ഭാര്യ 49 3 മാത്യു, സി. എ. സഹോദരൻ 55 4 റോസിലി ജോസഫ് സഹോദരി 54 5 ജോസഫ് അബ്രാഹം സഹോദരൻ 50 6 ഗർവ്വാസിസ്, സി. എ. ,, 48 7 സിസിലി മാത്യു സഹോദരി 46 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(9)

നമ്പർ സി2-11291/2019. 2019 ഒക്ടോബർ 26.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ പയപ്പാർ കരയിൽ കല്ലറക്കൽ വീട്ടിൽ അബ്രാഹം അലക്സാ≠ർ എന്നയാൾ 29-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ ചിറ്റിലമന വീട്ടിൽ സി. എൻ. മോഹനകുമാർ എന്നയാൾ 11-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു. Gaz. No. 46/2019/DTP (CLR). 95 10370 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Vaikom Taluk നമ്പർ ബന്ധം

1 ഗംഗ, എസ്. ഭാര്യ 49 2 വിഷ്ണുനാരായണൻ, സി. എം. മകൻ 24 3 വാണി സരസ്വതി, സി. എം. മകൾ 22 4 സരസ്വതി അന്തർ÷നം മാതാവ് 75 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക ശേഷവും തപാൽ മാർഗ്ഗവുംലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി2-10627/2019. 2019 ഒക്ടോബർ 15. 4-6-2019-ാം തീയതിയിലെ 23-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5241-ൽ പ്രസിദ്ധീകരിച്ച സി2-3961/2019-ാം നമ്പർ പരസ്യത്തിൽ പരേതരുടെ അവകാശികളിൽ ക്രമനമ്പർ (3) ആയി വരുന്ന പി. സി. അബ്രാഹം 'വയസ്സ് 71' എന്നത് 'വയസ്സ് 82' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ സി1-8980/2019. 2019 ഒക്ടോബർ 18.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റിൻചേരി പടിഞ്ഞാറെ കരയിൽ വിഷ്ണുപ്രഭ വീട്ടിൽ വി. വി. സത്യൻ 4-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനും ബാങ്ക്, ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ വിഷ്ണു സത്യൻ സമർപ്പിച്ച അപേക്ഷയി∑േൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ വി. വി. സത്യൻ 4-8-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 ജ്യോതി ഭാര്യ 51 2 വിഷ്ണു സത്യൻ മകൻ 29 3 ജിഷ്ണു സത്യൻ ,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേയ്ക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-9195/2019. 2019 ഒക്ടോബർ 22.

വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ മൂത്തേട Changanassery Taluk

തിരുത്തൽ പരസ്യം

നമ്പർ സി2/5902/2019. 2019 ഒക്ടോബർ 30. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38, (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8501-ൽ ക്രമനമ്പർ (8)-ൽ സി2-5902/2019-ാം നമ്പർ ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ ഇബ്രാഹിം റാവുത്തറിന്റെ പരേതനായ മകന്റെ പേര് 'ഷംസുദ്ദീൻ, കെ. എ.' എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത് 'ഷംസുദ്ദീൻ, കെ. എെ.' എന്ന് തിരുത്തി വായിക്കേ≠താണ്.

ത്തുകാവ് കരയിൽ അനന്ദു ഭവനം വീട്ടിൽ മധുസൂദനൻ, കെ. ആർ. 20-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാഗിണി, പി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 രാഗിണി, പി. എൻ. ഭാര്യ 57 2 മൃദുല, എം. കെ. മകൾ 30 താലൂക്കാഫീസ്, (ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ. 3 അനന്ദുകൃഷ്ണൻ, എം. കെ. മകൻ 25 96

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_kottayam_Meenachil/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_kottayam_Meenachil.