Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART III
Commissionerate of Land Revenue
10326 KERALA GAZETTE [PART III(63)
Nedumangad Taluk
നമ്പർ ജി6-39380/2019. 2019 നവംബർ 11.
തിരുവനന്തപുരം താലൂക്കിൽ പേരൂർക്കട വില്ലേജിൽ പേരൂർക്കട ഇന്ദിരാനഗർ, ബിജി ആർ. എ. 14എ, വിനായക വീട് എന്ന വിലാസത്തിൽ അരുൺ, വി. എൻ. എന്നയാൾ 6-8-2019-ാം തീയതി മരണപ്പെട്ടതായും ആശ്രിതനിയമനത്തിനും മറ്റ് ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൗമ്യ, എ. ആർ.
സമർപ്പിച്ച അപേക്ഷയി∑േൽ പേരൂർക്കട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയകുമാരി, ഒ. മാതാവ് 63 2 സൗമ്യ, എ. അർ. ഭാര്യ 34 3 Eതിക, എ. എസ്. മകൾ 5 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(64)
നമ്പർ ജി2-41754/2019. 2019 നവംബർ 14.
തിരുവനന്തപുരം താലൂക്കിൽ ശാസ്തമംഗലം വില്ലേജിൽ വിജയഭവൻ, റ്റി.സി. 33/58, വട്ടിയൂർക്കാവ്, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അനിൽ കുമാർ പി. വി.
എന്നയാൾ 22-9-2019-ാം തീയതി മരണപ്പെട്ടതായും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ എ. ഭരത്ചന്ദ്രൻ സമർപ്പിച്ച അപേക്ഷയി∑േൽ ശാസ്തമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
എ. ഭരത്ചന്ദൻ മകൻ 24 മേൽ പരാമർശിച്ചിട്ടുള്ളയാളാണ് പരേതന്റെ അനന്തരാവ കാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരുവനന്തപുരം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി6-11713/2019. 2019 സെപ്റ്റംബർ 7.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ പ്രഭാകരൻ, എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ വില്ലേജിൽ കല്ലയം പി. ഒ., അകത്തോട്ടുകോണത്ത് വീട്, നന്ദുപ്രഭൻ ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-9-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീകല, എസ്. ഭാര്യ 45 2 നന്ദുപ്രഭൻ, പി. മകൻ 28 3 അനന്ദു പ്രഭൻ, പി.
,, 26 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി6-5578/2019. 2019 സെപ്റ്റംബർ 7.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പീതാംബരൻ പിള്ള എന്നയാളുടെ അനന്തരാവകാശിക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെള്ളനാട് വില്ലേജിൽ ആര്യനാട്, ചെറുകുളം, അമ്പറവട്ടത്തു വീട്, കൃഷ്ണൻകുട്ടി നായർ ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 23-12-2004-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കൃഷ്ണൻകുട്ടി നായർ മകൻ 60 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
19th NOV. 2019] COMMISSIONERATE OF LAND REVENUE 10327(3)
നമ്പർ ബി6-14705/2019. 2019 ഒക്ടോബർ 25.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻകുട്ടി നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി മിത്രനികേതൻ പി. ഒ., കുന്നുംപുറത്ത് വീട്, ഇന്ദിര അമ്മ ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-9-2018-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര അമ്മ, എൽ. ഭാര്യ 66 2 കെ. വിനുകുമാർ മകൻ 46 3 വൃന്ദ, കെ. മകൾ 43 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(4)
നമ്പർ ബി6-11916/2019. 2019 സെപ്റ്റംബർ 7.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ വിനോദ്, വി.
എന്നയാളുടെ അനന്തരാവകാശിക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ വില്ലേജിൽ വട്ടപ്പാറ പി. ഒ., തോട്ടരികത്ത് വീട്, കടുക്കാപ്പാറ ചന്ദ്രിക ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 14-5-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ചന്ദ്രിക, എൻ. മാതാവ് 58 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(5)
നമ്പർ ബി6-12078/2019. 2019 സെപ്റ്റംബർ 17.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഗോപിനാഥൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം വില്ലേജിൽ, മരുതുംമൂട്, തണ്ണീർശാല, അഖിൽ ഭവൻ, ബിജുകുമാർ, ജി. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 24-2-2018-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മ ഭാര്യ 62 2 ബിജു കുമാർ മകൻ 36 3 ലേജു കുമാരി, വി. മകൾ 40 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(6)
നമ്പർ ബി5-15326/2019. 2019 ഒക്ടോബർ 31.
നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ വാസന്തി രാമാനുജൻ, കെ. വി. രാമാനുജൻ എന്നിവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെഞ്ഞാറമൂട്, ത≠്രാംപൊയ്ക, കൈവല്യം വീട്ടിൽ രാജുരാമാനുജൻ ബോധിപ്പിച്ച അപേക്ഷ നെല്ലനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾക്കാർ 16-7-2017, 19-5-1986 എന്നീ തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രാജുരാമാനുജൻ മകൻ 58 2 മധു രാമാനുജൻ ,, 55 3 ഷിബു രാമാനുജൻ ,, 50 4 ബി. എസ്. ശ്രീലക്ഷ്മി പരേതയായ
മകൾ ഷീലയുടെ മകൾ 31 5 ബി. എസ്. ശ്രീനിധി ,, ,, 27 10328 KERALA GAZETTE [PART III അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(7)
നമ്പർ ബി6-14188/2019. 2019 ഒക്ടോബർ 24.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സെൽവരാജ്, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പോത്തൻകോട് പി. ഒ., തീപ്പുകൽ മുറി, കു≠യത്തു മുകൾ, ആയില്യത്തിൽ, മോളി, കെ. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 19-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി, കെ. ഭാര്യ 49 2 അമൽ രാജ്, എസ്. എം. മകൻ 18 3 അക്ഷയ, എസ്. എം. മകൾ 15 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(8)
നമ്പർ ബി6-12281/2019. 2019 സെപ്റ്റംബർ 17.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ജലജ, ആർ. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം വില്ലേജിൽ കൊഞ്ചിറ, നടുവീട്, ബാബുആശാരി, വി. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 29-7-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(9)
നമ്പർ ബി6-10833/2019. 2019 സെപ്റ്റംബർ 17.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ അസ്സീം, എ. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മാണിക്കൽ വില്ലേജിൽ കുതിരകുളം പി. ഒ., ഒഴുകുപാറ, കുന്നുംപുറത്ത് വീട്, ആബിദ ബീവി, എ. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 18-11-2018-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആബിദ ബീവി മാതാവ് 55 2 അനസ്, എ. സഹോദരൻ 31 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(10)
നമ്പർ ബി6-11724/2019. 2019 സെപ്റ്റംബർ 17.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെള്ളനാട് വില്ലേജിൽ വെളിയന്നൂർ പി. ഒ., ചിത്ര ഭവൻ, വടക്കേവിള, ഓമന ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 27-3-2008-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന, സി. ഭാര്യ 57 19th NOV. 2019] COMMISSIONERATE OF LAND REVENUE 10329 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(11)
നമ്പർ ബി6-12303/2019. 2019 സെപ്റ്റംബർ 17.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനിമോൾ, ആർ. എം. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് വില്ലേജിൽ ഇരിഞ്ചയം പി. ഒ., കൈതക്കാട്, കിഴക്കേചരുവിള വീട്, വിമൽരാജ്, വി. ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 7-4-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിമൽ രാജ്, വി. ഭർത്താവ് 31 2 ആരോമൽ, വി. എസ്. മകൻ 4 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(12)
നമ്പർ ബി5-13331/2019. 2019 ഒക്ടോബർ 10.
നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മഞ്ജുഷാകാന്തി, പി. ആർ. എന്നവരുടെ അനന്തരാവകാശികൾക്ക് പരേതയുടെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കുവേ≠ിയും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പഴകുറ്റി പി. ഒ., കൊല്ലംകാവ് കൈലാസിൽ എൻ. ബാബുലാൽ ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 4-2-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. ബാബുലാൽ ഭർത്താവ് 61 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(13)
നമ്പർ ബി5-13130/2019. 2019 ഒക്ടോബർ 10.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഗതൻ, ബി. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ചെറിയകൊണ്ണി പി. ഒ., മൈലം, വിശാഖം വീട്ടിൽ ബീനകുമാരി, വി. കെ. ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 30-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീനകുമാരി, വി. കെ. ഭാര്യ 55 2 രോഷ്മ, ബി. എസ്. മകൾ 27 3 രോഷ്നി, ബി. എസ്. ,, 24 4 സരസ്സമ്മ, എൻ. മാതാവ് 86 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(14)
നമ്പർ ബി5-12259/2019. 2019 ഫെബ്രുവരി 5.
നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയൻ, എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കാട്ടുംപുറം, പോറ്റിമുക്ക്, ഭാരതിഭവനിൽ ഷജീല ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 29-9-2017-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 3 അഞ്ജുബാബു, എം. മകൾ 25 3 പൂജാ വിജയൻ ,, 18 10330 KERALA GAZETTE [PART III അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-10469/2019. 2019 സെപ്റ്റംബർ 23.
ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ ആമ്പാടി വീട്ടിൽ കെ. ലീലാമ്മ 9-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ അത്തജൻ, എൽ. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ലീലാമ്മ 9-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെപ്പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
അത്തജൻ, എൽ. ജെ. മകൻ 51 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20313/2019. 2019 സെപ്റ്റംബർ 23.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ എം. എസ്. ഭവനിൽ മണിയൻപിള്ള 3-1-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ രമേഷ്കുമാർ, എം. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മണിയൻപിള്ള 3-1-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജേഷ്കുമാർ, എം. എസ്. മകൻ 38 2 രമേഷ്കുമാർ, എം. എസ്. ,, 36 3 രതീഷ്കുമാർ, എം. എസ്. ,, 36 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി4-20496/2019. 2019 സെപ്റ്റംബർ 23.
ചിറയിൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽ ചരുവിള വീട്ടിൽ ശശിധരൻ, എം. 24-12-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ പേരിൽ വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശോഭന സമർപ്പിച്ച അപേക്ഷയിൻമേൽ അഴൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശശിധരൻ, എം. 24-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെപ്പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന ഭാര്യ 60 2 രജനി മകൾ 38 3 രജിത ,, 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി4-10938/2019. 2019 സെപ്റ്റംബർ 20.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ എസ്. എം. കോട്ടേജിൽ സ്കൊളാസ്റ്റിക്ക സ്റ്റീഫൻ (കൊളാസ്റ്റിക്ക സ്റ്റീഫൻ) 18-6-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ സൂസൻ ജെയിൻ പെരേര സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സ്കൊളാസ്റ്റിക്ക സ്റ്റീഫൻ (കൊളാസ്റ്റിക്ക സ്റ്റീഫൻ) 18-6-2016-ാം തീയതി മരണപ്പെട്ടു വെന്നും പരേതയ്ക്ക് താഴെപ്പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.