Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. VIII
Tuesday
2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941
PART III
Commissionerate of Land Revenue
10585 26th NOV. 2019] COMMISSIONERATE OF LAND REVENUE (57) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ5-16019/2019. 2019 ആഗസ്റ്റ് 24.കണയന്നൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ പറവൂർ ദേശത്ത് ആലുങ്കൽ വീട്ടിൽ സുമതി ശങ്കരൻ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ ലളിതാംബിക സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-2-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നവരാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ലളിതാംബിക മകൾ 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെ ന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ തഹശീൽദാർ.
തിരുത്തൽ പരസ്യം
(1) നമ്പർ എ5-10475/2019. 2019 ഒക്ടോബർ 10. 6-8-2019-ലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം VIII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7167-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതനായ പി. കൃഷ്ണപിള്ളയുടെ മരണ തീയതി 1-1-2017 എന്നത് 1-1-2019 എന്ന് തിരുത്തി വായിക്കേ≠താണ്.
(2) നമ്പർ എ5-6876/2018. 2019 ഒക്ടോബർ 10. 29-5-2018-ലെ കേരള ഗസറ്റ് നമ്പർ 22-ൽ (വാല്യം VII, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4721-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതയായ പുഷ്പലതയുടെ അവകാശിയായി ക്രമനമ്പർ 2-ൽ രേഖപ്പെടുത്തിയ സഹോദരി പ്രേമലത, കെ. റ്റി. എന്ന പേര് ഹേമലത, കെ. റ്റി. എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ തഹശീൽദാർ.
Aluva Taluk പരസ്യം
(1) നമ്പർ എച്ച് 3-9338/2019. 2019 സെപ്റ്റംബർ 23.
1 ചന്ദ്രമതിയമ്മ മാതാവ് 72 2 ചന്ദ്രലേഖ, ടി. സി. ഭാര്യ 44 3 കാർത്തിക മകൾ 21 4 കിരൺ ബാബു മകൻ 19 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച് 3-5674/2019. 2019 സെപ്റ്റംബർ 27.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ കട്ടപ്പിള്ളി വീട്ടിൽ കെ. ബി. കുഞ്ഞു മുഹമ്മദ് എന്ന കക്ഷി 19-5-2000-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. കെ. സിദ്ധീഖ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. സിദ്ധീഖ് മകൻ 62 2 കെ. കെ. മുഹമ്മദാലി
,, 64 3 കെ. കെ. മുഹമ്മദ് സഹീർ ,, 61 4 കെ. കെ. മുഹമ്മദ് കബീർ ,, 55 5 കെ. കെ. ബീവി മകൾ 70 6 കെ. കെ. ഖദീജ ,, 60 7 കെ. കെ. നിഗാർ ,, 55 8 കെ. ബി.
ഇഫ്ത്തിക്കർ മരണമടഞ്ഞ മകൻ
ബാവയുടെ മകൻ 43 9 കെ. ബി. സുൽഫിക്കർ ,, ,, 41 10 കെ. ബി. ഇഫ്ഷേക്കർ ,, ,, 39 11 ജമീല ,, ഭാര്യ 70 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച് 3-5673/2019. 2019 സെപ്റ്റംബർ 27.
26th NOV. 2019] COMMISSIONERATE OF LAND REVENUE 10586ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ ഭാര്യ 75 2 കെ. എ. നൗഷാദ് മകൻ 48 3 കെ. എ. ഇക്ബാൽ ,, 43 4 കെ. എ. മുംതാസ് മകൾ 50 5 കെ. എ. തസ്നീം ,, 45 6 കെ. എ. തഫീർ മകൻ 40 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ എച്ച് 3-5672/2019. 2019 സെപ്റ്റംബർ 27.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ കട്ടപ്പിള്ളി വീട്ടിൽ ബാവ മകൻ അബ്ദുൾ ഖാദർ എന്ന കക്ഷി 21-11-1987-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. എ. അബ്ദുൾ നാസ്സർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംല ബിവി ഭാര്യ 72 2 കെ. എ. അബ്ദുൾ നാസ്സർ മകൻ 48 3 കെ. എ. ഫൈസൽ ,, 42 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ എച്ച് 3-9589/2019. 2019 സെപ്റ്റംബർ 27.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ മഞ്ഞപ്ര കരയിൽ അമ്പാട്ട് വീട്ടിൽ എ. കെ. നാരായണൻ മകൻ എ. എൻ. വേണുഗോപാലൻ എന്ന കക്ഷി 30-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മണി, ഇ. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മണി, ഇ. കെ. ഭാര്യ 68 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച് 3-9663/2019. 2019 സെപ്റ്റംബർ 27.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ദേശം കരയിൽ കുന്നത്തുപറമ്പിൽ വീട്ടിൽ കുമാരൻ, കെ. വി. മകൻ കെ. കെ. വിജയൻ എന്ന കക്ഷി 17-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുജാത അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത ഭാര്യ 57 2 നിതിൻ വിജയൻ മകൻ 32 3 നിത മകൾ 29 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച് 3-9666/2019. 2019 സെപ്റ്റംബർ 27.
