Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 19 November 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

10421 19th Nov. 2019] COMMISSIONERATE OF LAND REVENUE

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് Ponnani Taluk

അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

No. C2-13755/2019. 30th October 2019.

Rushda, Puthan Veettil of Thirurangadi Taluk, Malappuram District has filed an application to this Office for the grant of legal heirship Certificate in respect of the legal heirs of late Nizam Puzakkalakath, Khyru Manzil, Neduva Village, Thirurangadi Taluk, Malappuram District, Kerala State expired on 18-10-2019. It has been reported to this office that the persons named in the schedule below are the legal heirs of late Nizam Puzakkalakath and that it is proposed to issue a legal heirship certificate accordingly to the petitioner, and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thirurangadi within 30 days of the date of publication of this notice in the Kerala Government Gazette, objection sent by post or file after the stipulated time will not be considered.

SCHEDULE

പരസ്യം

(1)

റഫ്. ഡി1-5954/2019. 2019 സെപ്റ്റംബർ 24.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ വേലായുധൻ, s/o കരിയൻ, പുല്ലാറത്തറ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ചന്ദ്രമതി സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ വേലായുധൻ, s/o കരിയൻ, പുല്ലാറത്തറ ഹൗസ്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ 24-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രമതി, പി. ഭാര്യ 63 2 ബിന്ദു, പി. മകൾ 39 3 ബിന്ധ്യ, പി.

,, 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ഡി1-5145/2019. 2019 സെപ്റ്റംബർ 24.

Sl. Name of the Relationship Age

No. legal heirs with the

deceased

1 Rushda, Puthan Veettil Wife 31 2 Jaza Nizam Puzhakkalakath Daughter 9 3 Janna Nizam Puzhakkalakath ,, 4 4 Ahmed Bilal Puzhakkalakath Son 4 Months 5 Ayisha Puzhakkalakath Mother 73 Taluk Office,

(Sd.) Thirurangadi.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ മനോജ്കുമാർ, കെ. s/o നാരായണൻ, കെ., കുമ്പളത്ത് വീട്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ജ്യോതി, എ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ മനോജ്കുമാർ, കെ. s/o നാരായണൻ, കെ., കുമ്പളത്ത് വീട്, ഈഴുവത്തിരുത്തി, പി. ഒ. പൊന്നാനി എന്നയാൾ 14-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജ്യോതി, എ. കെ. ഭാര്യ 45 2 സിദ്ധാർ∞് കെ. മനോജ് മകൻ 17

Tahsildar.

3 കാർത്ത്യായനി മാതാവ് 14-6-2019 തീയതിയിൽ മരണപ്പെട്ടു.

Gaz. No. 46/2019/DTP (CLR). 147 10422 19th Nov. 2019] COMMISSIONERATE OF LAND REVENUE

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ഡി1-5955/2019. 2019 സെപ്റ്റംബർ 24.

It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filed in persons before the Tahsildar, Ponnani within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Ponnani.

Tahsildar.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ശിവാനന്ദൻ, s/o വേലായുധൻ, താമരശ്ശേരി ഹൗസ്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ അനിത സമർപ്പിച്ച അപേക്ഷയിൽമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ശിവാനന്ദൻ, s/o വേലായുധൻ, താമരശ്ശേരി ഹൗസ്, പി. ഒ. പൊന്നാനി എന്നയാൾ 18-9-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത ഭാര്യ 49 2 ഷിനോജ് മകൻ 33 3 നിമിഷ മകൾ 28 തിരുത്തൽ പരസ്യം

നമ്പർ ഡി1-891/2019. 2019 ഒക്ടോബർ 19. 9-4-2019-ലെ 15-ാം നമ്പർ കേരള ഗസറ്റ് (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3652, ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ 5 ആയി ചേർത്തിട്ടുള്ള പരേതന്റെ മകന്റെ പേര് 'സജീഷ്' എന്നത് 'സജീവ്' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പൊന്നാനി. തഹശീൽദാർ.

Perinthalmanna Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

Ref. D1-5552/2019. 24th September 2019.

Notice is hereby given to all to whom it may concern that Paul, T. T., Titan Nivas, Udinikkara, P. O. Edappal, Vattamkulam Village, Ponnani Taluk, Malappuram District, Kerala State has filed an application to this Office for the issue of a legal heirship certificate in respect of Lucy, T. I. w/o Paul, T. T., Titan Nivas, P. O. Edappal, Vattamkulam Village, Ponnani Taluk, Malappuram District, Kerala State who expired on 26-7-2019. On enquiry it has been revealed that the undermentioned 3 (Three) members are legal heirs of the deceased Lucy, T.

SCHEDULE

പരസ്യം

(1)

നമ്പർ സി5-10347/2019. 2019 സെപ്റ്റംബർ 27.

പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ വില്ലേജിൽ പട്ടാമ്പി വീട്ടിലെ താമസക്കാരി ആയിരുന്നതും 6-8-2015-ന് അന്തരിച്ചതുമായ ജുബൈരിയ w/o സെമ്മുമു…ിയാർ (ലേറ്റ്), പടുത്തുകുളങ്ങര ഹൗസ്, എടയൂർ പി. ഒ., പുഴക്കാട്ടിരി എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ പിതാവ് ഹംസ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽനിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഹംസ പിതാവ് 72 2 മുഹമ്മദ് ഇർഷാദ് മകൻ 19 3 മൂസ്സക്കുട്ടി

,, 18 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം Sl. Name of the Relationship with Age No. legal heirs the deceased ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ1 Paul, T. T. Husband 75 2 Titan Paul, T. Son 40 തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി സമർപ്പിക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 3 Titus Paul, T. ,, 32 148

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_malappuram_Ponnani.