© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 47 2019 നവംബർ 26 26th November 2019 1195 വ്യ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-56110/2019/റ്റിസി.
2019 നവംബർ 4.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും തിരുവനന്തപുരം സിറ്റി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 11-12-2019-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽ (തിരുവനന്തപുരം സിറ്റി എ. ആർ. ക്യാമ്പ്) വെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
അടങ്കൽ തുക—` 10,74,200
ക്രമ രജിസ്ട്രേഷൻ
ഇനം നമ്പർ നമ്പർ
(1) (2)
(3) 1 KL 01 X 9078 ഡീസൽ ജീപ്പ് 2 KL 01 AB 399 ഡീസൽ ജീപ്പ് 3 KL 01 AD 5207 ഡീസൽ ജീപ്പ്
നിരതദ്രവ്യം
മോഡൽ
`
(4) (5)
2002 3,000
2003 2,700
2004 2,700
2004 3,000 184 KERALA GAZETTE [PART III (1) (2)
(3) 8 KL 01 AD 3979 ഡീസൽ ജീപ്പ് 9 KL 01 AD 5101 ഡീസൽ ജീപ്പ് 10 KL 01 AD 5138 ഡീസൽ ജീപ്പ് 11 KL 01 AD 5131 ഡീസൽ ജീപ്പ് 12 KL 01 AG 9442 ഡീസൽ ജീപ്പ് 13 KL 01 AS 8421 ടാറ്റാ സുമോ 14 KL 01 AG 5377 ടാറ്റാ സുമോ 15 KL 01 AN 129 ടാറ്റാ സുമോ 16 KL 01 AH 1144 അംബാസഡർ കാർ 17 KL 01 AM 7863 അംബാസഡർ കാർ 18 KL 01 AM 7901 അംബാസഡർ കാർ 19 KL 01 X 9140 അംബാസഡർ കാർ 20 KL 01 AN 29 അംബാസഡർ കാർ 21 KL 01 AM 7842 അംബാസഡർ കാർ 22 KL 01 AM 7858 അംബാസഡർ കാർ 23 KL 01 AT 750 തവേര
24 KL 01 AQ 7047 ഇൻവേഡർ 25 KL 01 AQ 8162 ഇൻവേഡർ 26 KL 01 AQ 7048 ഇൻവേഡർ 27 KL 01 AU 9870 ഇൻവേഡർ 28 KL 01 Z 748 മിനി ബസ് 29 KL 01 AH 6787 ബജാജ് സി. ടി. 100 30 KL 01 AH 6782 ബജാജ് സി. ടി. 100 31 KL 01 AH 5330 ബജാജ് സി. ടി. 100 32 KL 01 AH 5034 ബജാജ് സി. ടി. 100 33 KL 01 AV 762 Mahindra Sym Flyte 34 KL 01 AU 8777 Mahindra Sym Flyte 35 KL 01 AX 5013 Hero Pleasure 36 KL 01 AX 7739 Hero Pleasure (4) (5) 2004 1,700 2004 2,200 2004 2,200 2004 2,200 2005 2,200 2008 2,000 2004 2,000 2006 2,000 2005 1,200 2006 1,500 2006 1,200 2002 900 2006 800 2006 1,000 2006 1,100 2008 1,500 2007 2,500 2007 1,400 2007 1,600 2009 1,700 2002 2,200 2005 100 2005 100 2005 100 2005 100 2009 100 2011 100 2009 100 2009 100 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലം ചെയ്യപ്പെടുന്ന വാഹനങ്ങൾ ലേലത്തിനുമുമ്പുള്ള പതിനഞ്ചു പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്തുമണിക്കും വൈകിട്ട് അഞ്ചു മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി സായുധ സേനാ വിഭാഗം ക്യാമ്പ് മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.
26th NOV. 2019] POLICE DEPARTMENT 185ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 30-11-2019-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ വാഹനത്തിന്റെ നമ്പരോടുകൂടി "വാഹനലേലത്തിനുള്ള ടെ≠ർ" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തും ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠തുമാണ്.
പരസ്യലേലം അവസാനിച്ചാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണു ന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേലസ്ഥലത്ത് വച്ച് അപ്പോൾത്തന്നെ അടയ്ക്കേ≠തും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലം കൊ≠ വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിനു ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലസമയത്തും അതിനുശേഷവും) തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലനടപടികൾ നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.
