Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. VIII
Tuesday
2019 നവംബർ 19 19th November 2019 1195 വൃ›ികം 3 3rd Vrischikam 1195 1941 കാർത്തികം 28 28th Karthika 1941
PART IV
Private Advertisements and Miscellaneous
Notifications
19th NOV. 2019] KERALA GAZETTE 1827ടെ≠ർ ഫോറത്തിന്റെ വില—` 10,500+(18% ജി. എസ്. റ്റി.) ` 1,890= ` 12,390 (Rounded to ` 12,400.) ബഹുമാനപ്പെട്ട തിരുവനന്തപുരം മുൻസിഫ് കോടതി മുമ്പാകെ
(2019 OP സക്സഷൻ)
ഹർജിക്കാർ:
1. പി. സുന്ദരേശൻ,
S/o പരമേശ്വരകുറുപ്പ്, aged 76 റ്റി.ഇ.എൻ.ആർ.എ-7, റ്റി. സി. 24/589, എെക്കര, തൈക്കാട് ഇലങ്കം നഗർ, തൈക്കാട് പി. ഒ., തിരുവനന്തപുരം-14 2. എെശ്വര്യ, D/o പി. സുന്ദരേശൻ, aged 40, റ്റി.ഇ.എൻ.ആർ.എ-7, റ്റി. സി. 24/589, എെക്കര, തൈക്കാട് ഇലങ്കം നഗർ, തൈക്കാട് പി. ഒ., തിരുവനന്തപുരം-14 എതിർ കക്ഷി : പ്രേമ എം. നായർ, ആശാ വിഹാർ, റ്റി.സി. 25/2782, PRA-A-12, അംബുജ വിലാസം റോഡ്, തിരുവനന്തപുരം.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത് ടി 1-ാം ഹർജിക്കാരന്റെ ഭാര്യയും 2-ാം ഹർജിക്കാരിയുടെ മാതാവുമായിരുന്ന മരിച്ചുപോയ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം ജനറൽ പി. ഒ. (തിരുവനന്തപുരം-1 പി. ഒ.) അതിർത്തിക്കുള്ളിൽ റ്റി. സി. 25/3587, നീരാഴിലേൻ, തിരുവനന്തപുരം-1, പി. ലളിത, എെ. റ്റി. സി. കമ്പനി ലിമിറ്റഡിൽ നിന്നും ഒരു ഓഹരിക്ക് ഒരു രൂപ വച്ച് ആകെ ` 11,520-ന് എടുത്ത 11520 ഓഹരികൾ തങ്ങളുടെ പേരിലേക്ക് മാറ്റി എടുക്കുന്നതിനുവേ≠ി സക്സഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ടി ഹർജിക്കാർ സമർപ്പിച്ചിട്ടുള്ള ഹർജി 21-12-2019-ാം തീയതിയിൽ വിചാരണ വച്ചിരിക്കുന്നു. മേൽ നമ്പർ ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ തീയതിയിൽ നേരിട്ടോ അധികൃത ഏജന്റ ് മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിച്ച് ഹർജി അനുവദിച്ച് ഉത്തരവാകുന്നതുമായിരിക്കും.
ഉത്തരവിൻപ്രകാരം, തിരുവനന്തപുരം, സി. കെ. ഹൃഷീകേശൻ നായർ, 28-10-2019. ഹർജികക്ഷികൾഭാഗം അഡ്വക്കേറ്റ്.
നിരതദ്രവ്യം—` 70,000.
അപേക്ഷിക്കേ≠ അവസാന തീയതിയും സമയവും—
27-11-2019, 5 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-11-2019, 11 മണി.
നിബന്ധനകൾ
സർക്കാർ പ്രസ്സിൽ അച്ചടിച്ച് ഫോൾഡിംഗ്, ഗാതറിംഗ് ചെയ്ത് ലഭ്യമാക്കുന്ന 2020-ലെ സർക്കാർ ഡയറികൾ താഴെ പറയുന്ന വ്യവസ്ഥകൾ പ്രകാരവും സ്റ്റോർ പർച്ചേയ്സ് മാനുവൽ (റിവൈസ്ഡ് എഡിഷൻ 2013) പ്രകാരവും കെയ്സ് ബൈന്റിംഗ് ചെയ്തു തരേ≠താണ്.
