© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Fire Force Department
ലേല പരസ്യം
നമ്പർ സി-11/2018. 2019 ഒക്ടോബർ 1.
കേരള അ·ിരക്ഷാസേവന വകുപ്പ് വക തൃശ്ശൂർ ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി കോമ്പൗ≠ിൽ അപകടകരമായി നിൽക്കുന്നതും, നിലം പതിച്ചതുമായ 36 എണ്ണം തേക്കുമരങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിൽ 11-12-2019-ന് പകൽ 11.30 മണിക്ക് അക്കാദമി പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പരസ്യ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 11-12-2019-ന് ലേല സ്ഥലത്ത് ഹാജരായി പകൽ 11 മണിയ്ക്ക് മുമ്പായി ` 3,500 (മൂവായിരത്തി അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
നിന്നും നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനുള്ളിൽ ലേല സാധനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ, സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല.
ലേലം സ്ഥിരപ്പെടുത്തിയ ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഏതെങ്കിലും കാരണവശാൽ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ മുൻ ലേലത്തുകയേക്കാൾ കൂടുതലായി തുക ലഭിക്കുകയാണെങ്കിൽ പ്രസ്തുത തുകയിൽ മുൻ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
54 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുന്നതിന് മുദ്രവച്ച ടെ≠റുകൾസമർപ്പിക്കാവുന്നതാണ്. മുദ്രവച്ച ടെ≠റുകളിൽ മേൽ വിവരിച്ച നിരതദ്രവ്യ തുകയായി ` 3,500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് (ജില്ലാ ഫയർ ഓഫീസർ, ഫയർ ആന്റ ്റെസ്ക്യൂ സർവ്വീസസ്
അക്കാദമിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചേറൂർ
ബ്രാഞ്ചിൽ മാറാവുന്ന തരത്തിൽ) ഉൾപ്പെടുത്തിയിരിക്കേ≠തും,
ലേലത്തുക (അക്കത്തിലും അക്ഷരത്തിലും) വ്യ‡മാക്കിയിരിക്കേ
കവറിനു മുകളിൽ "Tender for auction of Teakwood" എന്ന് രേഖപ്പെടുത്തിയിരിക്കണം. യഥാസമയത്തല്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയും ലഭിക്കുന്ന മുദ്രവെച്ച ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേല നടപടികൾ മാറ്റി വെയ്ക്കുന്നതിനും, മറ്റും ചെയ്യുന്നതിന് താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
≠തുമാണ്. മുദ്രവച്ച ടെ≠റുകൾ 10-12-2019-ന്
5 മണിക്ക് മുമ്പ് റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ്
റെസ്ക്യൂ സർവ്വീസസ് അക്കാദമി, എഞ്ചിനീയറിംഗ്
കോളേജ് പി. ഒ., തൃശ്ശൂർ എന്ന മേൽവിലാസമെഴുതിയ
(ഒപ്പ്) കവറിൽ അക്കാദമി ഓഫീസിൽ സമർപ്പിച്ചിരിക്കേ≠താണ്.
ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാദമി, വിയ്യൂർ, തൃശ്ശൂർ. റീജിയണൽ ഫയർ ഓഫീസർ.