Servants of Knowledge
Kerala Gazette · Government of Kerala

Thodupuzha

Published 26 November 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_idukki_Thodupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

10567 26th NOV. 2019] COMMISSIONERATE OF LAND REVENUE (3) Thodupuzha Taluk പരസ്യം നമ്പർ എഫ്1-15299/2019. 2019 നവംബർ 12.

(1)

നമ്പർ എഫ്7-14013/2019. 2019 ഒക്ടോബർ 14.

തൊടുപുഴ താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ പൊട്ടേങ്ങൽ വീട്ടിൽ അബ്ദുൾ സലാം, പി. എം. 2-7-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ സിജിമോൾ, പി. എം. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി അബ്ദുൾ സലാം, പി. എം. 2-7-2019-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിജിമോൾ, പി. എം. ഭാര്യ 38 2 അക്ബർഷാ, പി. എ. മകൻ 14 3 മുഹമ്മദ് മൊയ്തീൻ പിതാവ് 81 4 നബീസാ മുഹമ്മദ് മാതാവ് 75 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്1-14934/2019. 2019 നവംബർ 1.

തൊടുപുഴ താലൂക്കിൽ പുറപ്പുഴ വില്ലേജിൽ കാരയ്ക്കൽ വീട്ടിൽ ജോസ്, കെ. ജെ. എന്നയാൾ 27-8-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ സാറാമ്മ ജോസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോസ്, കെ. ജെ. എന്നയാൾ 27-8-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ ജോസ് ഭാര്യ 61 2 ജിൻസ് ജോസ് മകൻ 35 3 ജിബിൻ ജോസ് ,, 31 4 ഡൂണിയ ജോസ് മകൾ 25 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

ERNAKULAM DISTRICT

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ മൈലിക്കൽ വീട്ടിൽ എം. എൻ. ബാലകൃഷ്ണൻ നായർ 27-9-2019-ാം തീയതി മരിച്ചു പോയതിനാൽ പരേതന്റെ അമ്മ ഭാരതിയമ്മ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എം. എൻ. ബാലകൃഷ്ണൻ നായർ എന്നയാൾ 27-9-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശിയെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഭാരതിയമ്മ മാതാവ് 74 (പരേതൻ അവിവാഹിതനും ടിയാന്റെ പിതാവ് 23-8-2011-ൽ മരണപ്പെട്ടിട്ടുള്ളതാണ്.)

ഫാറം നമ്പർ 10

[ചട്ടം 21 (16) കാണുക]

വകുപ്പ് 19 പ്രകാരമുള്ള പ്രഖ്യാപനം

നമ്പർ സി2-66731/2019. 2019 സെപ്റ്റംബർ 30.

താഴെപട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയെ സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമുള്ള അവകാശ ആക്ട്, 2013 (30/2013 നമ്പർ കേന്ദ്ര ആക്ട്) വകുപ്പ് 11(1) പ്രകാരമുള്ള വി⁄ാപനം 10-12-2018-ാം തീയതിയിൽ 3101-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാലും;

മേൽ വിവരിച്ചവർ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. "ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്ട്, 2013 (30/2013 നമ്പർ കേന്ദ്ര ആക്ട്)-ലെ വകുപ്പ് 15 ഉപവകുപ്പ് (1) പ്രകാരം സ്ഥലമെടുപ്പ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ച് താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി പൊന്നും വിലയ്ക്ക് എടുക്കേ≠താണെന്ന് സമുചിത സർക്കാരായ ജില്ലാ കളക്ടർ പ്രകാരം ബോധ്യപ്പെട്ടിരിക്കുന്നതിനാലും; 83
Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_idukki_Thodupuzha/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_idukki_Thodupuzha.