Kerala Gazette No. 47 dated 26th November 2019.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
KOLLAM DISTRICT
കൊല്ലം സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ : അനുപംമിശ്ര, എെ.എ.എസ്.)
(1)
നമ്പർ എഫ്-149912/2019.
2019 ഒക്ടോബർ 4.
വിഷയം:—ഭൂമിയുടെ ന്യായവില-അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ. 3-54674/18-ാം നമ്പർ പരിപത്രം.
(3) കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ കൊട്ടിയം കിഴക്കേമുള്ളുവിള വീട്ടിൽ ശ്രീ. പൂതക്കുളം, ചാലിൽ ലക്ഷം വീട്ടിൽ ശ്രീ. സൈജു സമർപ്പിച്ച അപേക്ഷ.
(4) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 30-7-2019-ലെ ഡി3-20453/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. സന്തോഷ്, ബി. കൊല്ലം മയ്യനാട്-27 327-17 Government Residential ` 25,000
Property plot with കിഴക്കേ മുള്ളുവിള വീട്, കൊട്ടിയം പി. ഒ. കൊല്ലം
Private road access
(2)
നമ്പർ എഫ്-156552/2019.
2019 ഒക്ടോബർ 4.
വിഷയം:—ഭൂമിയുടെ ന്യായവില-അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ. 3-54674/18-ാം നമ്പർ പരിപത്രം.
(3) കരുനാഗപ്പള്ളി താലൂക്കിൽ അയണിവേലിക്കുളങ്ങര വില്ലേജിൽ കോഴിക്കോട് മേക്ക്, ചെന്നിരവിള തെക്കതിൽ, അബ്ദുൽ നിസ്സാർ സമർപ്പിച്ച അപേക്ഷ.
(4) കരുനാഗപ്പള്ളി എൽ. ആർ. തഹശീൽദാരുടെ 20-9-2019, 22-9-2019 എന്നീ തീയതികളിലെ ഡി3-4891/19-ാം നമ്പർ റിപ്പോർട്ട്.
2ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. അബ്ദുൽ നിസ്സാർ കരുനാഗപ്പള്ളി അയണിവേലി 298-19 Government Residential ` 28,000 ചെന്നിരവിള തെക്കതിൽ ക്കുളങ്ങര-9 Property plot with കോഴിക്കോട് മേക്ക്
Corp/mun/panchayat അയണിവേലിക്കുളങ്ങര
road access കരുനാഗപ്പള്ളി
(3)
നമ്പർ എഫ്-158624/2019.
2019 ഒക്ടോബർ 17.
വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം(4).
(2) കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ, തിരുമുല്ലവാരം, പുന്നത്തല, വയലിൽ വീട്ടിൽ ശ്രീമതി വത്സലകുമാരി സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 5-9-2019-ലെ ഡി3-23379/19-ാം നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Fair Value
Local Body Taluk Village Classification per Are
Sl. Bl. Survey Sub Division
No. No. No. No.
` 1 275 89 .. കൊല്ലം വെസ്റ്റ് കൊല്ലം കൊല്ലം വെസ്റ്റ് Residential 2,72,250
plot with
Corp/mun/Pan
road access സബ് കളക്ടറുടെ കാര്യാലയം
(ഒപ്പ്) കൊല്ലം.
സബ് കളക്ടർ.
3പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ : ബി. രാധാകൃഷ്ണൻ)
(1)
നമ്പർ എഫ്-2611/2019.
2019 ആഗസ്റ്റ് 5.
വിഷയം:—ഭൂമിയുടെ ന്യായവില-പുനലൂർ സബ് ഡിവിഷൻ-കൊട്ടാരക്കര താലൂക്ക്, വാളകം വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-തീയതിയിലെ എൽ. എ. 3-54647-ാം നമ്പർ പരിപത്രം.
