© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Dairy Development Department
കോട്ടയം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി
ഡയറക്ടറുടെ നടപടിക്രമം
(ഹാജർ : ശ്രീമതി അനികുമാരി, റ്റി. കെ.) നമ്പർ ഡി/2381/2016/കെ. ഡിസ്. 2019 ഒക്ടോബർ 4.
എന്നാൽ സംഘത്തിന്റെ രേഖകളും ആസ്തികളും സംബന്ധിച്ച് യാതൊന്നും ലഭ്യമല്ലാത്തതിനാലും ഗസറ്റ് നോട്ടിഫിക്കേഷനും ക്ലെയിം നോട്ടീസിനുശേഷം യാതൊരു ക്ലെയിമും ലഭ്യമാകാത്തതിനാലും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
വിഷയം:—ക്ഷീരവികസന വകുപ്പ്—കോട്ടയം—കാഞ്ഞിരപ്പള്ളി ബ്ലോക്ക്—കോരുത്തോട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ-136 (ഡി) ആപ്കോസ് നിർത്തൽ ചെയ്യൽ—കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ഓഫീസിലെ 26-12-2016-ലെ ഇതേ നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 18-9-2019-ലെ 309/16 നമ്പർ കത്ത്.
(3) ഡയറി ഡയറക്ടറുടെ 28-5-2019-ലെ സി2/5241/19 നമ്പർ കത്ത്.
ദീർഘനാളായി പ്രവർത്തനം നിലച്ചിരുന്ന കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കോരുത്തോട് ക്ഷീരോല്പാദക സഹകരണ സംഘം ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കോരുത്തോട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ-136 (ഡി) ആപ്കോസിന്റെ രജിസ്ട്രേഷൻ 1969-ലെ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ പ്രവർത്തന പരിധി ഉൾപ്പെടുത്തി ഈ ഉത്തരവ് ലഭിച്ച് 3 മാസത്തിനകം പുതിയ സംഘം രൂപീകരിക്കേ≠താണ്.
ലിക്വിഡേറ്ററുടെ കൈവശമുള്ള സംഘത്തിന്റെ മുഴുവൻ രേഖകളും 3 വർഷത്തേയ്ക്ക് സൂക്ഷിച്ചു വെയ്ക്കേ≠തുമാണ്. ഈ ഉത്തരവിന് ഇന്നേ ദിവസം മുതൽ പ്രാബല്യമു≠ായിരിക്കും.
26th NOV. 2019] DAIRY DEVELOPMENT DEPARTMENT 78 തൃശ്ശൂർ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി REGISTRATION CERTIFICATEഡയറക്ടറുടെ നടപടിക്രമം
No. C2-3717/17. 1st October 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—ഞാറള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘം, ലി. നമ്പർ ഇ. 344 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—1-10-2019.
3. മേൽവിലാസം—ഞാറള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘം, ലി. നമ്പർ ഇ. 344 (ഡി) ആപ്കോസ്, കിഴക്കമ്പലം പി. ഒ.
4. പോസ്റ്റാഫീസ്—കിഴക്കമ്പലം പി. ഒ.
5. താലൂക്ക്—കുന്നത്തുനാട്
6. ജില്ല—എറണാകുളം
7. പ്രവർത്തനപരിധി—എറണാകുളം ജില്ലയിൽ വാഴക്കുളം ബ്ലോക്കിൽ കിഴക്കമ്പലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് (ഞാറള്ളൂർ) പൂർണ്ണമായി ഉൾക്കൊള്ളുന്നതും, പത്താം വാർഡ് (കുന്നത്തുകുടി), എട്ടാം വാർഡ് (ചൂരക്കോട്) എന്നിവ ഭാഗികമായി ഉൾക്കൊള്ളുന്നതും വടക്ക് കോട്ടായിപ്പാടം, കുന്നത്തുകുടി കോളനി റോഡ്, കിഴക്ക് എരിപ്പുംപാറ-ആഞ്ഞിലിത്തോട് റോഡ്, തെക്ക് (ഹാജർ: ശ്രീമതി ശാലിനി ഗോപിനാഥ്) നമ്പർ സി-3111/2019. 2019 ഒക്ടോബർ 22.
വിഷയം:—ക്ഷീര വികസന വകുപ്പ്-തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം - ഒല്ലൂക്കര ബ്ലോക്കിലെ പുത്തൂർ ക്ഷീര വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ ആർ.
37 (ഡി) പ്രവർത്തനം സമാപ്തീകരിക്കുന്നതിന് 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71(2) വകുപ്പ് അനുസരിച്ച് ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നു.
