Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala High Court)—Erratum Notification—Notification (Chief Judicial Magistrate Court, Ernakulam)—Auction Notice (Family Court, Malappuram)

Published 26 November 2019

Department
Judicial Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_Judical
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Judicial Department

THE HIGH COURT OF KERALA

NOTIFICATION

No. B1 (A)-21402/2019 (2). 22nd October 2019.

In exercise of the powers conferred by Section 9 (3) of the Code of Criminal Procedure 1973, the High Court of Kerala hereby appoint the following officers mentioned in Column (II) of the Schedule hereunder to be Assistant Sessions Judges to exercise jurisdiction in the Court of Sessions mentioned against their names in Column (III) thereof from the date of taking charge.

SCHEDULE

NOTIFICATION

No. B4(A)-58591/2019. 24th October 2019.

In exercise of the powers conferred by Section 13 of the Code of Criminal Procedure, 1973 (Central Act 2 of 1974) the High Court of Kerala hereby:

(i) Appoints the said Sri G. Baby, A. G. Bhavanam, Meenathu Ward, Vallikunnam P. O., Alappuzha as Honorary Special Judicial Magistrate of Second Class (Railways), Kollam for the period from the date of assumption of charge as such till Name Court of Sessions Sl. No.

(I) (II)

(III) 1 Sri V. Udayakumar Muvattupuzha 2 Smt. Anupama, V. G. Tirur

11-9-2020.

(ii) Confers upon the said Sri G. Baby, all the powers conferred upon a Magistrate of the First Class under the said code in respect of allcases of persons travelling without a proper 3 Sri Suraj, S. Koyilandy pass or ticket over any part of the Southern Railway within the Districts of By order, Thiruvananthapuram, Kollam, Pathanamthitta, P. G. AJITHKUMAR, Kottayam and Alappuzha and that part of the Ernakulam-682 031. Registrar (Subordinate Judiciary). Gaz. No. 47/2019/DTP (Judicial). 289 15th OCT. 2019] JUDICIAL DEPARTMENT 158 കുടുംബ കോടതി, മലപ്പുറം District of Ernakulam which lies to the south of and inclusive of Ernakulam Junction and Cochin Harbour terminus or committing over any part of the said Railway in the above said area, any of the offences falling, under Sections 137 to 139, 141 and 142, 144 to 147, 155 to 157, 159,162,163,166 and 167 of the Indian Railways Act, 1989 (Central Act 24 of 1989);

(iii) Further confers upon him, under Section 261 of the said code, the powers to try summarily the offences set out earlier.

By order,

P. G. AJITHKUMAR, Ernakulam-682 031. Registrar (Subordinate Judiciary).

ERRATUM NOTIFICATION

No. B4(A)-109829/2018(1). 23rd October 2019.

Read:—High Court Notification of even number dated 8-8-2019.

The name "Mathai, P. O." in the reference cited is corrected as "Mathayi, P. O."

By order,

P. G. AJITHKUMAR, Ernakulam-682 031. Registrar (Subordinate Judiciary).

ലേല പരസ്യം

നമ്പർ ഡി-71/2017. 2019 ഒക്ടോബർ 11.

മലപ്പുറം കുടുംബ കോടതിയുടെ അധീനതയിലുള്ളതും കുടുംബ കോടതി കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ 1999 മോഡൽ അംബാസഡർ കാർ (രജിസ്ട്രേഷൻ നമ്പർ: KL-10-J-5775) 11-12-2019-ാം തീയതി പകൽ മൂന്ന് മണിക്ക് മലപ്പുറം കുടുംബ കോടതിയിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാവേ≠താണ്. കൂടാതെ, ടി വാഹനത്തിന്റെ വിൽപ്പനയ്ക്ക് ക്വട്ടേഷനുകൾ സ്വീകരിക്കുന്നതുമാണ്. മുൻകൂട്ടി സീൽ ചെയ്ത കവറിൽ ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മുഖേനയോ മലപ്പുറം കുടുംബ കോടതിയുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ തപാൽ മുഖേന അയയ്ക്കുന്നവർ 'ജഡ്ജി, കുടുംബ കോടതി, സിവിൽ സ്റ്റേഷൻ പി. ഒ., മലപ്പുറം, പിൻ-676 505' എന്ന മേൽവിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയയ്ക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്ന കവറിനു മുകളിൽ 'KL-10-J-5775 നമ്പർ വാഹനം വാങ്ങുന്നതിനുള്ള ക്വട്ടേഷൻ'എന്ന് വ്യ‡മായി എഴുതിയിരിക്കണം. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാത്തവ നിരുപാധികം നിരസിക്കുന്നതാണ്. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 3-12-2019 പകൽ 12 മണി വരെയായിരിക്കും. ക്വട്ടേഷനുകൾ നൽകുന്നവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാവേ≠താണ്.

Chief Judicial Magistrate Court, Ernakulam

NOTIFICATION

No. E-8464/2019. 16th August 2019.

In exercise of the powers conferred under Section 13 of the Code of Criminal Procedure 1973 (Central Act 2 of 1974) the Chief Judicial Magistrate, Ernakulam hereby define the area within which the person mentioned in column No. 1 of the schedule hereunder may exercise all or any of the powers within which he has been invested by the High Court of Kerala for one year with effect from 17-8-2019.

SCHEDULE

ഇപ്രകാരം ലഭിക്കുന്ന ലേലം കഴിഞ്ഞാലുടൻ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ തുക കൂടുതൽ കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതും ടിയാൻ ലേലം/ക്വട്ടേഷൻ തുക മുഴുവനും നിലവിലുള്ള നിരക്കിൽ ചരക്കു സേവന നികുതിയും അടക്കം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് ലഭിച്ച് 10 (പത്ത്) ദിവസങ്ങൾക്കുള്ളിൽ ലേലം/ ക്വട്ടേഷൻ കൊ≠യാൾ വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. എന്തെങ്കിലും കാരണവശാൽ ലേലം/ക്വട്ടേഷൻ കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ, വാഹനം പുനർലേലം ചെയ്യുന്നതായിരിക്കും. പുനർലേലത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചാൽ അത് മുൻലേലക്കാരനിൽ നിന്ന്/ക്വട്ടേഷൻകാരനിൽനിന്ന് ഈടാക്കുന്നതും എന്നാൽ, കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അവകാശമില്ലാത്ത തുമാകുന്നു.

Name of person Areas comprised within the limits of

undermentioned police stations

(1)

(2)

ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ ചീഫ് മിനിസ്റ്റീരിയൽ ആഫീസറുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.

Sri Mathai, P. O., Petty cases arises within the Honorary Special limit of; Judicial II Class Toppumpady Police Station Magistrate-I, Mattanchery Police Station Ernakulam. Fort Kochi Police Station യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം മലപ്പുറം കുടുംബ കോടതി ജഡ്ജിന് ഉ≠ായിരിക്കുന്നതാണ്. Harbour Police Station സിവിൽസ്റ്റേഷൻ പി. ഒ., മലപ്പുറം. (ഒപ്പ്) ജഡ്ജ്. Office of the Chief Judicial S. RADHAKRISHNAN, Magistrate, Ernakulam. Chief Judicial Magistrate. 290
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_Judical/. Archive identifier in.gazette.kerala_new.2019-11-26.part_3_Judical.