Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10422 19th Nov. 2019] COMMISSIONERATE OF LAND REVENUEമേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ഡി1-5955/2019. 2019 സെപ്റ്റംബർ 24.
It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in persons before the Tahsildar, Ponnani within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Ponnani.
Tahsildar.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ശിവാനന്ദൻ, s/o വേലായുധൻ, താമരശ്ശേരി ഹൗസ്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ അനിത സമർപ്പിച്ച അപേക്ഷയിൽമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ശിവാനന്ദൻ, s/o വേലായുധൻ, താമരശ്ശേരി ഹൗസ്, പി. ഒ. പൊന്നാനി എന്നയാൾ 18-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത ഭാര്യ 49 2 ഷിനോജ് മകൻ 33 3 നിമിഷ മകൾ 28 തിരുത്തൽ പരസ്യം
നമ്പർ ഡി1-891/2019. 2019 ഒക്ടോബർ 19. 9-4-2019-ലെ 15-ാം നമ്പർ കേരള ഗസറ്റ് (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3652, ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ 5 ആയി ചേർത്തിട്ടുള്ള പരേതന്റെ മകന്റെ പേര് 'സജീഷ്' എന്നത് 'സജീവ്' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) പൊന്നാനി. തഹശീൽദാർ.
Perinthalmanna Taluk
മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
Ref. D1-5552/2019. 24th September 2019.
Notice is hereby given to all to whom it may concern that Paul, T. T., Titan Nivas, Udinikkara, P. O. Edappal, Vattamkulam Village, Ponnani Taluk, Malappuram District, Kerala State has filed an application to this Office for the issue of a legal heirship certificate in respect of Lucy, T. I. w/o Paul, T. T., Titan Nivas, P. O. Edappal, Vattamkulam Village, Ponnani Taluk, Malappuram District, Kerala State who expired on 26-7-2019. On enquiry it has been revealed that the undermentioned 3 (Three) members are legal heirs of the deceased Lucy, T.
SCHEDULE
പരസ്യം
(1)
നമ്പർ സി5-10347/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ വില്ലേജിൽ പട്ടാമ്പി വീട്ടിലെ താമസക്കാരി ആയിരുന്നതും 6-8-2015-ന് അന്തരിച്ചതുമായ ജുബൈരിയ w/o സെമ്മുമു…ിയാർ (ലേറ്റ്), പടുത്തുകുളങ്ങര ഹൗസ്, എടയൂർ പി. ഒ., പുഴക്കാട്ടിരി എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ പിതാവ് ഹംസ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽനിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഹംസ പിതാവ് 72 2 മുഹമ്മദ് ഇർഷാദ് മകൻ 19 3 മൂസ്സക്കുട്ടി
,, 18 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം Sl. Name of the Relationship with Age No. legal heirs the deceased ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ 19th Nov. 2019] COMMISSIONERATE OF LAND REVENUE 10423 (2) നമ്പർ സി5-11140/2019. 2019 സെപ്റ്റംബർ 24.
പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ തങ്കയത്തിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 2-6-2018-ന് അന്തരിച്ചതുമായ ടി. മുഹമ്മദാലി s/o (ലേറ്റ്) മുഹമ്മദ്, ടി. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി ടിയാന്റെ ഭാര്യ സുഹ്റ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സുഹ്റ ഭാര്യ 65 2 നസീമ മകൾ 50 3 സാജിത ,, 46 4 മുനീറ ജാസ്മിൻ ,, 44 5 ഖദീജ സഹോദരി 81 6 നബീസ ,, 76 7 അബൂബക്കർ സഹോദരൻ 74 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3) നമ്പർ സി5-11138/2019. 2019 സെപ്റ്റംബർ 24.
പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ വില്ലേജിൽ കോണിക്കുഴിയിൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 11-7-2019-ന് അന്തരിച്ചതുമായ പാത്തുമ്മ w/o കുഞ്ഞിമുഹമ്മദ് (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് ഹസ്സൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മുഹമ്മദ് ഹസ്സൻ മകൻ 69 2 കുഞ്ഞയമ്മു
,, 68 3 കദീജ മകൾ 64 4 മൈമൂന ,, 63 5 സക്കീന ,, 58 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4) നമ്പർ സി5-11151/2019. 2019 സെപ്റ്റംബർ 24.
പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ കടമ്പോട്ട് കോവിലകത്തിൽ താമസക്കാരി ആയിരുന്നതും 1-10-2018-ന് അന്തരിച്ചതുമായ കെ. സി. ഭാനുമതി കോവിലമ്മ എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൾ പ്രഭാവതി, കെ. സി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശിയെന്ന് തെളിഞ്ഞിരിക്കുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
പ്രഭാവതി, കെ. സി. മകൾ 51 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(5) നമ്പർ സി5-11184/2019. 2019 സെപ്റ്റംബർ 24.
പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ കുറുപ്പത്ത് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 25-2-2019-ന് അന്തരിച്ചതുമായ രതീഷ്, കെ. s/o മണികണ്ഠൻ, കെ. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മാതാവ് രമണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രമണി മാതാവ് 53 2 നിരഞ്ജൻ മകൻ 4 3 മീനാക്ഷി മകൾ 1 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6) നമ്പർ സി5-11212/2019. 2019 സെപ്റ്റംബർ 24.
പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ വില്ലേജിൽ അമ്പാട്ടുപറമ്പിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 1-6-2017-ന് അന്തരിച്ചതുമായ അലി, എ. s/o സൈദാലിപ്പ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ഫൈസൽ, എ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
19th Nov. 2019] COMMISSIONERATE OF LAND REVENUE 10424ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഉമ്മുകുൽസു ഭാര്യ 56 2 ഫൈസൽ, എ. പി. മകൻ 36 3 ബുഷ്റ മകൾ 31 4 മുഹമ്മദ് ഷെരീഫ് മകൻ 29 5 മുബഷിറ മകൾ 25 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.
Kondotty Taluk പരസ്യം
(1)
നമ്പർ സി2-9715/2019. 2019 സെപ്റ്റംബർ 20.
കൊ≠ോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ എടശ്ശേരി പറമ്പിൽ വീട്ടിൽ ചെറുവായൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബിജേഷ്, ഇ. പി. എന്നയാൾ 1-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ പിതാവ് ബാലസുബ്ര"ണ്യൻ, ഇ. പി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുധാദേവി മാതാവ് 51 2 അശ്വതി, ടി. ഭാര്യ 25 3 ആദിദേവ് ബാല മകൻ 3 മാസം മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-11470/2019. 2019 ഒക്ടോബർ 9.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്നേഹ പ്രഭ, ഇ. സി. മകൾ 59 2 അനിൽ കുമാർ, ഇ. സി. മകൻ 57 3 ഇ. സി. അനിതാബായി മകൾ 55 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-10189/2019. 2019 സെപ്റ്റംബർ 20.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മേച്ചീരി വീട്ടിൽ വാഴയൂർ ഈസ്റ്റ് (പി. ഒ.), മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് എന്നയാൾ 7-3-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ നാസർ, എം. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നഫീസ ഭാര്യ 71 2 ഫാത്തിമ മകൾ 47 3 അബ്ദുൽ നാസർ, എം. മകൻ 42 4 റുഖിയ മകൾ 41 5 സാബിറ, എം.
,, 38 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-10296/2019. 2019 സെപ്റ്റംബർ 20.