ആലുവ താലൂക്ക്, തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം കരയിൽ കുടിലിൽ വീട്ടിൽ മീതിയൻ മകൻ മുഹമ്മദ്, കെ. എന്ന കക്ഷി 6-7-2016-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കാച്ചാൻകുഴി വീട്ടിൽ ഷെറീന ബഷീർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തുമ്മ, എം. എം. ഭാര്യ 65 2 ഷെറീന, കെ. എം. മകൾ 42 3 സീന, കെ. എം.
,, 39 4 സൗദ, കെ. എം.
,, 36 10587 26th NOV. 2019] COMMISSIONERATE OF LAND REVENUE (8) (10) നമ്പർ എച്ച് 3-9284/2019. 2019 സെപ്റ്റംബർ 23. നമ്പർ എച്ച് 3-5590/2019. 2019 സെപ്റ്റംബർ 24. ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കുറുമശ്ശേരി കരയിൽ പുത്തൻപുരയിൽ വീട്ടിൽ കാവുകുട്ടിയമ്മ എന്ന കക്ഷി 3-7-1993-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോപിനാഥൻ നായരുടെ ഭാര്യ സേതുലക്ഷ്മിയമ്മ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതിയമ്മ മകൾ 70 2 ചന്ദ്രികാദേവി
,, 65 3 നരേന്ദ്രനാഥ് മകൻ 57 4 സേതുലക്ഷ്മിയമ്മ പരേതനായ
മകൻ
ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ ചൊവ്വര കരയിൽ തെക്കിനേടത്ത് വീട്ടിൽ ഇട്ടീര ഭാര്യ മറിയംകുട്ടി ഇട്ടീര എന്ന കക്ഷി 31-3-2007-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ചെറുമകൻ ജോസഫ് അൽഫോൻസ് ഫിജോ അപേക്ഷ സമർപ്പിച്ചിട്ടുള്ള താണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവസ്സിക്കുട്ടി മകൻ 66 2 മിനി പരേതയായ മകൾ
എൽസി ജോർജിന്റെ മകൾ 40 3 ജോസഫ്
അൽഫോൻസ് ഫിജോ ,, മകൻ 30
ഗോപിനാഥൻ നായരുടെ ഭാര്യ 78
5 സുമ, ടി. പി. പരേതനായ മകൻ
ഗോപിനാഥൻ നായരുടെ
മകൻ രാമു (രാമചന്ദ്ര)-ന്റെ ഭാര്യ 48
6 കാർത്തിക്
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
,, മകൻ 20
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച് 3-9499/2019. 2019 സെപ്റ്റംബർ 25.
ആലുവ താലൂക്ക്, കിഴക്കുംഭാഗം വില്ലേജിൽ പാറപ്പുറം കരയിൽ വാരനാട്ട് വീട്ടിൽ പ്രസാദ്, വി. എൻ. ഭാര്യ ആനന്ദവല്ലി, വി. എൻ. എന്ന കക്ഷി 6-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് പ്രസാദ്, വി. എൻ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസാദ്, വി. എൻ. ഭർത്താവ് 60 2 ശ്രീകുമാർ വി. പ്രസാദ് മകൻ 30 3 ആതിര വി. പ്രസാദ് മകൾ 26
(11) നമ്പർ എച്ച് 3-9419/2019. 2019 സെപ്റ്റംബർ 23.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ കനത്തേക്കാട്ടിൽ വീട്ടിൽ ആന്റണി ഭാര്യ കെ. എ. സാറ എന്ന കക്ഷി 26-11-2014-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ഷെമിൻ, എസ്. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷെമിൻ, എസ്. എ. മകൻ 39 2 എബി, എസ്. എ.
,, 35 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(12) നമ്പർ എച്ച്3-9433/2019. 2019 സെപ്റ്റംബർ 23.
