Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10370 KERALA GAZETTE [PART IIIക്രമ പേര് പരേതനുമായുള്ള വയസ്
Vaikom Taluk
നമ്പർ ബന്ധം
1 ഗംഗ, എസ്. ഭാര്യ 49 2 വിഷ്ണുനാരായണൻ, സി. എം. മകൻ 24 3 വാണി സരസ്വതി, സി. എം. മകൾ 22 4 സരസ്വതി അന്തർ÷നം മാതാവ് 75 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക ശേഷവും തപാൽ മാർഗ്ഗവുംലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-10627/2019. 2019 ഒക്ടോബർ 15. 4-6-2019-ാം തീയതിയിലെ 23-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5241-ൽ പ്രസിദ്ധീകരിച്ച സി2-3961/2019-ാം നമ്പർ പരസ്യത്തിൽ പരേതരുടെ അവകാശികളിൽ ക്രമനമ്പർ (3) ആയി വരുന്ന പി. സി. അബ്രാഹം 'വയസ്സ് 71' എന്നത് 'വയസ്സ് 82' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി1-8980/2019. 2019 ഒക്ടോബർ 18.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റിൻചേരി പടിഞ്ഞാറെ കരയിൽ വിഷ്ണുപ്രഭ വീട്ടിൽ വി. വി. സത്യൻ 4-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനും ബാങ്ക്, ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ വിഷ്ണു സത്യൻ സമർപ്പിച്ച അപേക്ഷയി∑േൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ വി. വി. സത്യൻ 4-8-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം
1 ജ്യോതി ഭാര്യ 51 2 വിഷ്ണു സത്യൻ മകൻ 29 3 ജിഷ്ണു സത്യൻ ,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേയ്ക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-9195/2019. 2019 ഒക്ടോബർ 22.
വൈക്കം താലൂക്കിൽ ടി. വി. പുരം വില്ലേജിൽ മൂത്തേട Changanassery Taluk
തിരുത്തൽ പരസ്യം
നമ്പർ സി2/5902/2019. 2019 ഒക്ടോബർ 30. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38, (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8501-ൽ ക്രമനമ്പർ (8)-ൽ സി2-5902/2019-ാം നമ്പർ ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ ഇബ്രാഹിം റാവുത്തറിന്റെ പരേതനായ മകന്റെ പേര് 'ഷംസുദ്ദീൻ, കെ. എ.' എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത് 'ഷംസുദ്ദീൻ, കെ. എെ.' എന്ന് തിരുത്തി വായിക്കേ≠താണ്.
ത്തുകാവ് കരയിൽ അനന്ദു ഭവനം വീട്ടിൽ മധുസൂദനൻ, കെ. ആർ. 20-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാഗിണി, പി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ടി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 19th NOV. 2019] COMMISSIONERATE OF LAND REVENUE 10371 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ
Udumbanchola Taluk
ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വൈക്കം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി3-6799/2019. 2019 സെപ്റ്റംബർ 16.
ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ പ്രാക≠ം കരയിൽ തകടിപ്പുറത്ത് വീട്ടിൽ സ്കറിയ, റ്റി. ജെ.
എന്നയാൾ 12-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ നിമേഷ് റ്റി. സ്കറിയ പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് IDUKKI DISTRICT
നമ്പർ ബന്ധം
Devikulam Taluk
പരസ്യം
നമ്പർ ജി3-2103/2019/കെ.ഡിസ്. 2019 സെപ്റ്റംബർ 16.
ദേവികുളം താലൂക്കിൽ മന്നാംങ്ക≠ം വില്ലേജിൽ അടിമാലി പി. ഒ.-യിൽ കളത്തികുടിയിൽ ബാലകൃഷ്ണൻ, കെ. ഇ. 9-1-2019-ലും, ടിയാന്റെ ഭാര്യ ഗീത, പി. എസ്. 11-4-2018-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതരുടെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മഞ്ജു ബാലകൃഷ്ണൻ മകൾ 40 2 മിഥുൻ, കെ. ബി. മകൻ 37 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ 1 ആശ റ്റി. സ്കറിയ മകൾ 40 2 അനില റ്റി. സ്കറിയ ,, 38 3 അനിറ്റ റ്റി. സ്കറിയ ,, 37 4 നിമേഷ് റ്റി. സ്കറിയ മകൻ 34 5 നിപിൻ റ്റി. സ്കറിയ ,, 30 6 നിവ്യ റ്റി. സ്കറിയ മകൾ 29 7 അൽഫോൻസ റ്റി. സ്കറിയ ,, 28 (പരേതന്റെ ഭാര്യ മേരി സ്കറിയ 16-4-2012-ൽ മരണമടഞ്ഞി
ട്ടുള്ളതാണ്.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-11508/2019. 2019 സെപ്റ്റംബർ 16.
ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ നെടുംക≠ം കരയിൽ വാഴയിൽ വീട്ടിൽ സുധീഷ്കുമാർ എന്നയാൾ 24-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ തുഷാര എസ്. നായർ പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം