Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Labour Department
നോട്ടീസ്
(1)
2019 ഒക്ടോബർ 19.
നമ്പർ ഇ1 -366/2019.
ശ്രീ. പറങ്ങോടൻ s/o കുമാരൻ, മാമ്പറ്റയിൽ ഹൗസ്, തലക്കടത്തൂർ പി. ഒ., തിരൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 24-9-2015-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ജയപ്രകാശൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 8,30,441 (എട്ട് ലക്ഷത്തി മുപ്പതിനായിരത്തി നാനൂറ്റി നാൽപ്പത്തിയൊന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തിരൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ
പേര്
മേൽവിലാസം നമ്പർ
മരണമടഞ്ഞ ജനന
തീയതി
തൊഴിലാളിയുമായുള്ള
ബന്ധം
1 ശ്രീമതി സരോജിനി ഭാര്യ .. മാമ്പറ്റയിൽ ഹൗസ്,
ഓവുങ്ങൽ, തലക്കടത്തൂർ പി. ഒ.,
തിരൂർ, മലപ്പുറം
ജില്ല-676 103 2 ശ്രീമതി നീന, എം. മകൾ ..
120 KERALA GAZETTE [PART IIIഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
2019 ഒക്ടോബർ 19.
നമ്പർ ഇ1 -521/2019.
ശ്രീ. സെയ്തലവി s/o മുഹമ്മദ് എന്ന മമ്മദ്, പാറപ്പുറവൻ ഹൗസ്, വാണിയമ്പലം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 3-11-2012-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. സിദ്ദിഖ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 12,12,897 (പന്ത്ര≠് ലക്ഷത്തി പന്ത്ര≠ായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ക്രമ
മേൽവിലാസം
മരണമടഞ്ഞ ജനന നമ്പർ പേര് തൊഴിലാളിയുമായുള്ള തീയതി
ബന്ധം
1 ശ്രീമതി ജസീല ഭാര്യ ..
2 ശ്രീമതി ആയിഷ, പി. മാതാവ്
..
പുന്നറാട്ടിൽ ഹൗസ്, മാട്ടക്കുളം, 3 ശ്രീമതി ശിഫ ഷെറിൻ, പി. മകൾ ..
വാണിയമ്പലം പി. ഒ., മലപ്പുറം 4 കുമാരി സിൽന സിദ്ദിഖ്, പി. മകൾ (മൈനർ) 18-10-2008
ജില്ല-679 339.
5 കുമാരി സന സിദ്ദിഖ്, പി. മകൾ (മൈനർ) 21-10-2011
6 ഉമൈമ സഹോദരി
പ ാ റ പ്പുറവ ൻ ഹ ൗ സ ് , വാണിയമ്പലം പി. ഒ., മലപ്പുറം ജില്ല-679 339.
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
2019 ഒക്ടോബർ 21.
നമ്പർ ഇ1 -637/2019.
ദി ട്രസ്റ്റി, ബെഞ്ച്മാർക്ക് എഡ്യൂക്കേഷണൽ ട്രസ്റ്റ്, ഫസ്റ്റ് ഫ്ളോർ, അയ്ഷ സ്ക്വയർ, പി. ഒ. തിരൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 22-2-2013-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. സെയ്തലവി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 8,34,991 (എട്ട് ലക്ഷത്തി മുപ്പത്തിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തിരൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ജനന മേൽവിലാസം തീയതി
ക്രമ പേര് നമ്പർ
മരണമടഞ്ഞ
തൊഴിലാളിയുമായുള്ള
ബന്ധം
1 ശ്രീമതി സുബൈദ ഭാര്യ .. മണൽപ്പറമ്പിൽ ഹൗസ്,
പുതുപ്പള്ളി പി. ഒ., പുറത്തൂർ, തിരൂർ- 676 102 പുറത്തൂർ, തിരൂർ- 676 102 26th Nov. 2019] LABOUR DEPARTMENT 121 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
2019 ഒക്ടോബർ 22.
നമ്പർ ഇ1 -518/2019.
ശ്രീ. വി. രാമചന്ദ്രൻ s/o വെള്ളപ്പമൂത്താൻ, കാർത്തികേയ നിവാസ്, മൂത്താന്തറ പി. ഒ., പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 18-11-2002-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. കാജാഹുസൈൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,93,394 (ഏഴ് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി മുന്നൂറ്റിതൊണ്ണൂറ്റി നാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഒന്നാം സർക്കിൾ, പാലക്കാട് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
ജനന മേൽവിലാസം തീയതി
മരണമടഞ്ഞ
തൊഴിലാളിയുമായുള്ള
ബന്ധം
ക്രമ പേര് നമ്പർ
1 ശ്രീമതി സൈനബ മാതാവ്
.. കു≠ിൽ പീടിക ഹൗസ്, 2 ശ്രീ. കാസിം രാവുത്തർ പിതാവ്
.. കല്ലേക്കാട് പി. ഒ., പിരായിരി,
(മരണപ്പെട്ടു) പാലക്കാട്
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) വ്യാവസായിക ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്.
കമ്മീഷണർ.