Servants of Knowledge
Kerala Gazette · Government of Kerala

Notices

Published 26 November 2019

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Fisheries Department

പരസ്യം

(1)

നമ്പർ എെ 2551/2019. 2019 ഒക്ടോബർ 26. 2019-ാമാ≠് ജൂലൈ മാസം 23-ാം തീയതി കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ മതിലിൽ ചേരിയിൽ പെരിനാട് പി. ഒ.-യിൽ കായൽവാരം പുതുവീട്ടിൽ അലക്സാ≠ർ മകൻ തോമസ് പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 1835/I/19-ാം നമ്പർ വിലയാധാരപ്രകാരം അഷ്ടമുടിക്കായലിൽ മുൻസർവ്വെ 1214/272-ൽ 21-ാം ബ്ലോക്കിൽ റീസർവ്വെ 431/1-ൽ കാക്കത്തുരുത്തിന്റെ തെക്കേയറ്റത്ത് തെക്കോട്ട് ചാഞ്ഞ നിലയിൽ കൊമ്പ് ചായ്ച്ച് നിൽക്കുന്നതും ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ 1131-ാം നമ്പർ ചീനവല കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ നീ≠കര പി. ഒ.-യിൽ കുരിശ്ശടി തുരുത്തിൽ ജോർ÷് മകൻ ജോൺസൺ വിലയാധാരം ചെയ്ത് നൽകിയിട്ടുള്ളതാണ്. ശ്രീ. തോമസ് s/o അലക്സാ≠ർ തന്റെ കൈവശത്തിലും അനുഭവത്തിലും ഉള്ളതായ ടി ചീനവല തന്റെ പേരിൽ പോക്കുവരവ് ചെയ്ത് കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മതിലിൽ ചേരിയിൽ പെരിനാട് പി. ഒ.-യിൽ കായൽവാരം പുതുവീട്ടിൽ അലക്സാ≠ർ മകൻ തോമസ് പേർക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനുള്ളിൽ ഈ ആഫീസിൽ രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല എന്ന് കണക്കാക്കി അപേക്ഷകന്റെ പേരിൽ പോക്ക് വരവ് ചെയ്ത് നൽകുന്നതായിരിക്കും.

(2) നമ്പർ എെ 3055/2019. 2019 ഒക്ടോബർ 26.

2016-ാമാ≠് ആഗസ്റ്റ് മാസം 25-ാം തീയതി കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര പി. ഒ.-യിൽ പുത്തൻതുരുത്തിൽ ആൽഫ്രഡ് മകൻ സേവ്യർ പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 2272/R/16-ാം നമ്പർ വിലയാധാരപ്രകാരം മുൻസർവ്വെ 1214-ൽ ദളവാപുരം താഴെപ്പാടിൽ 56, 58, 60, 62 എന്നീ നമ്പരുകളി ലുള്ള നാല് ഊന്നിവലപ്പാടുകൾ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ നീ≠കര പി. ഒ.-യിൽ തെക്കരുവത്തു വീട്ടിൽ വിത്സൻ ഭാര്യ ജയിൻ വിത്സൻ വിലയാധാരം ചെയ്ത് നൽകിയിട്ടുള്ള താണ്. ശ്രീ. സേവ്യർ s/o ആൽഫ്രഡ്, പുത്തൻതുരുത്ത്, ശ‡ികുളങ്ങര തന്റെ കൈവശത്തിലും അനുഭവത്തിലും ഉള്ള തായ ടി കുറ്റിവലകൾ തന്റെ പേരിൽ പൊക്കുവരവ് ചെയ്ത് കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടിയാൻ മത്സ്യ ത്തൊഴിലാളിയാണ് എന്ന് ബോദ്ധ്യപ്പെട്ടിട്ടു≠്. മേൽ സാഹചര്യത്തിൽ ശ്രീ. ജോസഫ് ജോരീസ് ഫെർണാ≠സ്, ലില്ലികോട്ടേജ്, കായൽതുരുത്ത്, നീ≠കരയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടി ചീനവല തൃക്കടവൂർ വില്ലേജിൽ Gaz. No. 47/2019/DTP (Fisheries). 259 64 KERALA GAZETTE [PART III

മേൽസാഹചര്യത്തിൽ ദളവാപുരം താഴെപ്പാടിൽ 56, 58, 60, 62 എന്നീ നാല് കുറ്റിവലപ്പാടുകൾ അപേക്ഷകനായ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര ചേരിയിൽ പുത്തൻതുരുത്തിൽ ആൽഫ്രഡ് മകൻ സേവ്യർ പേർക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ര≠ു മാസത്തിനുള്ളിൽ ഈ ആഫീസിൽ രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല എന്ന് കണക്കാക്കി അപേക്ഷകന്റെ പേരിൽ പോക്ക് വരവ് ചെയ്ത് നൽകുന്നതായിരിക്കും.

(3) നമ്പർ എെ 3056/2019. 2019 ഒക്ടോബർ 26. 2016-ാമാ≠് ആഗസ്റ്റ് മാസം 25-ാം തീയതി കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര പി. ഒ.-യിൽ പുത്തൻതുരുത്തിൽ ആൽഫ്രഡ് ഭാര്യ മേരി പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 2273/R/16-ാം നമ്പർ വിലയാധാരപ്രകാരം മുൻസർവ്വെ 1214-ൽ ദളവാപുരം താഴെപ്പാടിൽ 57, 59, 61, 63 എന്നീ നമ്പരുകളിലുള്ള നാല് കുറ്റിവലപ്പാടുകൾ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ നീ≠കര പി. ഒ.-യിൽ ബേബി നിവാസിൽ ബ്രിജിറ്റ് മകൾ കർമ്മലി വിലയാധാരം ചെയ്ത് നൽകിയിട്ടുള്ളതാണ്. ശ്രീമതി മേരി w/o ആൽഫ്രഡ്, പുത്തൻതുരുത്ത്, ശ‡ികുളങ്ങര തന്റെ കൈവശത്തിലും അനുഭവത്തിലും ഉള്ളതായ ടി കുറ്റിവലകൾ തന്റെ പേരിൽ പൊക്കുവരവ് ചെയ്ത് കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടിയാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളിയാണ്.

മേൽസാഹചര്യത്തിൽ ദളവാപുരം താഴെപ്പാടിൽ 57, 59, 61, 63 എന്നീ നാല് കുറ്റിവലപ്പാടുകൾ അപേക്ഷകയായ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര ചേരിയിൽ പുത്തൻതുരുത്തിൽ ആൽഫ്രഡ് ഭാര്യ മേരി പേർക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ര≠ു മാസത്തിനുള്ളിൽ ഈ ആഫീസിൽ രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല എന്ന് കണക്കാക്കി അപേക്ഷകയുടെ പേരിൽ പോക്ക് വരവ് ചെയ്ത് നൽകുന്നതായിരിക്കും.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, (ഒപ്പ്) കൊല്ലം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

260
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_Fisheries/. Archive identifier in.gazette.kerala_new.2019-11-26.part_3_Fisheries.