© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ സി2/3194/2019. 2019 ഒക്ടോബർ 22.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 84412219 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ദിലീപ്, പി. എസ്. എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
(2)
നമ്പർ സി2/5705/2019. 2019 ഒക്ടോബർ 22.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2017 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 16414559 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ജിഷ്ണു ദർശൻ, വി. എസ്. എന്നയാൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
76 KERALA GAZETTE [PART III (3)നമ്പർ ഡി5/5731/2019/സി.റ്റി.ഇ. 2019 ഒക്ടോബർ 22.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2016 ഏപ്രിൽ
മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
ഡിπോമ പരീക്ഷയിൽ സർക്കാർ പോളിടെക്നിക്ക് കോളേജ്,
പെരുമ്പാവൂർ-ൽ നിന്നും 13021359 രജിസ്റ്റർ നമ്പർ പ്രകാരം
പാസായ ശ്രീ. ബേസിൽ എൽദോസ് എന്നയാൾക്ക് നൽകിയ
ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്
സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന
വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം
അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.