26th NOV. 2019] COMMISSIONERATE OF LAND REVENUE 10588 (15) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എച്ച്3-9565/2019. 2019 സെപ്റ്റംബർ 24.1 ഗീത, എൻ. കെ. മകൾ 48 2 രാജേഷ്, കെ. കെ. മകൻ 45 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എച്ച്3-9564/2019. 2019 സെപ്റ്റംബർ 24.
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ തുരുത്തിശ്ശേരി കരയിൽ വനയമ്പിള്ളി വീട്ടിൽ ഒൗസേഫ് മകൻ തോമസ് എന്ന കക്ഷി 19-2-2019-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസി ഭാര്യ 68 2 മിനു ജോസ് മകൾ 45 3 അനു തോമസ്
ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ ആവണംകോട് കരയിൽ പാലയ്ക്കാപ്പിള്ളി വീട്ടിൽ ബാബുനായർ ഭാര്യ ഗംഗാമണി, ശങ്കരമേനോൻ മകൻ പി. എസ്. പflനാഭൻ നായർ @ ബാബു നായർ എന്നീ കക്ഷികൾ 23-9-2003, 5-12-2017 തീയതികളിൽ മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ നവീൻ കെ. നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതരുടെ നിയമാനുസൃത അവകാശി എന്നറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
നവീൻ കെ. നായർ മകൻ 41 മുകളിൽ കാണിച്ചിരിക്കുന്നയാളുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ എച്ച്3-9497/2019. 2019 സെപ്റ്റംബർ 24.
,, 42
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എച്ച്3-9566/2019. 2019 സെപ്റ്റംബർ 24.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ പയ്യപ്പിള്ളി വീട്ടിൽ വർഗ്ഗീസ് മകൻ അബ്രഹാം വർഗ്ഗീസ് എന്ന കക്ഷി 29-5-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആൻസി എബ്രഹാം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആൻസി എബ്രഹാം ഭാര്യ 57 2 അന്ന ആൻ. എബ്രഹാം മകൾ 30 3 അലൻ എബ്രഹാം മകൻ 26 ആലുവ താലൂക്ക്, കാലടി വില്ലേജിൽ കാലടി കരയിൽ പട്ടത്തിൽ വീട്ടിൽ എസ്തപ്പാൻ മകൻ പാപ്പച്ചൻ, പി. ഇ. എന്ന കക്ഷി 27-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോം പി. പട്ടത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്റ്റെല്ല പാപ്പച്ചൻ ഭാര്യ 59 2 ജോം പി. പട്ടത്തി മകൻ 36 3 ടോം പി. പട്ടത്തി
,, 33 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ എച്ച്3-9486/2019. 2019 സെപ്റ്റംബർ 24.
10589 26th NOV. 2019] COMMISSIONERATE OF LAND REVENUEക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എ. നുസൈബ ഭാര്യ 72 2 അനീസ് അഹമ്മദ് മകൻ 55 3 ജെബിൻ ആസാദ് മകൾ 57 4 ജാസ്മിൻ ഖാലിദ്
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
,, 52
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ എച്ച്3-9810/2019. 2019 സെപ്റ്റംബർ 30.
ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ ശ്രീമൂലനഗരം കരയിൽ കാച്ചപ്പിള്ളി വീട്ടിൽ പാപ്പച്ചൻ ഭാര്യ മറിയംകുട്ടി എന്ന കക്ഷി 5-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ദേവസികുട്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവസികുട്ടി, കെ. പി. മകൻ 55 2 ലിസി പോളച്ചൻ മകൾ 54 3 മേഴ്സി
(20)
നമ്പർ എച്ച്3-5675/2019. 2019 സെപ്റ്റംബർ 30.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ കട്ടപ്പിള്ളി വീട്ടിൽ ബാവകുട്ടി മകൻ കെ. ബി. ഹസ്സൻ എന്ന കക്ഷി 5-8-2006-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദര പുത്രൻ കെ. കെ. സിദ്ധിഖ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. സിദ്ധിക്ക് പരേതനായ സഹോദരൻ