പരാമർശം:—(1) ഒല്ലൂക്കര ക്ഷീരവികസന ഓഫീസറുടെ 6-12-2018-ലെ അറുപത്തിയഞ്ചാം വകുപ്പ് അന്വേഷണ റിപ്പോർട്ട്, 4-2-2019, 25-4-2019 തീയതികളിലെ റിപ്പോർട്ട് 15-10-2019-ലെ ജില്ലാ കോൺഫറൻസിലെ ഒല്ലൂക്കര ക്ഷീരവികസന ഓഫീസറുടെ സാക്ഷ്യപ്പെടുത്തൽ.
തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്കിലെ പുത്തൂർ ക്ഷീരവ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 37 (ഡി) യിൽ പാലളവ് പുനസ്ഥാപിക്കുന്നതിനോ ഭരണസമിതി രൂപീകരിക്കുന്നതിനോ ക്ഷീരകർഷകരെ സംഘടിപ്പിക്കുന്നതിനോ സാധിക്കാത്തതിനാൽ സമാപ്തീകരണ നടപടികൾ കൈക്കൊള്ളാവുന്നതാണെന്ന് പരാമർശം (1) പ്രകാരം ഒല്ലൂക്കര ക്ഷീരവികസന ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഉത്തരവ്
കിഴക്ക് എരിപ്പുംപാറത്തോട്-മുക്കുംപാറത്താഴംതോട്, പടിഞ്ഞാറ് കിഴക്കമ്പലം എരുമേലി ബൈപ്പാസ് റോഡ്, കിഴക്കമ്പലം-പട്ടിമറ്റം റോഡ്, ഗോഡ്സ് വില്ല റോഡ് എന്നിവ അതിരുകളായുള്ള പ്രദേശം പ്രവർത്തന മേഖലയായിരിക്കും.
8. ബാധ്യത—ലിമിറ്റഡ്.
9. അംഗീകൃത ഓഹരി മൂലധനം—` 1,00,000 (ഒരു ലക്ഷം).
10. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെത്തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
മേൽ വിവരിച്ച സാഹചര്യത്തിൽ ഒല്ലൂക്കര ബ്ലോക്കിലെ പുത്തൂർ ക്ഷീരവ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 37 (ഡി) യുടെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (2) വകുപ്പിലെ അധികാരമുപയോഗിച്ചുകൊ≠് സമാപ്തീകരിക്കുന്നതിന് സമാപ്തീകരണ ഉദ്യോഗസ്ഥനായി (ലിക്വിഡേറ്റർ ആയി) ഒല്ലൂക്കര ക്ഷീരവികസന ഓഫീസറെ നിയമിച്ച് ഉത്തരവാകുന്നു.
സമാപ്തീകരണ ഉദ്യോഗസ്ഥൻ (ലിക്വിഡേറ്റർ) ടി തീയതി മുതൽ 3 വർഷത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തി യാക്കേ≠താണ്. സമാപ്തീകരണ ഉദ്യോഗസ്ഥൻ എത്രയും വേഗം ചുമതല ഏറ്റെടുത്ത് വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്.
26th NOV. 2019] DAIRY DEVELOPMENT DEPARTMENT 79 REGISTRATION CERTIFICATE 4. പോസ്റ്റാഫീസ്—വണ്ണാമട പി. ഒ.No. E-636/2018. 23rd October 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
5. താലൂക്ക്—ചിറ്റൂർ.
6. ജില്ല—പാലക്കാട്.
7. പ്രവർത്തനപരിധി—എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽപ്പെട്ട കരുമാ≠കൌ≠ന്നൂർ, കോവിൽപ്പാര, മിൽ കോളനി, ജെ. പി. നഗർ, മൂങ്കിൽ മടക്കളം (ഊരിന്റെ വടക്കുഭാഗം) എന്നീ പ്രദേശങ്ങൾ പ്രവർത്തന മേഖലയാക്കി
8. ബാധ്യത—ക്ലിപ്തം.
9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
തരംതിരിച്ചുള്ള പട്ടിക
1. സ ം ഘ ത്ത ി െ ന്റ േ പ ര ് — ക ര ു മ ാ ≠ െ ക ൗ ≠ ന്ന ൂ ർ ക്ഷീരോൽപാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ പി. 353 (ഡി) ആപ്കോസ,് കരുമാ≠കൌ≠ന്നൂർ, വണ്ണാമട പി. ഒ., ചിറ്റൂർ, പാലക്കാട്-678 555.
2. രജിസ്റ്റർ ചെയ്ത തീയതി—23-10-2019.
3. മേൽവിലാസം—കരുമാ≠കൌ≠ന്നൂർ ക്ഷീരോൽപാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ പി. 353 (ഡി) ആപ്കോസ,് കരുമാ≠കൌ≠ന്നൂർ, വണ്ണാമട പി. ഒ. ചിറ്റൂർ-678 555.
10. അംഗീകൃത ഓഹരി മൂലധനം—` 5,00,000.
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെത്തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പാലക്കാട്. ഡെപ്യൂട്ടി ഡയറക്ടർ.