Servants of Knowledge
Kerala Gazette · Government of Kerala

Konni

Published 19 November 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_pathanamthitta_Konni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

10354 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Thiruvalla Taluk പരസ്യം

1 ഷെർമി, എസ്. ഭാര്യ 29 2 ഷെഹ്സാദ് മുഹമ്മദ്, എസ്. മകൻ 8 3 ഷെസാൻ മുഹമ്മദ്, എസ്. ,, 6 4 നബീസാ ബീവി മാതാവ് 58 ര≠ും മൂന്നും കക്ഷികൾ മൈനറുകളും ഒന്നാം കക്ഷിയുടെ സംരക്ഷണയിലുമാണ്. പരേതന്റെ പിതാവ് മുമ്പിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് 4-ാം കക്ഷി രേഖാമൂലം സമ്മതിച്ചിട്ടുള്ളതാണ്. ആയതിനാൽ ഒന്നു മുതൽ നാലുവരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ, തഹശീൽദാർ.

നമ്പർ സി10-6069/2019. 2019 സെപ്റ്റംബർ 18.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ മാലിക്കൽ വീട്ടിൽ എം. എൻ. ശാന്തമ്മ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ കെ. ജി. ഗോപാലകൃഷ്ണപിള്ള 8-6-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ജി. ഗോപാലകൃഷ്ണപിള്ള 8-6-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എൻ. ശാന്തമ്മ ഭാര്യ 72 2 എം. ജി. ശ്രീകുമാർ മകൻ 41 PATHANAMTHITTA DISTRICT

Adoor Taluk

പരസ്യം

നമ്പർ സി2-2022/2019. 2019 സെപ്റ്റംബർ 7.

മേൽ പറഞ്ഞിട്ടുളളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

Konni Taluk

അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ഭഗവതിക്കും പടിഞ്ഞാറ് മുറിയിൽ ചാത്തൻകുളങ്ങര വീട്ടിൽ ജയശ്രീപിള്ള അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കൃഷ്ണപിള്ള 30-3-2018-ൽ മരണപ്പെട്ടിട്ടുളളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീപിള്ള ഭാര്യ 67 2 സബിത പിള്ള മകൾ 42 3 സൂരജ് പിള്ള മകൻ 34 തിരുത്തൽ പരസ്യം

(1)

നമ്പർ എ5-5015/2019. 2019 സെപ്റ്റംബർ 20. 20-8-2019-ലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7625-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ ഭാര്യയുടെ പേര് "ശശികല ഗോപിനാഥ്" എന്നത് "ശശികല ഗോപീദാസ്" എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ5-5785/2019. 2019 സെപ്റ്റംബർ 17.

മുകളിൽ പേരു ചേർത്തിട്ടുളള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 6-8-2019-ാം തീയതിയിലെ 32-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7133-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മരണ തീയതി "21-4-2010" എന്നത് "21-4-2019" എന്ന് തിരുത്തി വായിക്കേ≠താണ്. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ. താലൂക്കാഫീസ്, കോന്നി. തഹശീൽദാർ. 80
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_pathanamthitta_Konni/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_pathanamthitta_Konni.