സിറ്റി പോലീസ് ഓഫീസ്, ബാലറാം കുമാർ ഉപാധ്യായ് എെ. പി. എസ്., തിരുവനന്തപുരം.
പോലീസ് കമ്മീഷണർ.
നോട്ടീസ്
നമ്പർ ഇ2-76713/2019/കെ.
2019 നവംബർ 5.
കോട്ടയം ജില്ലാ പോലീസ് പരിധിയിലുള്ള വെള്ളൂർ, മു≠ക്കയം, തലയോലപ്പറമ്പ്, ചിങ്ങവനം, കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും അവകാശികൾ ഇല്ലാത്തതുമായ താഴെ പറയുന്ന 42 വാഹനങ്ങൾ കേരള പോലീസ് ആക്റ്റ് 2011 സെക്ഷൻ 56 (4), കേരള സർക്കാർ ഉത്തരവ് G. O. (P) No. 60/2018 home 11-9-2018 എന്നിവ പ്രകാരം MSTC വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന E-Auction നടത്തുന്നതാണ്. ഈ വിളംബര തീയതി മുതൽ 30 ദിവസത്തിനകം ഈ പട്ടികയിൽ പറയുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദമോ, എതിർപ്പോ ഉന്നയിക്കുവാൻ ഉ≠െങ്കിൽ അക്കാര്യം നേരിട്ടോ രേഖാമൂലമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, ഡി.സി.ആർ.ബി., കോട്ടയം അതാത് എസ്.എച്ച്.ഒ. മാർ എന്നിവരിലാരെയെങ്കിലും അറിയിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്ത് നീക്കം ചെയ്യുന്നതാണ്.
പട്ടിക
Sl. No. Police Station Registration No. Type of Vehicle
(1)
(2)
(3)
(4)
1 Velloor KL-17 8145 Tipper Lorry
2 Mundakkyam TN-59 K 3887 Motor Cycle
3 ,, KL-07 AY 9381 Motor Cycle
4 ,, KL-05 E 8394 Motor Cycle
5 ,, KA-01 EG 401 Motor Cycle
6 ,, KL-07 T 4259 Motor Cycle
7 ,, KL-05 M 7439 Motor Cycle
8 ,, KL-05 U 9216 Motor Cycle
9 ,, KL-01 S 2081 Motor Cycle 186 KERALA GAZETTE [PART III (1)
(2)
(3)
(4)
12 Mundakkyam KL-02 E 9501 Motor Cycle
13 ,, KL-05 S 6893 Motor Cycle
14 ,, KL-05 Q 6689 Motor Cycle
15 ,, KL-04 G 1052 Motor Cycle
16 ,, KL-62 C 2465 Motor Cycle
17 ,, KL-05 J 8019 Motor Cycle
18 ,, KL-05 R 9180 Motor Cycle
19 Chingavanam KL-05 AK 6649 Mahindra
20 Thalayolaparambu KL-39 D 8004 Motor Cycle
21 ,, KL-5 G 821 Motor Cycle
22 ,, KL-07 BB 8533 Motor Cycle
23 ,, KL-07 AN 9890 Motor Cycle
24 ,, KL-7 Z 7395 Motor Cycle
25 ,, KL-07 AJ 5378 Motor Cycle
26 ,, KL-06 E 273 Motor Cycle
27 ,, KL-36 8171 Motor Cycle
28 ,, KL-16A 1974 Motor Cycle
29 ,, KL-5 L 8722 Motor Cycle
30 ,, KA-19 EJ 0272 Motor Cycle
31 Kanjirappally KL-13 Q 6386 Motor Cycle
32 ,, KEK 974 Motor Cycle
33 ,, KL-05 K 4011 Motor Cycle
34 ,, No Number Motor Cycle
35 ,, No Number Motor Cycle
36 ,, KL-33 5418 Motor Cycle
37 ,, No Number Motor Cycle
38 ,, KL-07 AK 168 Motor Cycle
39 ,, KL-07 BD 4646 Motor Cycle
40 ,, KL-03 N 6685 Motor Cycl
41 ,, KL-05 P 8955 Motor Cycle
42 ,, KL-05 K 4601 Motor Cycle
District Police Office, Kottayam.
SABU, P. S. IPS, District Police Chief.