© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Industries Department
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ
നടപടിക്രമം
(ഹാജർ : ബിജു കുര്യൻ)
നമ്പർ ബി5/4311/2017(1),(2). 2018 ഡിസംബർ 28.
വിഷയം:— വ്യവസായം—സഹകരണം—റിക്കാർഡുകൾ ലഭ്യമല്ലാത്തതും ആസ്തിബാധ്യതകൾ ഇല്ലാത്തതും തിട്ടപ്പെടുത്താനാവാത്തതും ക≠െത്താൻ കഴിയാനാവാത്തതും ആയ സഹകരണ സംഘങ്ങളുടെ സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:— (1) 30-1-2018-ലെ ഗസറ്റ് വി⁄ാപനം (ക്ലെയിം നോട്ടീസ്).
(3) സീനിയർ സഹകരണ ഇൻസ്പെക്ടർ 1-ന്റെ (ലിക്വിഡേറ്റർ) 13-4-2018-ലെ റിപ്പോർട്ട്.
(4) സീനിയർ സഹകരണ ഇൻസ്പെക്ടർ 2-ന്റെ (ലിക്വിഡേറ്റർ) 23-4-2018, 11-7-2018 എന്നീ തീയതികളിലെ റിപ്പോർട്ട്.
(5) ജൂനിയർ സഹകരണ ഇൻസ്പെക്ടറുടെ (ലിക്വിഡേറ്റർ) 27-6-2018, 11-7-2018 എന്നീ തീയതികളിലെ റിപ്പോർട്ട്.
(6) രജിസ്ട്രാറുടെ 21-11-2014-ലെ ബി5/3744/08 നമ്പർ ഉത്തരവ്.
72 KERALA GAZETTE [PART III 10. മരിയ ഡബ്ല്യു. എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. കൈത്തറി/പവ്വർലൂം സഹകരണ സംഘങ്ങളുടെ ലിസ്റ്റ് ഇൻഡ് (എെ) 93, മാട്ടുകട്ട പി. ഒ. ഇതിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. ലിക്വിഡേറ്റർമാരുടെനേരിട്ടുള്ള അന്വേഷണം, 30-1-2018-ലെ ഗസറ്റ് വി⁄ാപനം, ബന്ധപ്പെട്ട ഓഡിറ്റ് ഓഫീസുകൾ, ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കുകൾ എന്നിവയിൽ നടത്തിയ അന്വേഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ട വ്യവസായ സഹകരണ സംഘങ്ങളെക്കുറിച്ച് ആവശ്യമായ യാതൊരു വിവരങ്ങളും ശേഖരിക്കാനാവാത്ത സാഹചര്യത്തിലും മേൽ സൂചന (4), (5) പ്രകാരം ലിക്വിഡേറ്റർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിലും പരാതികളോ അവകാശ വാദങ്ങളോ ലഭിക്കാത്ത സാഹചര്യത്തിലും 29 വ്യവസായ/ഹാന്റിക്രാഫ്റ്റ്/ കൈത്തറി/പവ്വർലൂം വ്യവസായ സഹകരണ സംഘങ്ങൾ കേരള സഹകരണ നിയമത്തിനു വിധേയമായി സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് തീരുമാനിച്ച് ചുവടെ ചേർക്കുന്ന വിധം ഉത്തരവാകുന്നു.
ഉത്തരവ്
മേൽ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വ്യവസായ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യവസായ/ കരകൗശലം/കൈത്തറി/പവ്വർലൂം സഹകരണ സംഘങ്ങളിൽ വർഷങ്ങളായി പ്രവർത്തിക്കാത്തതും റെക്കോർഡുകൾ ലഭ്യമല്ലാത്തതും ആസ്തി ബാധ്യതകൾ ഇല്ലാത്തതും നിർണ്ണയിക്കാൻ ആവാത്തതും ആർ. എൻ. എ. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ഓഡിറ്റ് ചെയ്യാവുന്ന സംഘങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തതും ആയ താഴെ പറയുന്ന 29 വ്യവസായ/കരകൗശല/കൈത്തറി/പവ്വർലൂം സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74(3) വകുപ്പ് അനുസരിച്ച് റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.
