Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10561 26th NOV. 2019] COMMISSIONERATE OF LAND REVENUE (15) തിരുത്തൽ പരസ്യം നമ്പർ എ4-10328/2019. 2019 ഒക്ടോബർ 25. (1)അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വില്ലേജിൽ ശ്രീകൃഷ്ണനിലയം വീട്ടിൽ കെ. രാജഗോപാല പിള്ള എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ലക്ഷ്മി രാജഗോപാൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ലക്ഷ്മി രാജഗോപാൽ മകൾ 23 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ എ4-10366/2019. 2019 ഒക്ടോബർ 15.
അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ പാടത്തുവലിയ വീട്ടിൽ ഷേർളി ജോസഫ് എന്നവർ നമ്പർ എ4-11743/2019. 2019 സെപ്റ്റംബർ 27. 26-3-2019-ലെ 13-ാം നമ്പർ ഗസറ്റിൽ (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3071-ൽ എ4-11743/2018-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ താഴെ പറയുന്ന പേരുകൾ ഒഴിവാക്കി വായിക്കേ≠താണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
11 പരീത് കുഞ്ഞ് മരണപ്പെട്ട
മകൾ
ഉറുക്കുമ്മയുടെ ഭർത്താവ് 64 12 ഫൗസിയ ,, മകൾ 32 13 നസീറ ,,
,, 34
(2)
നമ്പർ എ4-13500/2019. 2019 സെപ്റ്റംബർ 26. 15-1-2019-ലെ കേരള ഗസറ്റ് നമ്പർ 3, (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 653-ൽ പരസ്യനമ്പർ എ4-11725/2018 ക്രമനമ്പർ (6)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ 4 'സക്കീർ' എന്നത് 'സജീർ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.
Cherthala Taluk
മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സെബാസ്റ്റ്യൻ, പി. എഫ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 4-11-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സെബാസ്റ്റ്യൻ, പി. എഫ്. ഭർത്താവ് 45 2 ആദർശ് സെബാസ്റ്റ്യൻ മകൻ 19 3 അതുൽ സെബാസ്റ്റ്യൻ ,, 17 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അമ്പലപ്പുഴ തഹസീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എഫ്.4-17881/2019. 2019 നവംബർ 4.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ എതിർപ്പുങ്കൽ വീട്ടിൽ സോളമൻ എന്ന സോളി എന്നയാൾ 10-4-2006-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മോളി സോളമൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സോളമൻ എന്ന സോളി എന്നയാൾ 10-4-2006-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി സോളമൻ ഭാര്യ 46 2 റ്റിയ മേരി സോളമൻ മകൾ 21 10562 26th NOV. 2019] COMMISSIONERATE OF LAND REVENUE (2) (4) നമ്പർ എഫ്4-16660/2019. 2019 സെപ്റ്റംബർ 18. നമ്പർ എഫ്4-17590/2019. 2019 ഒക്ടോബർ 5. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ തച്ചേത്ത് വീട്ടിൽ രാധാമണി അമ്മ, റ്റി. ആർ. എന്നവർ 3-2-2019-ൽ മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ അജിത്കുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാധാമണി അമ്മ, റ്റി. ആർ. എന്നവർ 3-2-2019-ൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു മകൾ 47 2 അജിത്കുമാർ മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ എഫ്4-17910/2019. 2019 നവംബർ 1.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് വില്ലേജിൽ നികർത്തിൽ വീട്ടിൽ ഷാജി എന്നയാൾ 19-6-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജയശ്രീ ഷാജി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷാജി എന്നയാൾ 19-6-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയശ്രീ ഷാജി ഭാര്യ 44 2 ഷാംജി, എൻ. എസ്. മകൻ 26 3 ശ്യാംജി, എൻ. എസ്.
,, 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Chengannur Taluk
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ കുമാരഭവനം വീട്ടിൽ കുമാരപിള്ള, മീനാക്ഷിയമ്മ എന്നിവർ യഥാക്രമം 15-1-1988, 26-10-2009 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ രാജപ്പൻപിള്ള സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കുമാരപിള്ള, മീനാക്ഷിയമ്മ എന്നിവർ 15-1-1988, 26-10-2009 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രാജപ്പൻപിള്ള മകൻ 82 2 രാധാമണിയമ്മ മകൾ 80 3 ലക്ഷ്മിക്കുട്ടിയമ്മ ,, 76 4 ലത സുരേഷ് ബാബു മരണപ്പെട്ട
മകൾ
പരസ്യം
നമ്പർ സി8-8337/2019. 2019 ഒക്ടോബർ 30.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധനൂർ മുറിയിൽ കുറിയിടത്ത് പറമ്പിൽ വീട്ടിൽ മോഹനൻ, കെ. കെ. എന്നയാൾ 14-9-2019-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾക്കും സർവ്വീസിലിരുന്ന് മരിച്ചതിന്റെ പേരിലുള്ള ആശ്രിത നിയമനം മകളായ ശ്രീലക്ഷ്മി മോഹൻ, കെ.-യ്ക്ക് ലഭിക്കുന്നതിലേക്കുള്ള ആവശ്യത്തിന് ആവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ശ്രീലത, എ. സമർപ്പിച്ച അപേക്ഷ യി∑േൽ എണ്ണയ്ക്കാട് വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-9-2019-ാം തീയതി മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീലത, എ. ഭാര്യ 54 2 ശ്രീലക്ഷ്മി മോഹൻ, കെ. മകൾ 20 തങ്കമണി എൻ. പിള്ളയുടെ മകൾ 54 5 ലേഖ ,,
,, 51 6 മനോജ് എൻ. പിള്ള ,, മകൻ 48