Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 26 November 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

10570 26th NOV. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതരുമായുള്ള വയസ് Kochi Taluk നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ എച്ച്2-10684/2019. 2019 ഒക്ടോബർ 16.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ ലില്ലി ഗാർഡൻസ് വീട്ടിൽ ഡൊറോത്തി കോറി, സിഡ്നി കോറി എന്നിവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ബെനഡിക്ട് ബാരി കൊറി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഡൊറോത്തി കോറി 31-7-2019, സിഡ്നി കോറി 18-7-2016 എന്നീ തീയതി മരിച്ചുപോയിട്ടുള്ളതായും പരേതരുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബ്രയാൻ ജോസഫ് കൊറി മകൻ 65 2 എലിസബത്ത് (ബെറ്റി) ഡിസൂസ മകൾ 63 3 ബ്രാൻസ് ഡോൺ സിഡ്നി കൊറി മകൻ 62 1 കെ. ആർ. പ്രേമ രവീന്ദ്രൻ മകൾ 67 2 കെ. ആർ. ശോഭ വിജയൻ ,, 60 3 കെ. ആർ. ശ്രീനാഗേഷ് മകൻ 56 4 കെ. ആർ. രമ ഹരിദാസ് മകൾ 54 5 രാജലക്ഷ്മി, ജെ. മരണപ്പെട്ട

മകൻ സച്ചിതാനന്ദന്റെ ഭാര്യ 66 6 എസ്. രാമചന്ദ്രൻ ,, മകൻ 37 7 എസ്. സരിത ,, മകൾ 31 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊച്ചി. തഹശീൽദാർ.

Kanayannur Taluk

4 ബ്രൂസ് പീറ്റർ കൊറി

,, 60

5 ബെനഡിക്ട് ബാരി കൊറി ,, 54 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-10093/2019. 2019 ആഗസ്റ്റ് 28.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ ഓടമ്പള്ളി വീട്ടിൽ കെ. എൻ. രാഘവൻപിള്ള, ടിയാൻ ഭാര്യ കെ. ആർ. ശാരദ എന്നിവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ശ്രീനാഗേഷ്, കെ. ആർ.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എൻ. രാഘവൻപിള്ള,

പരസ്യം

(1)

നമ്പർ എ5-18343/2019. 2019 ഒക്ടോബർ 9.

കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത് വില്ലേജിൽ ഇടപ്പള്ളി ദേശത്ത് കടവിൽ വീട്ടിൽ ആമിന എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ കെ. എസ്. ഉസ്മാൻ സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-10-2010-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എസ്. ഉസ്മാൻ മകൻ 61 2 കെ. എസ്. ഉമ്മർ ,, 64 3 കെ. എസ്. ഫാത്തിമ മകൾ 67 4 അഹമ്മദ്കുട്ടി മരണപ്പെട്ട

മകൾഖദീജയുടെ ഭർത്താവ് 83 ടിയാൻ ഭാര്യ കെ. ആർ. ശാരദ എന്നിവർ യഥാക്രമം 20-5-2007, 5 മുഹമ്മദ് ഷെരീഫ് ,, മകൻ 60 11-7-2019 എന്നീ തീയതികളിൽ മരിച്ചുപോയിട്ടുള്ളതായും 6 നാസറുദീൻ ,, ,, 58 പരേതരുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു. 7 സാജിദ ,, മകൾ 55 86

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_ernakulam_Kochi.