Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala State Electricity Board Limited)

Published 19 November 2019

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2019-11-19.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. VIII

Tuesday

2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941

PART IV

Private Advertisements and Miscellaneous

Notifications

1828 KERALA GAZETTE [PART IV കുറവിലങ്ങാട്-കൂത്താട്ടുകുളം 66 കെ. വി. ലൈനിന്റെ ശേഷി Cost of tender—` 10,500 + (18% GST)= ` 1,890= ` 12,390 (rounded to ` 12,400.) 110 കെ. വി. ആയി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ

EMD—` 70,000.

Last date and time of Application—27-11-2019, 5 p. m. Date and time of opening—30-11-2019, 11 a.m. ലൈനിന്റെ പ്രാരംഭജോലികൾക്കും നിർമ്മാണജോലികൾക്കും വേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥ∑ാരോ ജീവനക്കാരോ ബന്ധപ്പെട്ട കരാറുകാരോ തൊഴിലാളികളോ ടി വില്ലേജുകളിലൂടെ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ അവരുടെ നിയമാനുസൃതമായ General Conditions

Kerala Government Diaries for the year 2020 (110000 Diaries of size 16×23cm, 26 forms having 16 pages printed and gathered will be supplied by the Department) should be case binded with mat lamination as per the conditions given below and as per Stores Purchase Manual (Revised Edition 2013):

1. Forms should be sewed and case binded with 170gsm mat laminated Art paper having 4 colour designs.

2. All the machinery (Case making, Case in, Sections sewing etc.) required for the work should be brought to Govt. Press, Mannanthala.

3. The quoted rate should be inclusive of cost of end paper, 1.8mm Fusion Board and other related materials required for the work.

4. GST amount should be specified separately.

5. Stipulated time for the completion of work should be specified.

Tenders not accompanied by prescribed tender forms, Earnest Money Deposit of ` 70,000 and agreement in Kerala Stamp Paper worth ` 200 will not be considered on any account.

Government Central Press, (Sd.) Thiruvananthapuram. Director of Printing.

കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം 1885-ലെ ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും, ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164, 185(2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ചീഫ് എക്സ്ക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ട്രാൻസ്മിഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കരൂർ പി. ഒ., പാലാ, പിൻ-686 574. എഞ്ചിനീയർ.

വി⁄ാപനം

നമ്പർ 01/2019-20. 2019 സെപ്റ്റംബർ 5.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 110 കെ. വി. പരിയാരം സബ്സ്റ്റേഷനിലേക്കുള്ള 110 കെ. വി. ലെനിന്റെ സർവ്വേ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതല പ്പെടുത്തുന്ന വ്യ‡ികളും പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി-പാണപ്പുഴ, തളിപ്പറമ്പ താലൂക്കിലെ പരിയാരം വില്ലേജുകളിലും പെടുന്ന സ്വകാര്യ ഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003, 164, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (Incorporated under the Indian Companies Act 1956) Office of Executive Engineer, Transmission Division, Karoor P. O., Pala, Pin-686 574, Phone: 04822201296, 9496010592, 9446008384 (EE), E-mail: [email protected],

Website: www.kseb.in, CIN: U40100KL2011SGC027424

വി⁄ാപനം

(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പുപ്രകാരം)

നമ്പർ ഡി ബി 5 (11)/റ്റി.സി. കൂത്താട്ടുകുളം/2017-18/663 എ.

2019 സെപ്റ്റംബർ 16.

185(2) (എ), (ബി), ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് 1885-ലെ വകുപ്പുകൾ അനുസരിച്ച് എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

പട്ടിക

ലൈനിന്റെ പേര് ജില്ല താലൂക്ക് വില്ലേജ് നിലവിലുള്ള 110 കെ. വി. കണ്ണൂർ പയ്യന്നൂർ കടന്നപ്പള്ളി- തളിപ്പറമ്പ-പയ്യന്നൂർ പാണപ്പുഴ, ലൈനിൽ നിന്നും പരിയാരം തളിപ്പറമ്പ പരിയാരം 110 കെ. വി. സബ്സ്റ്റേഷനി

ലേക്കുള്ള ലിലോ ലൈൻട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോട്ടയം, എറണാകുളം ജില്ലകളിലെ മീനച്ചിൽ, മൂവാറ്റുപുഴ എന്നീ താലൂക്കുകളിൽ ഉൾപ്പെട്ട കുറവിലങ്ങാട്, മോനിപ്പള്ളി, വെളിയന്നൂർ, ഉഴവൂർ എന്നീ വില്ലേജുകളിലും കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലും കൂടി കടന്നുപോകുന്ന 564

Cite this issue. Kerala Gazette, Government of Kerala, 19 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-19.part_4_KSEB/. Archive identifier in.gazette.kerala_new.2019-11-19.part_4_KSEB.