Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10414 19th Nov. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതയുമായുള്ള വയസ് Mannarkkad Taluk നമ്പർ ബന്ധംപരസ്യം
നമ്പർ സി1-11165/9/300/2018. 2019 സെപ്റ്റംബർ 6.
മണ്ണാർക്കാട് താലൂക്കിൽ കോട്ടത്തറ വില്ലേജിൽ മാരമ്മ d/o രങ്കബോയൻ, 1/616, മുരുകൻ കോവിലിനു സമീപം, കോട്ടത്തറ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ഷോളയൂർ ഗ്രാമപഞ്ചായത്തിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി രങ്കമ്മാൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മാരമ്മ എന്നവർ 13-8-2017-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രങ്കമ്മാൾ സഹോദരി 68 2 പഴനിയമ്മാൾ ,, 65 3 തിമ്മ ബോയൻ ഭർത്താവ് പ്രായം ലഭ്യമല്ല മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.
1 ബാലകൃഷ്ണൻ, ടി. മകൻ 75 2 നാരായണൻ, ടി.
,, 70 3 ഹരിദാസൻ മരിച്ച മകൾ
തങ്കമ്മാളുവിന്റെ ,, 40 4 ശ്യാമള ദേവി ,, മകൾ 38
(2)
നമ്പർ സി2-4355/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-II വില്ലേജിൽ വർഗ്ഗീസ്, പി. പി. s/o പാപ്പച്ചൻ (Late), പുലിക്കോട്ടിൽ (വീട്) മഞ്ഞക്കാട്, ഷൊർണ്ണൂർ എന്നയാൾ 8-1-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മരിച്ച സഹോദരൻ പി. പി. ജോസിന്റെ മകൾ ഷീബ പി. ജോസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഷീബ പി. ജോസ് മരിച്ച
സഹോദരൻ
Ottappalam Taluk
പരസ്യം
(1)
നമ്പർ സി2-4193/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ ഭാഗീരഥി അമ്മ, തു≠ത്തിൽ (വീട്), ചുനങ്ങാട് എന്നവർ 4-5-2008-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ ബാലകൃഷ്ണൻ, ടി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പി. പി. ജോസിന്റെ മകൾ 41
(3)
നമ്പർ സി2-5117/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ കല്ല്യാണിക്കുട്ടി അമ്മ, കൂട്ടാട്ട് (വീട്), ചുനങ്ങാട് പി. ഒ. അമ്പലപ്പാറ എന്നവർ 27-2-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ കെ. ശിവകുമാർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
19th Nov. 2019] COMMISSIONERATE OF LAND REVENUE 10415 ക്രമ പേര് പരേതയുമായുള്ള വയസ് (5) നമ്പർ ബന്ധം1 പflനാഭൻ നായർ ഭർത്താവ് 92 2 കെ. രാമകൃഷ്ണൻ മകൻ 59 3 കെ. സുമതി മകൾ 58 4 കെ. വിലാസിനി
,, 56 5 കെ. ഗീത ,, 54 6 കെ. രു‹ിണി
,, 52 7 കെ. ശിവകുമാർ മകൻ 44
(4)
നമ്പർ സി2-8548/9/400/2019. 2019 ഒക്ടോബർ 15.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ ഉണ്ണാമൻ s/o കൃഷ്ണൻ (Late), വട്ടപ്പറമ്പിൽ (വീട്), കാരാട്ടുകുർശ്ശി പി. ഒ., തൃക്കടീരി എന്നയാൾ 14-1-1991-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ ഭാസ്ക്കരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാസ്ക്കരൻ മകൻ 69 2 വേണുഗോപാലൻ ,, 66 3 രവീന്ദ്രൻ ,, 64 4 മോഹനൻ മരിച്ച മകൻ
നമ്പർ സി2-8547/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-I വില്ലേജിൽ ഗോവിന്ദൻകുട്ടി s/o അച്ചുതൻനായർ, പാർവ്വതിഭവനം, കോതയൂർ, വാണിയംകുളം എന്നയാൾ 7-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ പാർവ്വതി, ജി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാർവ്വതി, ജി. ഭാര്യ 54 2 അഞ്ജലി, ജി. മകൾ 28 3 ഗോപിക, ജി.