1. 16 × 23 സെ. മീ. സൈസിലുള്ള 110000 ഡയറികൾ, 16 പേജ് വീതമുള്ള ഏകദേശം 26 ഫോറങ്ങൾ അച്ചടിച്ച് ഗാതർ ചെയ്താണ് ഈ കാര്യാലയത്തിൽ നിന്നും ലഭ്യമാക്കുന്നത്.
2. പ്രസ്തുത ഡയറി കവറുകൾക്കായി സർക്കാർ അംഗീകരിച്ച് ലഭ്യമാക്കുന്ന ഡിസൈൻ ഫോർ കളറിൽ (170 gsm) Art paper-ൽ അച്ചടിച്ച് മാറ്റ് ലാമിനേഷനോടുകൂടിയും ഫോറങ്ങൾ സ്യൂയിംഗ് ചെയ്തും കെയ്സ് ബൈന്റ ് ചെയ്ത് ഡയറിയാക്കി ലഭ്യമാക്കേ≠താണ്.
3. പ്രസ്തുത ജോലികൾക്കാവശ്യമായ കെയ്സ് മേക്കിംഗ്, കെയ്സ് ഇൻ സെക്ഷൻ സ്യൂയിംഗ് എന്നീ യന്ത്ര സാമഗ്രികൾ തിരുവനന്തപുരം മണ്ണന്തല പ്രസ്സിൽ സ്ഥാപിച്ച് ഡയറിയുടെ കെയ്സ് ബൈന്റിംഗ് ജോലികൾ ചെയ്യേ≠താണ്.
4. ഡയറികൾക്കാവശ്യമായ എൻഡ് പേപ്പർ, കെയ്സ് മേക്കിംഗിനായുള്ള 1.8 mm കനമുള്ള Fusion Board എന്നിവ ഉൾപ്പെടെയുള്ള തുകയാണ് ക്വാട്ട് ചെയ്യേ≠ത്.
5. GST പ്രത്യേകം വ്യ‡മാക്കേ≠താണ്.
6. പൂർത്തിയാക്കി നൽകുന്നതിനുവേ≠ സമയക്രമം ലഭ്യമാക്കേ≠താണ്.
7. പ്രസ്തുത മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി, സ്ഥലസൗകര്യം മുതലായവ അച്ചടി വകുപ്പ് നൽകുന്നതാണ്.
PRINTING DEPARTMENT
ഇ-ടെ≠ർ നോട്ടീസ്
2019 നവംബർ 6.
നമ്പർ 82/2019-20.
2020-ലേക്കുള്ള 110000 എണ്ണം സർക്കാർ ഡയറികൾ മാറ്റ് ലാമിനേഷനോടുകൂടി കേയ്സ് ബൈന്റിംഗ് ചെയ്യുന്നതിനായി യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി കേരള ഗവൺമെന്റ ് ഇ-പ്രൊക്യുർമെന്റ ് വെബ് പോർട്ടൽ പരിശോധിക്കേ≠താണ്.
പ്രസ്തുത പ്രവൃത്തിയുടെ തുക— ` 70,00,000.
ശരിയായ ദർഘാസ് ഫോറത്തിലല്ലാതെയും ` 70,000-ന്റെ നിരതദ്രവ്യം ഇ-ടെ≠ർ മുഖേന ഒടുക്കാതെയും ` 200-ന്റെ മുദ്രപത്രത്തിലുള്ള എഗ്രിമെന്റ ് ഇല്ലാതെയും സമർപ്പിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
No. 82/2019-20. 6th November 2019.
Competitive tenders are invited for the Case Binding of 110000 Kerala Government Diaries for the year 2020 with mat laminations from eligible firms. For more details please see the Kerala Government E-procurement web portal.
Amount of the Work—` 70,00,000.
1828 KERALA GAZETTE [PART IVCost of tender—` 10,500 + (18% GST)= ` 1,890= ` 12,390 (rounded to ` 12,400.)
EMD—` 70,000.
