Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 19 November 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-19.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART III

Commissionerate of Land Revenue

19th NOV. 2019] COMMISSIONERATE OF LAND REVENUE 10481 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

1 മുത്തുമണി ഭാര്യ 47 2 ജാൻസി റാണി മകൾ 28 3 വിദ്യാ സ്വാമിനാഥൻ ,, 25 4 പ്രകാശ് മകൻ 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

WAYANAD DISTRICT

Vythiri Taluk

പരസ്യം

(1)

നമ്പർ എ2-5746/2019. 2019 ആഗസ്റ്റ് 10.

വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി വില്ലേജിൽ എൻ. രാമചന്ദ്രൻ, രാജശ്രീ ഹൗസ്, തെക്കുംതറ, വെങ്ങപ്പള്ളി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീവത്സാചാര്യ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ വെങ്ങപ്പള്ളി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ എൻ. രാമചന്ദ്രൻ, രാജശ്രീ ഹൗസ്, തെക്കുംതറ പി. ഒ., വെങ്ങപ്പള്ളി വില്ലേജ് എന്നയാൾ 22-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 എൻ. ജയലക്ഷ്മി ഭാര്യ 74 2 ശ്രീരഞ്ജിനി മകൾ 47 3 ശ്രീനിധി

,, 45 4 ശ്രീവത്സാചാര്യ മകൻ 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-7680/2019. 2019 ആഗസ്റ്റ് 5.

വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ സ്വാമിനാഥൻ, സബീഷ് ഭവൻ, വൈത്തിരി പി. ഒ. എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മുത്തുമണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സ്വാമിനാഥൻ, സബീഷ് ഭവൻ, വൈത്തിരി പി. ഒ. കുന്നത്തിടവക വില്ലേജ് എന്നയാൾ 9-5-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

(3)

നമ്പർ എ2-7689/2019. 2019 ആഗസ്റ്റ് 10.

വൈത്തിരി താലൂക്കിൽ മുട്ടിൽ (സൗത്ത്) വില്ലേജിൽ ചന്ദ്രിക, കല്ലുപാടി ഹൗസ്, വാഴവറ്റ എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി വിമല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ (സൗത്ത്) വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ചന്ദ്രിക, കല്ലുപാടി ഹൗസ്, വാഴവറ്റ, മുട്ടിൽ (സൗത്ത്) വില്ലേജ് എന്നവർ 11-1-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വിമല സഹോദരി 60 2 ശാരദ ,, 54 3 അംബിക ,, 53 4 പുഷ്പ, കെ.

,, 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ2-7681/2019. 2019 ആഗസ്റ്റ് 10.

വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ ജോസഫ്, പുത്തൻകുടി ഹൗസ്, കോളിച്ചാൽ, സുഗന്ധഗിരി പി. ഒ. എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ഏല്ല്യ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ജോസഫ്, പുത്തൻകുടി ഹൗസ്, കോളിച്ചാൽ, സുഗന്ധഗിരി പി. ഒ., കുന്നത്തിടവക വില്ലേജ് എന്നയാൾ 27-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Gaz. No. 46/2019/DTP (CLR). 207 19th NOV. 2019] COMMISSIONERATE OF LAND REVENUE 10482 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് കോട്ടപ്പടി വില്ലേജ് എന്നയാൾ 8-3-2019-ാം തീയതി നമ്പർ പേര് ബന്ധം മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി

1 ഏല്ല്യ മാതാവ് 81 2 മറിയാമ്മ ഭാര്യ 58 3 ജിജോ ജോസഫ് മകൻ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ2-7690/2019. 2019 ആഗസ്റ്റ് 10.

വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ സുരേന്ദ്രൻ, ഇ. കെ., ശശിഭവൻ, വട്ടത്തുവയൽ, വടുവൻചാൽ പി. ഒ. എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രേമലത എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മൂപ്പൈനാട് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സുരിന്ദ്രൻ, ഇ. കെ., ശശിഭവൻ, വട്ടത്തുവയൽ, വടുവൻചാൽ പി. ഒ., മൂപ്പൈനാട് വില്ലേജ് എന്നയാൾ 10-10-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രേമലത ഭാര്യ 59 2 സുമീഷ്, ഇ. കെ. മകൻ 38 3 പ്രസി, ഇ. കെ. മകൾ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ2-7287/2019. 2019 ആഗസ്റ്റ് 5.

വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കെ. പ്രഭാകരൻ നായർ, ബിന്ദു നിവാസ്, കുന്നമ്പറ്റ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് താഴെ പറയുന്ന 5 (അഞ്ച്) േ പ ര ാ ണ ് ഉള്ള െ ത ന്ന ു ം അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 എൻ. എം. ബിന്ദു മകൾ 47 2 എൻ. എം. ദേവകി ഭാര്യ 67 3 ആരവ്, ബി. മരണപ്പെട്ട മകൻ

എൻ. എം. ബിജു

എന്നയാളുടെ മകൻ 6 4 അഞ്ജന, ബി. ,, മകൾ 12 5 അഞ്ജു, വി. പി. ,, ഭാര്യ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ2-983/2019. 2019 സെപ്റ്റംബർ 4.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ കൃഷ്ണൻകുട്ടി, സാരിക്കൽ, ബൈബിൾലാന്റ ് പി. ഒ., കാവുംമന്ദം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്മിണി എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ കാവുംമന്ദം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കൃഷ്ണൻകുട്ടി, സാരിക്കൽ, ബൈബിൾലാന്റ ് പി. ഒ., കാവുംമന്ദം വില്ലേജ് എന്നയാൾ 8-9-2005-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അമ്മിണി ഭാര്യ 68 2 രാമചന്ദ്രൻ മകൻ 39 3 ശാന്തകുമാരി മകൾ 38 4 രാധാകൃഷ്ണൻ മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യംആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ എൻ. എം. ബിന്ദു ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന കെ. പ്രഭാകരൻ നായർ, ബിന്ദു നിവാസ്, കുന്നമ്പറ്റ, ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 208 19th NOV. 2019] COMMISSIONERATE OF LAND REVENUE 10483 (8) (10) നമ്പർ എ2-1835/2019. 2019 സെപ്റ്റംബർ 4. നമ്പർ എ2-1541/2019. 2019 സെപ്റ്റംബർ 4. വൈത്തിരി താലൂക്കിൽ കുപ്പാടിത്തറ വില്ലേജിൽ കുട്ടി, മൂന്നുക≠ത്തിൽ വീട്, 16-ാം മൈൽ പുതുശ്ശേരിക്കടവ് പി. ഒ., കുപ്പാടിത്തറ വില്ലേജ് മാധവി മൂന്നുക≠ത്തിൽ വീട്, 16-ാം മൈൽ, പുതുശ്ശേരിക്കടവ് പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നിവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ വീരേന്ദ്രകുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കുപ്പാടിത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുട്ടി, മൂന്നുക≠ത്തിൽ വീട്, 16-ാം മൈൽ, പുതുശ്ശേരിക്കടവ് പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ 16-8-2000-ലും, മാധവി മൂന്നുക≠ത്തിൽ വീട്, 16-ാം മൈൽ, പുതുശ്ശേരിക്കടവ് പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നവർ 18-12-2016-ലും മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതരുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശ്രീധരൻ മകൻ 71 2 ലളിത മകൾ 55 3 സുരേഷ് മകൻ 52 4 വീരേന്ദ്രകുമാർ ,, 48 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ2-1273/2019. 2019 സെപ്റ്റംബർ 4.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ അബ്ദുൾറസാഖ്, ടി. കെ., തങ്കായത്തുംക≠ി വീട്, ഗൂഡലായ് കുന്ന്, കൽപ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മുനീറ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അബ്ദുൾറസാഖ്, ടി. കെ., തങ്കായത്തുംക≠ി വീട്, ഗൂഡലായ് കുന്ന,് കൽപ്പറ്റ വില്ലേജ് എന്നയാൾ 20-7-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മുനീറ ഭാര്യ 43 2 റംഷീന മകൾ 27 3 റംന ,, 25 4 റിസാന ,, 18 വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ അബൂബക്കർ, കെ., കളരിക്കൽ വീട്, ഓടത്തോട്, ചു≠േൽ പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നസീമ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അബൂബക്കർ, കെ., കളരിക്കൽ വീട്, ഓടത്തോട്, ചു≠േൽ പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 11-11-2017-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

