© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 47 2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി2-1088/13/എ. ഇ. ഇ. 2019 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കായി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം—0 7 / 2 0 1 8 - 1 9 / എ . ഇ . ഇ . / എ ച്ച ് . ഇ . എ സ ് . ഡ ി .— അഴീക്കൽ ഫിഷിംഗ് ഹാർബറിന്റെ തെക്കുഭാഗത്തായുള്ള താൽക്കാലിക ഷെÕിന്റെ ഇലക്ട്രിക്കൽ പാനൽ ബോർഡ് സ്ഥാപിക്കുന്നതിനുള്ള ക്യുബിക്കൽ, എെറിഷ് ഓട എന്നിവയുടെ നിർമ്മാണ പ്രവൃത്തി—` 2,66,740.
നിരതദ്രവ്യം—` 6,669. ദർഘാസ് ഫോറത്തിന്റെ വില—` 533 + 18% ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
28-11-2019 മുതൽ 30-11-2019 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-11-2019, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-11-2019, 3.30 മണി.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.