1. സൂപ്പർ എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 81, പശുപാറ പി. ഒ.
2. ഇടുക്കി ജില്ലാ ആയുർവേദ ഒൗഷധ നിർമ്മാണ എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 99, നേരിയമംഗലം.
3. അഞ്ജലി ഡബ്ല്യു. എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 87, കട്ടപ്പന പി. ഒ., പാറക്കടവ്.
4. ആര്യ ഡബ്ല്യു. എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 80, നെറ്റിത്തൊഴു പി. ഒ., കൊച്ചറ, വ≠ൻമേട്.
5. ഇടുക്കി ഡിസ്ട്രിക്ട് കരിങ്കൽ ക്വാറി ഓപ്പറേറ്റേഴ്സ് ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 102, കട്ടപ്പന പി. ഒ. 6. ഇന്ദിര ഡബ്ല്യു. എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 85, മാട്ടുകട്ട, അയ്യപ്പൻകോവിൽ പി. ഒ. 7. കാമാക്ഷി എസ്. സി. വുമൺ എച്ച്. ഡബ്ല്യു. സി. എസ്. ക്ലിപ്തം നമ്പർ എച്ച്. എൽ. ഇൻഡ് (എെ) 10, കാമാക്ഷി.
8. കട്ടപ്പന ഹാച്ചറി ഡബ്ല്യു. എെ. സി. എസ്. ക്ലിപ്തം 11. വനറാണി ഹാന്റിക്രാഫ്റ്റ് എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 9, തൊപ്പിപ്പാള പി. ഒ.
12. കാഞ്ഞാർ പ്രിന്റ ിംഗ് വർക്കേഴ്സ് എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 45, കാഞ്ഞാർ, തൊടുപുഴ.
13. കാഞ്ഞാർ എച്ച്. ഡബ്ല്യൂ. സി. എസ്. എച്ച്. എൽ. ഇൻഡ് (എെ) 11, കാഞ്ഞാർ പി. ഒ.
14. വ≠ിപ്പെരിയാർ പ്രിന്റേഴ്സ് എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 56, വ≠ിപ്പെരിയാർ പി. ഒ. 15. ഉഷസ് ഡബ്ല്യു. എെ. സി. എസ്. ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 69, അമരാവതി പി. ഒ.
16. അടിമാലി ബ്രിക്സ് എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 8, അടിമാലി
17. അനുഗ്രഹ ഡബ്ല്യു. എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 95, വാഴവര
18. മുതിരപ്പുഴ ഡബ്ല്യു. എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 97, മുതിരപ്പുഴ 19. പ്രതിഭ ഡബ്ല്യു. എസ്. സി. എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 77, കാഞ്ചിയാർ 20. ന്യൂലൈറ്റ് ഡബ്ല്യു. എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 89, നെറ്റിത്തൊഴു 21. തുഷാര ഡബ്ല്യു. എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 88, മറ്റപ്പിള്ളി, തൊപ്പിപ്പാള 22. പഴയരിക്ക≠ം എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 100, കഞ്ഞിക്കുഴി പി. ഒ. 23. ഉടുമ്പൻചോല താലൂക്ക് ഡബ്ല്യു. എെ. സി. എസ്. ലി.
നമ്പർ എസ്. എെ. എൻ. ഡി. (എെ) 44, നെടുങ്ക≠ം 24. ഉപ്പുതറ ഡബ്ല്യു. എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 84, ഉപ്പുതറ
25. അഴങ്ങാട് ഹാന്റിക്രാഫ്റ്റ് എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 96
26. അർച്ചന വനിത എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 76
27. കീർത്തി വനിത എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 83
28. ഉദയം വനിത എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 78, സേനാപതി 29. ശാന്തിഗ്രാം വനിത എെ. സി. എസ്. ലി. നമ്പർ എസ്. എെ. എൻ. ഡി. (എെ) 43