Servants of Knowledge
Kerala Gazette · Government of Kerala

Quotation Notice

Published 26 November 2019

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Irrigation Department

ക്വട്ടേഷൻ പരസ്യം

നമ്പർ 3/EE/HY/2019 -20. 2019 നവംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിയ്ക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്വട്ടേഷനുകൾ ഇൻഡ്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി യാകുന്നതല്ല. ക്വട്ടേഷനുകൾ താഴെ പറയുന്ന ദിവസ സമയ ക്രമമനുസരിച്ച് സ്വീകരിക്കുന്നതും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം പ്രവൃത്തിയുടെ പേര്—എം.എച്ച്.എെസ്—ഹൈഡ്രോളജി സെക്ഷൻ മാനന്തവാടിക്ക് കീഴിലുള്ള തോണിക്കടവ് റിവർ ഗേജ് സ്റ്റേഷന്റെ (പുതിയത്) നിർമ്മാണം.

അടങ്കൽ തുക—` 3,15,000.

നിരതദ്രവ്യം—` 7,900.

ക്വട്ടേഷനുകൾ ലഭിക്കുന്ന തീയതിയും സമയവും—

21-11-2019 മുതൽ 23-11-2019 പ്രവർത്തി സമയങ്ങളിൽ 4 മണി വരെ.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-11-2019, 3 മണി.

ക്വട്ടേഷൻ തുറക്കുന്ന തീയതിയും സമയവും—

29-11-2019, 3.30 മണി. ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി കരാറുകാരന്റെ ക്ലാസ്സ്—'ഡി' ക്ലാസ്സും അതിനുമുകളിലും. യായിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ക്വട്ടേഷനുകൾ പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. പരിഗണിക്കുന്നതാണ്. Gaz. No. 47/2019/DTP (Irrigation). 287 22nd OCT. 2019] IRRIGATION DEPARTMENT 220 കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസ്സോ അതിന് മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ 8/3 വകുപ്പ് ഈ ക്വട്ടേഷനും ബാധകമായിരിക്കും. കേരള

കരാറുകാർക്ക് മാത്രമേ ക്വട്ടേഷൻ ലഭ്യമാകുകയുള്ളൂ. പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ക്വട്ടേഷനുകളെ ക്വട്ടേഷൻ സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ഓഫീസറുടെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവൃത്തി ക്വട്ടേഷനും ബാധകമായിരിക്കും.

ദിനങ്ങളിലും അറിയാവുന്നതാണ്. ക്വട്ടേഷൻ പ്രമാണം

ജി.ഒ. (എം.എസ.്) നമ്പർ 135/97/കോ. ഓപ്. തീയതി വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്.

13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ക്വട്ടേഷൻ പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത

ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും

ക്വട്ടേഷനുകൾ സ്വീകരിക്കുകയുള്ളൂ.

താകുന്നു. ക്വട്ടേഷനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ

മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം കഴിഞ്ഞ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത്

3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതു

ബന്ധപ്പെട്ട ഓഫീസിൽ നിന്നുതന്നെ കൊ≠ുവരേ≠താണ്.

മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും

യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ

നൽകുന്നതല്ല. ഫോൺ-0487 2332552.

ക്വട്ടേഷനുകൾ നിരസിക്കുന്നതാണ്.

നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ

കാര്യാലയം, ഹൈഡ്രോളജി (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി

ഡിവിഷൻ, ചെമ്പൂക്കാവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

യിരിക്കണം. ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി

തൃശ്ശൂർ-20.

(പൂർണ്ണ അധിക ചുമതല) സ്വീകരിക്കുന്നതല്ല.

288
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_Irrigation/. Archive identifier in.gazette.kerala_new.2019-11-26.part_3_Irrigation.