നസീമ ഭാര്യ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ2-722/2019. 2019 സെപ്റ്റംബർ 4.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ ശൌരിയാർ, മൂലക്കര വീട്, ചെന്നലോട് പി. ഒ., കാവുംമന്ദം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ശൌരിയാർ, മൂലക്കര വീട്, ചെന്നലോട് പി. ഒ., കാവുംമന്ദം വില്ലേജ് എന്നയാൾ 20-3-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മേരി ഭാര്യ 70 2 വിൻസെന്റ ് മകൻ 50 3 ഗ്രേസി മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 209 19th NOV. 2019] COMMISSIONERATE OF LAND REVENUE 10484 (14) (12) നമ്പർ എ2-1134/2019. 2019 സെപ്റ്റംബർ 4. നമ്പർ എ2-723/2019. 2019 സെപ്റ്റംബർ 4. വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ ജോസഫ്, ഈച്ചരങ്ങാട് വീട്, റിപ്പൺ പി. ഒ., മൂപ്പൈനാട് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ലിനൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മൂപ്പൈനാട് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ജോസഫ്, ഈച്ചരങ്ങാട് വീട്, റിപ്പൺ പി. ഒ., മൂപ്പൈനാട് വില്ലേജ് എന്നയാൾ 3-5-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) േ പ ര ാ ണ ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സവറീന ഭാര്യ 56 2 നിഷ മകൾ 34 3 ലിനൻ മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എ2-725/2019. 2019 സെപ്റ്റംബർ 4.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ ഗോപി, കെ., കുനിയിൽ വീട്, കാവുംമന്ദം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഗോപി, കെ., കുനിയിൽ വീട്, കാവുംമന്ദം വില്ലേജ് എന്നയാൾ 12-10-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ചാത്തു, മാണാട്ട് വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പാറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ധനിൽ കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ചാത്തു, മാണാട്ട് വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 13-10-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കല്ല്യാണി ഭാര്യ 81 2 വത്സല മകൾ 47 3 സതി

,, 45 4 പ്രീത ,, 42 5 അനിൽ കുമാർ മകൻ 40 6 ധനിൽ കുമാർ ,, 39 7 രാധാമണി മരണപ്പെട്ട മകൻ

രവീന്ദ്രന്റെ ഭാര്യ 51 8 രാജേഷ് രവീന്ദ്രൻ ,, മകൻ 31 9 രാഹിമ ,, മകൾ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

KANNUR DISTRICT

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

Thalassery Taluk

1 തങ്കം ഭാര്യ 65 2 സൌദ, കെ. മകൾ 51 3 ശ്രീലത, കെ.

പരസ്യം

(1)

,, 49

4 രവീന്ദ്രൻ, ജി. മകൻ 44 5 സീമ മകൾ 42 റഫ്. ബി4-14648/2019. 2019 സെപ്റ്റംബർ 20.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ തലശ്ശേരി താലൂക്കിൽ കൂടാളി വില്ലേജിൽ മുട്ടന്നൂർ ദേശത്ത് ശ്രീനന്ദനം വീട്ടിൽ കെ. വി. മധുസൂദനൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല് ) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരിഗണിക്കുന്നതല്ല. 210
Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2019-11-19.part_3_clr_wayanad_Vythiri.