(3) വാളകം വില്ലേജിൽ വയയ്ക്കൽ മുറിയിൽ ടോണി ഭവനിൽ ശ്രീ. സണ്ണി സാമുവൽ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 7-5-2019, 17-7-2019 തീയതികളിലെ എഫ്1-4624/19-ാം നമ്പർ റിപ്പോർട്ടുകൾ.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. സണ്ണി സാമുവൽ, കൊട്ടാരക്കര വാളകം-26 347-10-2 .. Wet Land ` 5,00,000 ടോണി ഭവൻ വയയ്ക്കൽ, വാളകം
(2)
നമ്പർ എഫ്-3484/2019/എൽഡിസ്.
2019 ആഗസ്റ്റ് 9.
വിഷയം:—ഭൂമിയുടെ ന്യായവില-പുനലൂർ സബ് ഡിവിഷൻ-കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-തീയതിയിലെ എൽ. എ. 3-54647-ാം നമ്പർ പരിപത്രം.
(3) കരീപ്ര വില്ലേജിൽ കുഴിമതിക്കാട് മുറിയിൽ ശിവാലയത്തിൽ ശ്രീ. രവീന്ദ്രൻപിള്ള സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 18-6-2019, 29-7-2019 തീയതികളിലെ എഫ്1-7408/19-ാം നമ്പർ റിപ്പോർട്ടുകൾ.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
4ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. രവീന്ദ്രൻപിള്ള, കൊട്ടാരക്കര കൊട്ടാരക്കര 368/2 Wet Land Garden Land ` 25,000 ശിവാലയം, ബ്ലോക്ക്-23 ` 7,260 with Road കൊട്ടാരക്കര
Access
(3)
നമ്പർ എഫ്-4319/2019/എൽഡിസ്.
2019 സെപ്റ്റംബർ 6.
വിഷയം:—ഭൂമിയുടെ ന്യായവില-പുനലൂർ സബ് ഡിവിഷൻ-പത്തനാപുരം താലൂക്ക്, പട്ടാഴി വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ.3-54647-ാം നമ്പർ പരിപത്രം.
(3) പട്ടാഴി വില്ലേജിൽ പന്തπാവ് തേരിയിൽ വല്യത്ത്പുത്തൻ വീട്ടിൽ ശ്രീ. മനോജ് കുമാർ സമർപ്പിച്ച അപേക്ഷ.
(4) പത്തനാപുരം തഹശീൽദാരുടെ 22-7-2019-ാം തീയതിയിലെ ബി6-4183/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. മനോജ് കുമാർ, പത്തനാപുരം പട്ടാഴി 32/9 (മുൻ Government Residential ` 8,000 വല്യത്ത് പുത്തൻവീട്, ബ്ലോക്ക് നമ്പർ-04 സർവ്വേ Property Plot without പന്തπാവ്തേരി, പട്ടാഴി
580/5 Part) Re. 1 Vehicular Access
(4)
നമ്പർ എഫ്-4144/2019/എൽഡിസ്.
2019 സെപ്റ്റംബർ 30.
വിഷയം:—ഭൂമിയുടെ ന്യായവില-പുനലൂർ സബ് ഡിവിഷൻ-പത്തനാപുരം താലൂക്ക്, പട്ടാഴി വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ. 3-54647/19-ാം നമ്പർ പരിപത്രം.
(3) പട്ടാഴി വില്ലേജിൽ പന്തπാവ് തേരിയിൽ ബൈജു വിലാസത്തിൽ ശ്രീമതി അമ്മിണിക്കുട്ടി സമർപ്പിച്ച അപേക്ഷ.
(4) പത്തനാപുരം തഹശീൽദാരുടെ 16-7-2019, 5-9-2019 എന്നീ തീയതികളിലെ ബി6-4816/19-ാം നമ്പർ റിപ്പോർട്ട്.
5ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില രേഖപ്പെടുത്തി വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും
(ആർ ഒന്നിന്) പന്തπാവ്തേരി,
പന്തπാവ് പി. ഒ., പട്ടാഴി
ശ്രീമതി അമ്മിണിക്കുട്ടി, പത്തനാപുരം പട്ടാഴി 189/3 (മുൻ Government Residential ` 9,000 ബൈജു വിലാസം, ബ്ലോക്ക് നമ്പർ-4 സർവ്വേ Property Plot with 221/1) Re. 1 Panchayath Road Access
(5)
നമ്പർ എഫ്-1041/2018.
2019 ഒക്ടോബർ 10.
വിഷയം:—ഭൂമിയുടെ ന്യായവില-പുനലൂർ സബ് ഡിവിഷൻ-കൊട്ടാരക്കര താലൂക്ക്, വെളിനല്ലൂർ വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ.3-54647-ാം നമ്പർ പരിപത്രം.
(3) വെളിനെല്ലൂർ വില്ലേജിൽ മീയ്യന മുറിയിൽ പെയ്കവിള വീട്ടിൽ ശ്രീ. മണിയൻപിള്ള സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 26-11-2018, 18-6-2019 തീയതികളിലെ എഫ്1-8546/18-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്/ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. മണിയൻപിള്ള, കൊട്ടാരക്കര വെളിനല്ലൂർ 119/10-1-2 Wet Land Garden Land ` 20,000 പൊയ്കവിളയിൽ വീട്, ബ്ലോക്ക് നമ്പർ-36 ` 3,750 without
Road Access മീയ്യന പി. ഒ., വെളിനല്ലൂർ.
6(6)
നമ്പർ എഫ്-5880/2019/എൽഡിസ്.
2019 ഒക്ടോബർ 18.
വിഷയം:—ഭൂമിയുടെ ന്യായവില-പുനലൂർ സബ് ഡിവിഷൻ-കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ. 3-54647-ാം നമ്പർ പരിപത്രം.
(3) കൊട്ടാരക്കര വില്ലേജിൽ തൃക്കണ്ണമംഗൾ മുറിയിൽ പാലക്കോട്ട് വീട്ടിൽ ശ്രീ. ഗംഗാധരൻ നായർ & ശ്രീമതി സുജാത എന്നിവർ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 14-10-2019-ാം തീയതിയിലെ എഫ്1-16531/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്ത് വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
അപേക്ഷകന്റെ വില്ലേജ്/ സർവ്വെ/ 6-3-2010-ലെ പുനർ പുനർ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ്ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില
നമ്പർ വിലയും (ആർ ഒന്നിന്) ശ്രീ. ഗംഗാധരൻ നായർ കൊട്ടാരക്കര കൊട്ടാരക്കര 245/27 Wet Land Residentaial ` 3,50,000 & ശ്രീമതി സുജാത, ബ്ലോക്ക് നമ്പർ-22 ` 1,20,000 Plot with
245/28 Wet Land PWD
` 2,50,000 Road Access പാലക്കോട്ട് വീട്, തൃക്കണ്ണമംഗൽ, കൊട്ടാരക്കര.
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, പുനലൂർ.
റവന്യൂ ഡിവിഷണൽ ആഫീസർ.
PALAKKAD DISTRICT
FORM 'A'
(See Rule 4)
NOTIFICATION
No. K-814/2017.
3rd October 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each shall be as shown in column (11) thereof.
7SCHEDULE
District—Palakkad.
Taluk—Ottappalam.
Village—Sreekrishnapuram-2.
Desom—Mangalamkunnu.
Name of
Re-Sy.
Panchayath/
Name &
Local Body
Sl. Sy. Sub
Classification Fair Value
Number
Division
Municipality/ Panchayath/
No. No.
Re-Sy. Re-Sy. Sub
Block No. Division
of Ward
No.
Corporation Municipality/
by use Re-fixed
(Per Are)
No.
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 65 107 4 Panchayath Sreekrishna- .. Residential Plot 25,000
puram with PWD
road access Office of the Sub Collector,
(Sd.) Ottappalam.