Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART IV
Private Advertisements and Miscellaneous
Notifications
19th NOV. 2019] KERALA GAZETTE 1827ടെ≠ർ ഫോറത്തിന്റെ വില—` 10,500+(18% ജി. എസ്. റ്റി.) ` 1,890= ` 12,390 (Rounded to ` 12,400.) ബഹുമാനപ്പെട്ട തിരുവനന്തപുരം മുൻസിഫ് കോടതി മുമ്പാകെ
(2019 OP സക്സഷൻ)
ഹർജിക്കാർ:
1. പി. സുന്ദരേശൻ,
S/o പരമേശ്വരകുറുപ്പ്, aged 76 റ്റി.ഇ.എൻ.ആർ.എ-7, റ്റി. സി. 24/589, എെക്കര, തൈക്കാട് ഇലങ്കം നഗർ, തൈക്കാട് പി. ഒ., തിരുവനന്തപുരം-14 2. എെശ്വര്യ, D/o പി. സുന്ദരേശൻ, aged 40, റ്റി.ഇ.എൻ.ആർ.എ-7, റ്റി. സി. 24/589, എെക്കര, തൈക്കാട് ഇലങ്കം നഗർ, തൈക്കാട് പി. ഒ., തിരുവനന്തപുരം-14 എതിർ കക്ഷി : പ്രേമ എം. നായർ, ആശാ വിഹാർ, റ്റി.സി. 25/2782, PRA-A-12, അംബുജ വിലാസം റോഡ്, തിരുവനന്തപുരം.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത് ടി 1-ാം ഹർജിക്കാരന്റെ ഭാര്യയും 2-ാം ഹർജിക്കാരിയുടെ മാതാവുമായിരുന്ന മരിച്ചുപോയ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം ജനറൽ പി. ഒ. (തിരുവനന്തപുരം-1 പി. ഒ.) അതിർത്തിക്കുള്ളിൽ റ്റി. സി. 25/3587, നീരാഴിലേൻ, തിരുവനന്തപുരം-1, പി. ലളിത, എെ. റ്റി. സി. കമ്പനി ലിമിറ്റഡിൽ നിന്നും ഒരു ഓഹരിക്ക് ഒരു രൂപ വച്ച് ആകെ ` 11,520-ന് എടുത്ത 11520 ഓഹരികൾ തങ്ങളുടെ പേരിലേക്ക് മാറ്റി എടുക്കുന്നതിനുവേ≠ി സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ടി ഹർജിക്കാർ സമർപ്പിച്ചിട്ടുള്ള ഹർജി 21-12-2019-ാം തീയതിയിൽ വിചാരണ വച്ചിരിക്കുന്നു. മേൽ നമ്പർ ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ തീയതിയിൽ നേരിട്ടോ അധികൃത ഏജന്റ ് മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിച്ച് ഹർജി അനുവദിച്ച് ഉത്തരവാകുന്നതുമായിരിക്കും.
ഉത്തരവിൻപ്രകാരം, തിരുവനന്തപുരം, സി. കെ. ഹൃഷീകേശൻ നായർ, 28-10-2019. ഹർജികക്ഷികൾഭാഗം അഡ്വക്കേറ്റ്.
നിരതദ്രവ്യം—` 70,000.
അപേക്ഷിക്കേ≠ അവസാന തീയതിയും സമയവും—
27-11-2019, 5 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-11-2019, 11 മണി.
നിബന്ധനകൾ
സർക്കാർ പ്രസ്സിൽ അച്ചടിച്ച് ഫോൾഡിംഗ്, ഗാതറിംഗ് ചെയ്ത് ലഭ്യമാക്കുന്ന 2020-ലെ സർക്കാർ ഡയറികൾ താഴെ പറയുന്ന വ്യവസ്ഥകൾ പ്രകാരവും സ്റ്റോർ പർച്ചേയ്സ് മാനുവൽ (റിവൈസ്ഡ് എഡിഷൻ 2013) പ്രകാരവും കെയ്സ് ബൈന്റിംഗ് ചെയ്തു തരേ≠താണ്.
1. 16 × 23 സെ. മീ. സൈസിലുള്ള 110000 ഡയറികൾ, 16 പേജ് വീതമുള്ള ഏകദേശം 26 ഫോറങ്ങൾ അച്ചടിച്ച് ഗാതർ ചെയ്താണ് ഈ കാര്യാലയത്തിൽ നിന്നും ലഭ്യമാക്കുന്നത്.
2. പ്രസ്തുത ഡയറി കവറുകൾക്കായി സർക്കാർ അംഗീകരിച്ച് ലഭ്യമാക്കുന്ന ഡിസൈൻ ഫോർ കളറിൽ (170 gsm) Art paper-ൽ അച്ചടിച്ച് മാറ്റ് ലാമിനേഷനോടുകൂടിയും ഫോറങ്ങൾ സ്യൂയിംഗ് ചെയ്തും കെയ്സ് ബൈന്റ ് ചെയ്ത് ഡയറിയാക്കി ലഭ്യമാക്കേ≠താണ്.
3. പ്രസ്തുത ജോലികൾക്കാവശ്യമായ കെയ്സ് മേക്കിംഗ്, കെയ്സ് ഇൻ സെക്ഷൻ സ്യൂയിംഗ് എന്നീ യന്ത്ര സാമഗ്രികൾ തിരുവനന്തപുരം മണ്ണന്തല പ്രസ്സിൽ സ്ഥാപിച്ച് ഡയറിയുടെ കെയ്സ് ബൈന്റിംഗ് ജോലികൾ ചെയ്യേ≠താണ്.
4. ഡയറികൾക്കാവശ്യമായ എൻഡ് പേപ്പർ, കെയ്സ് മേക്കിംഗിനായുള്ള 1.8 mm കനമുള്ള Fusion Board എന്നിവ ഉൾപ്പെടെയുള്ള തുകയാണ് ക്വാട്ട് ചെയ്യേ≠ത്.
5. GST പ്രത്യേകം വ്യ‡മാക്കേ≠താണ്.
6. പൂർത്തിയാക്കി നൽകുന്നതിനുവേ≠ സമയക്രമം ലഭ്യമാക്കേ≠താണ്.
7. പ്രസ്തുത മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി, സ്ഥലസൗകര്യം മുതലായവ അച്ചടി വകുപ്പ് നൽകുന്നതാണ്.
PRINTING DEPARTMENT
ഇ-ടെ≠ർ നോട്ടീസ്
2019 നവംബർ 6.
നമ്പർ 82/2019-20.
ശരിയായ ദർഘാസ് ഫോറത്തിലല്ലാതെയും ` 70,000-ന്റെ നിരതദ്രവ്യം ഇ-ടെ≠ർ മുഖേന ഒടുക്കാതെയും ` 200-ന്റെ മുദ്രപത്രത്തിലുള്ള എഗ്രിമെന്റ ് ഇല്ലാതെയും സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
No. 82/2019-20. 6th November 2019.