Servants of Knowledge
Kerala Gazette · Government of Kerala

Claim Notices—Liquidation Order—registration Certificate and Categorical Statement

Published 26 November 2019

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Co-operative Department

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ നിയമം ചട്ടം 69 (2) പ്രകാരം] ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ പി/1133/2019. 2019 സെപ്റ്റംബർ 16.

കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 1-7-2019-ലെ എ. ഇ. എൽ./1551/2019-ാം നമ്പർ ഉത്തരവുപ്രകാരം കെ. 903 കോട്ടയം ജില്ലാവിനോദ സഞ്ചാര വികസന സഹകരണ സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് പൊൻകുന്നം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക ഒരു മാസ ത്തിനുള്ളിൽ നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, സഹകരണസംഘം കെ 903 കോട്ടയം ജില്ലാവിനോദ അസിസ്റ്റന്റ ് രജിസ്ട്രാർ സഞ്ചാര വികസന സഹകരണ (ജനറൽ) ആഫീസ്, സംഘം/പൊൻകുന്നം യൂണിറ്റ് കാഞ്ഞിരപ്പള്ളി, കോട്ടയം. ഇൻസ്പെക്ടർ.

നമ്പർ എ.ഇ.എൽ. 4618/2017. 2019 ജൂൺ 27.

വിഷയം:—അയ്യപ്പൻകോവിൽ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 363— സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 21-6-2018 തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.

(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)ന്റെ 29-4-2019 തീയതിയിലെ 386/2019-ാം നമ്പർ കത്ത്.

എെ. 363-ാം നമ്പർ അയ്യപ്പൻകോവിൽ വനിതാ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർGaz. No. 47/2019/DTP (Co-operative). 241 244 KERALA GAZETTE [PART III (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി

ഉത്തരവ്

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്.

എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

എെ. 166-ാം നമ്പർ തങ്കമണി പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1)

ഉത്തരവ്

എെ. 363-ാം നമ്പർ അയ്യപ്പൻകോവിൽ വനിതാ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(2)

എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ഓഫീസ്, ഇടുക്കി, പൈനാവ്. (ജനറൽ).

ഇടുക്കി ജില്ലാ സഹകരണ സംഘം

ജോയിന്റ ് രജിസ്ട്രാർ (ജനറൽ)

പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ എ.ഇ.എൽ. 2309/2019. 2019 ആഗസ്റ്റ് 14.

വിഷയം:—സഹകരണ വകുപ്പ്-തങ്കമണി പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ െ എ . 1 6 6 — സ മ ാ പ ് ത ീ ക ര ണ ം —ഉത്ത ര വ ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഇടുക്കി അസിസ്റ്റന്റ ്രജിസ്ട്രാർ (ജനറൽ)-ന്റെ 2-5-2019 തീയതിയിലെ 390/2019 നമ്പർ കത്ത്.

(2) ഈ ആഫീസിലെ 14-8-2018 തീയതിയിലെ എസ്. സി. ടി. എം. 6009/11 നമ്പർ ഉത്തരവ്.

എെ. 166-ാം നമ്പർ തങ്കമണി പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (2) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്് കൈമാറിയിട്ടുള്ളതാണ്.

എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (1) പ്രകാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

(ഹാജർ: എസ്. സജീവ് കർത്താ)

(1)

നമ്പർ എ.ഇ.എൽ. 2317/2019. 2019 ആഗസ്റ്റ് 8.

വിഷയം:— സഹകരണ വകുപ്പ്-കൊച്ചുതോവാള സ ഹ ക ര ണ ക ൺ സ ്യ ൂ മ ർ േ സ്റ്റ ാ ർ എെ. 11— സ മ ാ പ ് ത ീ ക ര ണ ം —ഉത്ത ര വ ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഇടുക്കി ജോയിന്റ ് രജിസ്ട്രാറുടെ 4-2-1993 തീയതിയിലെ എസ്. സി. ടി. എം. 350/93 നമ്പർ ഉത്തരവ്.

(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2-5-2019 തീയതിയിലെ 381/2019 നമ്പർ കത്ത്.