,, 24
(6)
നമ്പർ സി2-8546/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-I വില്ലേജിൽ മധുമോഹനൻ, സി., ബിന്തുഭവൻ, ചക്കോട്ടിൽ, വാണിയംകുളം 3-4-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സിന്ധു, സി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൃഷ്ണൻകുട്ടിയുടെ മകൻ 58 5 ഷൈലജ ,, മകൾ 51 6 ദേവയാനി മരിച്ച മകൻ
കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം നാരായണൻകുട്ടിയുടെ ഭാര്യ 67 7 ഗിരീഷ്
ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത
,, മകൻ 51
8 ജ്യോതി
കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
,, മകൾ 48
9 രമ ,,
,, 47 10 വിജയലക്ഷ്മി മരിച്ച മകൻ
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, സി. ഭാര്യ 42 13 പ്രഭാകരൻ ,,
,, 38 4 കുഞ്ഞിലക്ഷ്മി അമ്മ, എം. മാതാവ് 77 10416 19th Nov. 2019] COMMISSIONERATE OF LAND REVENUE (9) (7) നമ്പർ സി2-8474/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-I വില്ലേജിൽ ടി. രാജൻ, തോട്ടത്തിൽ (ലക്ഷ്മി നിവാസ്) ശ്രീകൃഷ്ണപുരം പി. ഒ. 16-3-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ അനിത, എ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത, എ. ഭാര്യ 52 2 ആർദ്ര, ടി. ആർ. മകൾ 25 3 അരുൺ, ടി. മകൻ 21
(8)
നമ്പർ സി2-8473/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-I വില്ലേജിൽ കെ. പി. പflാവതിയമ്മ, കുന്നത്തുവളപ്പിൽ, പുത്തൻവീട്ടിൽ, തോട്ടക്കര പി. ഒ., ഒറ്റപ്പാലം എന്നവർ 6-6-2019-ന് മരണപ്പെട്ടു വെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ വേണുഗോപാലൻ, കെ. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ സി2-8472/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ- I വില്ലേജിൽ പി. എം. മോഹനൻ, പാറനാട്ടുമന, കോട്ടപ്പുറം, കരിമ്പുഴ എന്നയാൾ 4-5-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സാവിത്രി, കെ. എം.
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാവിത്രി, കെ. എം. ഭാര്യ 61 2 ഗായത്രി മകൾ 26
(10)
നമ്പർ സി2-5753/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ- II വില്ലേജിൽ കൃഷ്ണൻ നായർ, കെ., കാടാലത്ത് വീട്, മു≠മുക, ഗണേശ്ഗിരി പി. ഒ., ഷൊർണൂർ എന്നയാൾ 25-7-2007-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൾ പി. പങ്കജാക്ഷി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 10417 19th Nov. 2019] COMMISSIONERATE OF LAND REVENUE (11) നമ്പർ സി2-6869/9/400/2019. 2019 ഒക്ടോബർ 9.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ പി. നാണി, പുളിക്കത്തൊടി വീട്, ടി. ബി. റോഡ്, ഒറ്റപ്പാലം എന്നവർ 15-6-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ പി. സുകുമാരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചു കൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പി. രാധ മകൾ 71 2 പി. സുകുമാരൻ മകൻ 69 3 പി. ആർ. ചന്ദ്രൻ ,, 67 4 പി. ശാന്തകുമാരി മകൾ 64 5 പി. ആർ. മീനാക്ഷി ,, 62
(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.
മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
റഫ്. ഇ2-10245/2019. 2019 ഒക്ടോബർ 23.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ ഇഗ്ളംപുറത്ത് ഹൗസ്, ജെ. ടി. എസ്. വീട്ടിൽ, കരുവമ്പ്രം വെസ്റ്റ് പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുരളീധരൻ എന്നയാൾ 5-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ അജിത, ഇഗ്ളംപുറത്ത് ഹൗസ് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിത, കെ. ഭാര്യ 46 2 രേഷ്മ, പി. മകൾ 20 3 ശ്രീഷ്മ, പി.
,, 12 4 സതീദേവി, പി. മാതാവ് 68 MALAPPURAM DISTRICT
മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Ernad Taluk
പരസ്യം
(1)
റഫ്. ഇ2-10081/2019. 2019 ഒക്ടോബർ 23.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ കളപ്പാടൻ ഹൗസ്, മൈലപ്പുറം വീട്ടിൽ ഡൗൺഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. മുഹമ്മദ് എന്നയാൾ 9-4-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഹുമയൂൺ കബീർ കളപ്പാടൻ, കളപ്പാടൻ ഹൗസ്, മൈലപ്പുറം എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹുമയൂൺ കബീർ കളപ്പാടൻ മകൻ 51
(3)
റഫ്. ഇ2-10007/2019. 2019 ഒക്ടോബർ 23.
ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ മാൻകുന്ന് ഹൗസ് വീട്ടിൽ, പത്തപ്പിരിയം പി. ഒ., മലപ്പുറം ജില്ലയിൽ താമ സിച്ചിരുന്ന രാവുണ്ണി എന്നയാൾ 10-2-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പരമേശ്വരൻ, എം., മാൻകുന്ന് ഹൗസ് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 യശോദ ഭാര്യ 81 2 ശിവശങ്കരൻ മകൻ 62 3 സാവിത്രി മകൾ 60