Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 26 November 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10566 തിരുത്തൽ പരസ്യം (8) നമ്പർ ബി3-10378/2019. 2019 സെപ്റ്റംബർ 26.

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ ചോറ്റുപാറ കരയിൽ പൂവണത്തുംമൂട്ടിൽ വീട്ടിൽ അബ്ദുൾ സമദ് 23-1-1994-ലും ടിയാന്റെ ഭാര്യ ഹബീബത്ത് 29-9-1993-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മകൾ സബിത പി. സമദ് പരേതരുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സബിത @ സബിത പി. സമദ് മകൾ 31 2 സബിൻ പി. സമദ് മകൻ 29 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ

(1) നമ്പർ ബി3-8354/2019. 2019 സെപ്റ്റംബർ 24. 6-8-2019-ലെ കേരള ഗസറ്റ് നമ്പർ 32 (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7157-ൽ ക്രമനമ്പർ (7)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ അവകാശികളിൽ 3-ാമത്തെ അവകാശിയുടെ പേര് 'മിനി വർഗ്ഗീഷ്' എന്നത് 'മിനി വർഗ്ഗീസ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(2) നമ്പർ ബി3-3542/2019. 2019 സെപ്റ്റംബർ 24. 23-4-2019-ലെ കേരള ഗസറ്റ് നമ്പർ 17 (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4078-ൽ ക്രമനമ്പർ (12)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ "3-11-2007-ൽ മരണമടഞ്ഞ മകൻ ജയൻ അവിവാഹിതനായിരുന്നു" എന്ന് കൂട്ടിച്ചേർത്ത് വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

Peerumede Taluk

രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-13292/2019. 2019 സെപ്റ്റംബർ 26.

ഉടുമ്പൻചോല താലൂക്കിൽ വ≠ൻമേട് വില്ലേജിൽ വ≠ൻമേട് കരയിൽ ലക്ഷ്മി ഭവൻ വീട്ടിൽ പി. മുരുകൻ എന്നയാൾ 19-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ലക്ഷ്മി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി ഭാര്യ 48 2 ദുർഗ്ഗ മകൾ 28 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും

പരസ്യം നമ്പർ ജി1-7591/2019. 2019 ഒക്ടോബർ 16.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ കുമളി കരയിൽ ജോബിൻ ഭവൻ വീട്ടിൽ എലിസബത്ത് എന്നവർ 23-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാ ണെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ ജോബിൻ ഭവൻ വീട്ടിൽ എലിസബത്ത് എന്നവർ 23-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്ര മാണെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വർഗ്ഗീസ് ഭർത്താവ് 63 2 ജോബിൻ വർഗ്ഗീസ് മകൻ 30 3 ജോജോ വർഗ്ഗീസ്

,, 27തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ആകയാൽ പരേതയുടെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ. താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ. 82

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_idukki_Peerumede.