Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 19 November 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

10407 19th Nov. 2019] COMMISSIONERATE OF LAND REVENUE

Chalakkudy Taluk

പരസ്യം

(1)

നമ്പർ സി2-8500/2019. 2019 സെപ്റ്റംബർ 7.

ചാലക്കുടി താലൂക്കിൽ ആലത്തൂർ വില്ലേജിൽ മലയാംകുന്ന് ദേശത്ത് മണപ്പാടൻ വീട്ടിൽ മാധവൻ ഭാര്യ തങ്ക എന്നവർ 15-5-2018-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൾ സിനിമോൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടു ത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സിനിമോൾ മകൾ 38

(2)

നമ്പർ സി2-8865/2019. 2019 സെപ്റ്റംബർ 7.

ചാലക്കുടി താലൂക്കിൽ അണ്ണല്ലൂർ വില്ലേജ്, ആനപ്പാറ ദേശത്ത് കിരിയാന്തൻ വീട്ടിൽ ജോൺ ഭാര്യ മേരിജോൺ എന്നവർ 30-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ക്ലീറ്റസ്, കെ. ജെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ക്ലീറ്റസ്, കെ. ജെ. മകൻ 46

(3)

നമ്പർ സി2-8819/2019. 2019 സെപ്റ്റംബർ 4.

ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ്, കൂടപ്പുഴ ദേശത്ത്, പൊയ്യക്കാരൻ വീട്ടിൽ ബാവൻ മകൻ ബേബിരാജ് എന്നയാൾ 18-7-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ദീപ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദീപ ഭാര്യ 42 2 ഭവ്യരാജ് മകൾ 16 3 ഗൗരി മാതാവ് 85

(4)

നമ്പർ സി2-8864/2019. 2019 സെപ്റ്റംബർ 7.

ചാലക്കുടി താലൂക്ക്, പടിഞ്ഞാറേ ചാലക്കുടി വില്ലേജ്, ടി ദേശത്ത്, വാക്കേക്കാടൻ വീട്ടിൽ രാജപ്പൻ എന്ന രാജൻ ഭാര്യ ശാന്ത എന്നവർ 17-4-2018-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ ഭർത്താവ് രാജപ്പൻ @ രാജൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജപ്പൻ @ രാജൻ ഭർത്താവ് 68 2 രാജേഷ് മകൻ 39 3 ആശ മകൾ 37 4 രമ്യ

,, 34 5 സൗമ്യ

,, 34

(5)

No. C2-8939/2019. 20th September 2019.

Notice is hereby given to all whom it may concern that Leelamma Paul w/o Paul, Chakalackal House, Vazhakkunnu, Perambra Village, Chalakkudy Taluk, Thrissur District, Kerala has filed an application before this office for a legel heirship certificate in respect of her son John Paul Chakalackal s/o Paul, Chakalackal House, who died on 2-4-2018. Enquiry conducted through the Village Officer, Perambra has revelaed that the undermentioned are the legal heirs of the deceased.

133 10408 19th Nov. 2019] COMMISSIONERATE OF LAND REVENUE

PALAKKAD DISTRICT

SCHEDULE

Palakkad Taluk

Sl. Name of the legal Relationship with Age

പരസ്യം

No. heirs the deceased

1 Shyalini Issac Wife 39 2 Daniel John Chakalackal Son 9 3 Amelia John Chakalackal Daughter 7 Therefore it is proposed to issued a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

(6)

No. C2-11114/2019. 29th October 2019.

Notice is hereby given to all whom it may concern that Gayathri, K. B., Kizhathottathil House, Annanad, Kadukutty Village, Chalakkudy Taluk, Thrissur District, Kerala has filed an application before this office for a legel heirship certificate in respect of her husband, P. P. Ravindranath s/o Purushothaman, Puthumangalath House, Kadukutty Village, Chalakudy Taluk, Thrissur District, Kerala who died on 20-10-2019. Enquiry conducted through the Village Officer, Kadukutty has revelaed that the undermentioned are the legal heirs of the deceased.

SCHEDULE

(1)

നമ്പർ സി2-15273/9/500/2018. 2019 സെപ്റ്റംബർ 23.

പാലക്കാട് താലൂക്ക്, പെരുവെമ്പ് വില്ലേജ്, 'ജിൽ' പനംകുറ്റി, പെരുവെമ്പ് പി. ഒ., പാലക്കാട് താമസിച്ചിരുന്ന എൻ. ആർ. രാജമ്മാൾ എന്നവർ 12-9-2018-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൻ എം. ആർ. ശ്രീനിവാസൻ പോസ്റ്റ് ഓഫീസിൽ ഹാജരാക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. ആർ. ശ്രീനിവാസൻ മകൻ 49 2 എം. ആർ. അന്നപൂർണി മകൾ 72 3 എം. ആർ. ശിവരാമൻ മകൻ 70 4 എം. ആർ. രാമദാസ്

,, 68 5 എം. ആർ. ബാലസുബ്രമണ്യൻ ,, 66 6 എം. ആർ. ശ്രീകൃഷ്ണൻ ,, 64 7 എം. ആർ. ഗിരിജ മകൾ 62 8 എം. ആർ. രാജഗോപാലൻ മകൻ 60 9 എം. ആർ. ഗോപാലകൃഷ്ണൻ ,, 58 10 എം. ആർ. ശാന്ത മകൾ 56 11 എം. ആർ. ജയലക്ഷ്മി ,, 54 12 എം. ആർ. ഹരിഹരൻ മകൻ 51 Sl. Name of the legal Relationship with Age No. heirs the deceased 1 Gayathri, K. B. Wife 42 2 Arun Ravindranath Son 17 Therefore it is proposed to issued a legal heirship certificate in favour of the above said members for receiving the claim. Objection if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office, Chalakkudy.

(Sd.) Tahsildar.

മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-23973/9/500/2019. 2019 സെപ്റ്റംബർ 23.

പാലക്കാട് താലൂക്ക്, എലപുള്ളി- I വില്ലേജ്, മാണിക്കത്ത് (HO) മുതിരംപള്ളം, എലപുള്ളി താമസിച്ചിരുന്ന എം. സുരേഷ് കുമാർ എന്നയാൾ 2-3-2018-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ പി. ആർ. ശകുന്തള പൊതു ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

134
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_thrissur_Chalakkudy.