എെ. 413-ാം നമ്പർ കൊച്ചുതോവാള സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്.

എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി242 26th NOV. 2019] CO-OPERATIVE DEPARTMENT 245

ഉത്തരവ്

നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

എെ. 116-ാം നമ്പർ ഇടുക്കി ഗവൺമെന്റ ് എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും

ഉത്തരവ്

എെ. 11-ാം നമ്പർ കൊച്ചുതോവാള സഹകരണ കൺസ്യുൂമർ സ്റ്റോറിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ. 2318/2019. 2019 ആഗസ്റ്റ് 14.

വിഷയം:—സഹകരണ വകുപ്പ് ഇടുക്കി ഗവൺമെന്റ ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 116—സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഇടുക്കി ജോയിന്റ ് രജിസ്ട്രാറുടെ 29-3-2005 തീയതിയിലെ സി. ആർ. ബി. 3253/94 നമ്പർ ഉത്തരവ.്

(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-4-2019 തീയതിയിലെ 380/2019 നമ്പർ കത്ത്.

ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്)

രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ(ജനറൽ).

ഓഫീസ്, ഇടുക്കി. (ഇൻ-ചാർ÷)് REGISTRATION CERTIFICATE

No. O (1)6419/2017. 25th October 2019.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

Categorical Statement

എെ. 116-ാം നമ്പർ ഇടുക്കി ഗവൺമെന്റ ് എംπോയീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി തൊടുപുഴ അസിസ്റ്റന്റ ് ര്രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ഡി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്.

എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. Name & No. of the Society—Thrikkakara Municipal Vanitha Co-operative Society Limited E1414.

2. Date of Registration—25-10-2019.

3. Address—Kakkanad P. O., Kanayannur Taluk, Ernakulam.

4. Liability—Limited.

5. Area of operation—Whole area of Thrikkakara Municipality

6. Main Object—To promote self help, Mutual help and co-operation among members.

7. Type of Society—Vanitha Co-operative Societies Primary-Primary Women Co-operative societies, as per Rule 15-10.(1).

243 246 KERALA GAZETTE [PART III

8. Authorized Share Capital—` 10,50,000.

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

Office of the Joint Registrar

(Sd.) (General),

സൂചന:—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട്-ന്റെ 30-4-2019-ലെ ഡി/3527/19 നമ്പർ കത്ത്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട്-ന്റെ 3-10-2017-ലെ പി/3921(12)/17 നമ്പർ ഉത്തരവ്.

Joint Registrar

Ernakulam.

ക്ലിപ്തം നമ്പർ ഡി. 2352 കേരള സോപ്സ് ആന്റ ് ഓയിൽ

(General).

മിൽ എംπോയീസ് സഹകരണ സംഘത്തിന്റെ സൂചന (2) ഉത്തരവ് പ്രകാരം നടത്തിയ സഹകരണ നിയമം വകുപ്പ് 66 അന്വേഷണത്തിൽ നിന്നും സംഘത്തിന്റെ പ്രവർത്തനം ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72 ചട്ടം 69 (2) പ്രകാരം]

നമ്പർ എ.-1065/2019(എ). 2019 ഒക്ടോബർ 4.

മലപ്പുറം ജില്ല സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 1-7-2019-ാം തീയതിയിലെ എച്ച്. എം. സി. 4176/2018 നമ്പർ ഉത്തരവ് പ്രകാരം അരീക്കോട് എഡ്യൂക്കേഷണൽ & റിസർച്ച് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 825 സംഘം സമാപ്തീകരിക്കുന്നതിനുവേ≠ി മഞ്ചേരി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ജനറൽ ആഫീസിലെ അരീക്കോട് പൂർണ്ണമായും പ്രവർത്തനരഹിതമായിരിക്കുകയാണെന്നും സംഘം പുനരു÷ീവിപ്പിക്കുവാൻ സാധ്യതയില്ലെന്നും സംഘത്തിന്റെ രേഖകളും, റെക്കോർഡുകളും പരിശോധിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്നും സൂചന (1) പ്രകാരം കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്യുകയും ആയതിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് ശുപാർശ ചെയ്ത് സമർപ്പിച്ചിരിക്കുകയുമാണ്. മേൽ സാഹചര്യത്തിൽ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശ പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

