Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 26 November 2019

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ ബി2-24624/2019/ജി.മെ.ആ. 2019 ഒക്ടോബർ 24.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിക്ക് വി. ശശി എം.എൽ.എ.

(ബഹു. ഡെപ്യൂട്ടി സ്പീക്കർ)-യുടെ ആസ്തി വികസന പദ്ധതി ഫ≠് ഉപയോഗിച്ച് വാങ്ങി നൽകുന്ന ട്രോമാകെയർ ആംബുലൻസിൽ (ഫോഴ്സ് ട്രാവലർ ടി-1 ആംബുലൻസ് ബി.എസ്.-എെ.വി. 3350) ട്രോമാകെയർ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ താഴെ പറയും പ്രകാരമുള്ള പ്രവർത്തികൾ ചെയ്ത് നൽകുന്നതിന് മുദ്ര വെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—01/2019-20

ദർഘാസ് വില:

അസ്സൽ—` 400 + ജി.എസ്.റ്റി.

പകർപ്പ്—` 200 + ജി.എസ്.റ്റി.

പകൽ 5 മണിക്ക് മുമ്പായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ 29-11-2019 പകൽ 3 മണിക്ക് സന്നിഹിതരായിരിക്കുന്ന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസുകൾ നൽകുന്ന അവസാന തീയതി 27-11-2019 പകൽ 3 മണി വരെയാണ്. ഫോറം ആവശ്യമുള്ളവർ ആയതിന്റെ വില നേരിട്ടോ മണി ഓർഡർ ആയോ അടയ്ക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 പ്രവർത്തി ദിവസം മുമ്പ് ലഭിക്കുന്ന മണി ഓഡറുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അടക്കം ചെയ്തിരിക്കുന്ന കവറിനു മുകളിൽ "ആംബുലൻസിന്റെ ട്രോമാകെയർ സംവിധാനം ഘടിപ്പിക്കുന്നതിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസിനൊപ്പം ` 1,500-ന്റെ ഡി.ഡി. നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ചെക്ക്സ്വീകരിക്കുന്നതല്ല. ദർഘാസുകൾ അസ്ഥിരപ്പെടുത്തുന്നതിനുള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)-ൽ ദർഘാസുകൾ നമ്പർ രേഖപ്പെടുത്തി ജില്ലാ മെഡിക്കൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ആഫീസർ (ആരോഗ്യം), റെഡ് ക്രോസ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം-695 035 എന്ന മേൽവിലാസത്തിൽ 28-11-2019 സമയത്ത് ഓഫീസിൽ നിന്നും അറിയാവുന്നതാണ്. Gaz. No. 7/2019/DTP (Health Services). 283 12th FEB. 2019] HEALTH SERVICES DEPARTMENT 34 Sl. No. Items 1 Stretcher Foundation Box Type

2 Syringe Pump Fitting Rod

3 Equipment Rack

4 Wiring interior with switch and sockets

5 Inside removing, refitting and painting

6 Oxygen cylinder cabin runner and stopper fitting

7 Metallic colour design and sticker work

(ഒപ്പ്)

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം. ജില്ലാ മെഡിക്കൽ ഓഫീസർ.

284
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_Health/. Archive identifier in.gazette.kerala_new.2019-11-26.part_3_Health.