Last date and time of Application—27-11-2019, 5 p. m. Date and time of opening—30-11-2019, 11 a.m. കുറവിലങ്ങാട്-കൂത്താട്ടുകുളം 66 കെ. വി. ലൈനിന്റെ ശേഷി 110 കെ. വി. ആയി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ലൈനിന്റെ പ്രാരംഭജോലികൾക്കും നിർമ്മാണജോലികൾക്കും വേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥ∑ാരോ ജീവനക്കാരോ ബന്ധപ്പെട്ട കരാറുകാരോ തൊഴിലാളികളോ ടി വില്ലേജുകളിലൂടെ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ അവരുടെ നിയമാനുസൃതമായ General Conditions
Kerala Government Diaries for the year 2020 (110000 Diaries of size 16×23cm, 26 forms having 16 pages printed and gathered will be supplied by the Department) should be case binded with mat lamination as per the conditions given below and as per Stores Purchase Manual (Revised Edition 2013):
1. Forms should be sewed and case binded with 170gsm mat laminated Art paper having 4 colour designs.
2. All the machinery (Case making, Case in, Sections sewing etc.) required for the work should be brought to Govt. Press, Mannanthala.
3. The quoted rate should be inclusive of cost of end paper, 1.8mm Fusion Board and other related materials required for the work.
4. GST amount should be specified separately.
5. Stipulated time for the completion of work should be specified.
Tenders not accompanied by prescribed tender forms, Earnest Money Deposit of ` 70,000 and agreement in Kerala Stamp Paper worth ` 200 will not be considered on any account.
Government Central Press, (Sd.) Thiruvananthapuram. Director of Printing.
കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം 1885-ലെ ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് 13 സെക്ഷൻ 10-18 വകുപ്പുകൾ പ്രകാരവും, ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 67, 68, 164, 185(2) (എ) (ബി) വകുപ്പുകൾ പ്രകാരവും ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ചീഫ് എക്സ്ക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ട്രാൻസ്മിഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കരൂർ പി. ഒ., പാലാ, പിൻ-686 574. എഞ്ചിനീയർ.
വി⁄ാപനം
നമ്പർ 01/2019-20. 2019 സെപ്റ്റംബർ 5.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 110 കെ. വി. പരിയാരം സബ്സ്റ്റേഷനിലേക്കുള്ള 110 കെ. വി. ലെനിന്റെ സർവ്വേ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കുവേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതല പ്പെടുത്തുന്ന വ്യ‡ികളും പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി-പാണപ്പുഴ, തളിപ്പറമ്പ താലൂക്കിലെ പരിയാരം വില്ലേജുകളിലും പെടുന്ന സ്വകാര്യ ഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003, 164, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (Incorporated under the Indian Companies Act 1956) Office of Executive Engineer, Transmission Division, Karoor P. O., Pala, Pin-686 574, Phone: 04822201296, 9496010592, 9446008384 (EE), E-mail: [email protected],
Website: www.kseb.in, CIN: U40100KL2011SGC027424
വി⁄ാപനം
(ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പുപ്രകാരം)
നമ്പർ ഡി ബി 5 (11)/റ്റി.സി. കൂത്താട്ടുകുളം/2017-18/663 എ.
2019 സെപ്റ്റംബർ 16.
കോട്ടയം, എറണാകുളം ജില്ലകളിലെ മീനച്ചിൽ, മൂവാറ്റുപുഴ എന്നീ താലൂക്കുകളിൽ ഉൾപ്പെട്ട കുറവിലങ്ങാട്, മോനിപ്പള്ളി, വെളിയന്നൂർ, ഉഴവൂർ എന്നീ വില്ലേജുകളിലും കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലും കൂടി കടന്നുപോകുന്ന 185(2) (എ), (ബി), ഇൻഡ്യൻ ടെലഗ്രാഫ് ആക്ട് 1885-ലെ വകുപ്പുകൾ അനുസരിച്ച് എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
പട്ടിക
ലൈനിന്റെ പേര് ജില്ല താലൂക്ക് വില്ലേജ് നിലവിലുള്ള 110 കെ. വി. കണ്ണൂർ പയ്യന്നൂർ കടന്നപ്പള്ളി- തളിപ്പറമ്പ-പയ്യന്നൂർ പാണപ്പുഴ, ലൈനിൽ നിന്നും പരിയാരം തളിപ്പറമ്പ പരിയാരം 110 കെ. വി. സബ്സ്റ്റേഷനി
ലേക്കുള്ള ലിലോ ലൈൻ
ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.