യൂണിറ്റ് ഇൻസ്പെക്ടറായ എന്നെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടു≠്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആയതിനുള്ള അവകാശം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ അറിയിക്കേ≠താണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും തുക അടവാക്കാനു≠െങ്കിൽ ആയത് നേരിൽ വന്ന് അടച്ച് രശീതി കൈപ്പറ്റേ≠താണെന്നും ഇതിനാൽ സംഘം അംഗങ്ങളേയും പൊതുജനങ്ങളേയും അറിയിക്കുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ/അരീക്കോട് യൂണിറ്റ്

ഇൻസ്പെക്ടർ, അരീക്കോട് സഹകരണ സംഘം എഡ്യൂക്കേഷണൽ & റിസർച്ച് അസിസ്റ്റന്റ ് രജിസ്ട്രാർ സഹകരണസംഘം ക്ലിപ്തം (ജനറൽ) ഓഫീസ്, നമ്പർ എം-825 അസിസ്റ്റന്റ ് മഞ്ചേരി. രജിസ്ട്രാർ ജനറൽ.

ക്ലിപ്തം നമ്പർ ഡി 2352 കേരള സോപ്സ് ആന്റ ് ഓയിൽ മിൽ എംπോയീസ് സഹകരണ സംഘം പ്രവർത്തനം തുടർന്ന് കൊ≠ുപോവാനാകാത്തതിനാലും സംഘം നിയമാവലിയിൽ പ്രതിപാദിച്ച ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് യാതൊരു സാധ്യതയും സാഹചര്യവും ഇല്ല എന്ന് ക≠തിനാലും കേരള സഹകരണ നിയമം വകുപ്പ് 71 (2) ബി പ്രകാരം സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.

കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ എലത്തൂർ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ഉടനെ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, (ഒപ്പ്) കോഴിക്കോട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(1)

കോഴിക്കോട് ജില്ലാ സഹകരണ സംഘം

ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ

നടപടിക്രമം

[ഹാജർ : രാധാകൃഷ്ണൻ, വി. കെ.] നമ്പർ സി. ആർ. ബി./2449/2019/കെ.ഡിസ്.

2019 ഒക്ടോബർ 14.

വിഷയം:—സഹകരണ വകുപ്പ്—കേരള സോപ്സ് ആന്റ ് ഓയിൽ മിൽ എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 2352—സമാപ്തീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

നമ്പർ ഒ./1847/2018. 2019 ഒക്ടോബർ 21.

വിഷയം:—ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 454—സമാപ്തീകരണം— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.

സൂചന— (1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ244 26th NOV. 2019] CO-OPERATIVE DEPARTMENT 247 ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 30-3-2019-ലെ 1638/2016 (7) ഒ. എെ. നമ്പർ അന്വേഷണ റിപ്പോർട്ട്.

(2) ഈ ഓഫീസിലെ 26-6-2019-ലെ ഇതേ നമ്പർ നോട്ടീസ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഹോസ്ദുർഗ്ഗ്-ന്റെ 1-4-2019-ലെ 1638/2016(7)/ ഒ. എെ. നമ്പർ കത്ത്.

ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 454 കാസറഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ പടന്ന പഞ്ചായത്ത് ആസ്ഥാനമായി 23-3-2012-ൽ രജിസ്റ്റർ ചെയ്യുകയും 23-5-2012-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘത്തിന്റെ പ്രവർത്തന പരിധി കാസറഗോഡ് ജില്ല മുഴുവനാണ്.