കുഞ്ഞുമുഹമ്മദിന്റെ മകൻ 62 2 കെ. കെ. മുഹമ്മദാലി ,, ,, 64 3 കെ. കെ. മുഹമ്മദ് സഗീർ ,, ,, 61 4 കെ. കെ. മുഹമ്മദ് കബീർ ,, ,, 58 5 കെ. കെ. ബീവി ,, മകൾ 70 6 കെ. കെ. കദീജ ,, ,, 60 7 കെ. കെ. നിഗാർ ,, മകൻ 55 8 കെ. ബി. ഇഫ്ത്തിക്കർ പരേതനായ
,, 52
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ എച്ച്3-9900/2019. 2019 സെപ്റ്റംബർ 30.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എരുമത്തല കരയിൽ കുറിയിക്കൽ വീട്ടിൽ കെ. എം. വർഗ്ഗീസ് എന്ന കക്ഷി 18-11-2003-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോസഫ് വർഗ്ഗീസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യൂ വർഗ്ഗീസ് മകൻ 66 2 റോസിലി ജോസ് മകൾ 62 3 ജോസഫ് വർഗ്ഗീസ് മകൻ 57
സഹോദരൻ ബാവയുടെ മകൻ 43 9 കെ. ബി. സുൽഫിക്കർ ,, ,, 41 10 കെ. ബി. ഇഫ്ഷേക്കർ ,, ,, 39 11 ജമീല ,, ഭാര്യ 70 12 കെ. എ. നൗഷാദ് പരേതനായ സഹോദരൻ
അലിയാരിന്റെ മകൻ 48 13 കെ. എ. ഇക്ബാൽ ,, ,, 43 14 കെ. എ. തഫീർ ,, ,, 40 15 കെ. എ. മുംതാസ് ,, മകൾ 50 16 കെ. എ. തസ്നീം ,, ,, 45 17 ഫാത്തിമ്മ ,, ഭാര്യ 75 18 കെ. എ. നാസ്സർ പരേതനായ സഹോദരൻ
അബ്ദുൾഖാദറിന്റെ മകൻ 48 19 കെ. എ. ഫൈസൽ ,, ,, 42 20 റംല ,, ഭാര്യ 72 26th NOV. 2019] COMMISSIONERATE OF LAND REVENUE 10590 (21) നമ്പർ എച്ച്3-9811/2019. 2019 സെപ്റ്റംബർ 30.
ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ കാഞ്ഞൂർ കരയിൽ കളപ്പാട്ടിൽ വീട്ടിൽ കെ. വി. ശങ്കരൻകുട്ടി ഭാര്യ വിജയമ്മ ശങ്കരൻകുട്ടി എന്ന കക്ഷി 14-3-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രമ്യ എസ്. നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. വി. ശങ്കരൻകുട്ടി ഭർത്താവ് 66 2 മുരളീകൃഷ്ണൻ, എസ്. മകൻ 31 3 രമ്യ എസ്. നായർ മകൾ 30 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(22)
നമ്പർ എച്ച്3-9759/2019. 2019 സെപ്റ്റംബർ 30.
ആലുവ താലൂക്ക്, മറ്റൂർ വില്ലേജിൽ മരോട്ടിച്ചോട് കരയിൽ കോലഞ്ചേരി വീട്ടിൽ കെ. കെ. ഡേവിസ് ഭാര്യ സാലി എന്ന കക്ഷി 3-8-2013-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഡെർബിൻ ഡേവിസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഡേവീസ് ഭർത്താവ് 67 2 ഡെർബിൻ മകൻ 36 3 ഡെറി മകൾ 32 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(23)
നമ്പർ എച്ച്3-9771/2019. 2019 സെപ്റ്റംബർ 30.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന മകൾ 67 2 ഉഷ ,, 65 3 സുജാത ,, 62 4 മോഹനൻ പരേതയായ മകൾ
ലളിതയുടെ ഭർത്താവ് 55 5 വിഷ്ണു ,, മകൻ 30 6 വിദ്യ ,, മകൾ 26 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(24)
നമ്പർ എച്ച്3-10013/2019. 2019 ഒക്ടോബർ 4.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ദേശം കരയിൽ കുക്കുംപാറ വീട്ടിൽ സി. പി. നായർ ഭാര്യ രാജാമോനി എന്ന രാജംനായർ എന്ന കക്ഷി 2-9-2004-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സി. പി. നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. പി. നായർ ഭർത്താവ് 78 2 അനുപമ ആർ. നായർ മകൾ 41 3 അനുരുപ ആർ. നായർ ,, 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എച്ച്3-5421/2019. 2019 സെപ്റ്റംബർ 30. 6-8-2019-ാം തീയതിയിലെ 32-ാം നമ്പർ കേരള ഗസറ്റിൽ പാർട്ട് III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ 7171, 7172-ാം പേജിൽ ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ച 24-6-2019-ലെ മേൽനമ്പർ പരസ്യത്തിൽ "ഗോവിന്ദപിഷാരടി മകൾ വി. പി. മാധവികുട്ടി"എന്നതിനു പകരം "ഗോവിന്ദപിഷാരടി ഭാര്യ വി. പി. മാധവിക്കുട്ടി"എന്ന് തിരുത്തി വായിക്കേ≠താണ്.