നിലവിൽ സംഘം നിയമാവലിയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പറയുന്ന ടൂറിസവുമായതും മറ്റും യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യമായിട്ടുള്ളതായും 2012-13 വർഷത്തെ ഓഡിറ്റ് മാത്രമാണ് പൂർത്തികരിച്ചിട്ടുള്ളതെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ ഉള്ള യാതൊരുവിധ സാധ്യതയും കാണുന്നില്ലെന്നും ആയതിനാൽ കേരള സഹകരണ നിയമം 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ വുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71(1) വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചു കൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ, അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

2. ലിക്വിഡേറ്റർ 72(2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(2)

നമ്പർ ഒ./1987/2018. 2019 ഒക്ടോബർ 21.

വിഷയം:—ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 265— സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന— (1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ജൂനിയർ ഇൻസ്പെക്ടർ എ & ഇ1 ന്റെ 24-12-2017-ലെ 1182/2017/എ & ഇ1 നമ്പർ അന്വേഷണ റിപ്പോർട്ട്.

(2) ഈ ഓഫീസിലെ 19-3-2019-ലെ ഇതേ നമ്പർ നോട്ടീസ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഹോസ്ദുർഗ്ഗ്-ന്റെ 19-1-2018-ലെ 1182/2017/ ഒ. എെ. നമ്പർ കത്ത്.

ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 265 കാസറഗോഡ് ജില്ലയിലെ പഴയ ഹോസ്ദുർഗ്ഗ് താലൂക്കിൽ (പുതിയ വെള്ളരിക്കു≠് താലൂക്ക്) ഇടത്തോട് ആസ്ഥാനമായി 1-2-1997-ൽ രജിസ്റ്റർ ചെയ്യുകയും 1-3-1997-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘത്തിന്റെ പ്രവർത്തന പരിധി പഴയ ഹോസ്ദുർഗ്ഗ് താലൂക്കാണ്.

31-5-2003 മുതൽ സംഘം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. സംഘം യാതൊരു പ്രവർത്തനവും നടത്തി വരുന്നില്ല. സംഘം പുനരു÷ീവിപ്പി ക്കുന്നതിനോ മുന്നോട്ട് കൊ≠ു പോകുന്നതിനോ യാതൊരു നടപടികളും അംഗങ്ങളിൽ നിന്നും നാളിതുവരെയായി ഉ≠ായിട്ടില്ല എന്നതിനാലും സംഘത്തിന്റെ പ്രവർത്തനം നിലച്ചുപോയെന്നും പുനരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും

ഉത്തരവ്

1. ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 454 കേരള സഹകരണ നിയമം 71(1) -ാം വകുപ്പ് പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ. എം. ജ്യോതീശനെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

ആയതിനാൽ കേരള സഹകരണ നിയമം 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ വുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീ കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്ന താണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.

Gaz. No. 47/2018/DTP (Co-operative). 245 248 KERALA GAZETTE [PART III

ഉത്തരവ്

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന്

നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന്

1. ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ മാർക്കറ്റിംഗ് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71(1)

സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 265 കേരള വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ

സഹകരണ നിയമം 71(1)-ാം വകുപ്പ് പ്രകാരം

വെള്ളരിക്കു≠് താലൂക്ക് ജനറൽ വിഭാഗം സഹകരണ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത്

സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്ത

വെള്ളരിക്കു≠് യൂണിറ്റ് ഇൻസ്പെക്ടർ പക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചു

ശ്രീ. സുനിൽകുമാർ, വി. ടി.-യെ സംഘത്തിന്റെ കൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ഭരണസമിതി

ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ

2. ലിക്വിഡേറ്റർ 72(2) വകുപ്പ് പ്രകാരം സംഘത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസറഗോഡ്

എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ

ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു.

പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ

നടപടികൾ സ്വീകരിക്കേ≠തുമാണ്.

യാതൊരു ആക്ഷേപമോ, അഭിപ്രായമോ അറിയിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71

സഹകരണസംഘം ജോയിന്റ ് (ഒപ്പ്) വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന

രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം അധികാരം ഉപയോഗിച്ച് താഴെപറയുന്ന ഉത്തരവ്

ആഫീസ്, കാസറഗോഡ്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

പുറപ്പെടുവിക്കുന്നു.

246
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_Co-operative/. Archive identifier in.gazette.kerala_new.2019-11-26.part_3_Co-operative.