Servants of Knowledge
Kerala Gazette · Government of Kerala

Payyannur

Published 26 November 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_kannur_Payyannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10711 (2) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി1-12902/2019. 2019 ഒക്ടോബർ 19.

1 ജാനകി വാര്യർ മകൾ 69 2 ശാന്ത കുമാരി

,, 66 3 ശങ്കരനാരായണ വാരിയർ മകൻ 64 4 രാജേശ്വരി ആറന്നിൽ മകൾ 60 5 ഉണ്ണികൃഷ്ണൻ ആറന്നിൽ മകൻ 59 6 ശൈലജ, എ. മകൾ 57 7 എ. രാമകൃഷ്ണൻ മകൻ 53 8 പുഷ്പജ ബാലകൃഷ്ണൻ മകൾ 51 9 സുധ ആറന്നിൽ ,, 49 10 ശ്രീജ ആറന്നിൽ ,, 46 11 എ. എം. ഇന്ദിര മരണപ്പെട്ട മകൻ

എ. നാരായണൻ കുട്ടിയുടെ ഭാര്യ 61 12 ദിവ്യ, എ. എം. ,, മകൾ 35 13 ദീപ ജയകൃഷ്ണൻ ,, ,, 32 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ.

പയ്യന്നൂർ താലൂക്കിൽ ഏഴോം വില്ലേജിൽ ചെങ്ങൽ ദേശത്ത് അടത്തിലകോവിലകം വീട്ടിൽ ദിലീപ് വർമ രാജ എന്നയാൾ 13-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നിഷ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നിഷ, പി. ഭാര്യ 46 2 നിവേദിത വർമ മകൾ 18 3 നിരഞ്ജന വർമ ,, 14 4 മനോരമ തമ്പുരാട്ടി മാതാവ് 62 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ജി1-14632/2019. 2019 നവംബർ 8.

പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ വില്ലേജിൽ പയ്യന്നൂർ ദേശത്ത് ശ്രീദേവി നിലയം വീട്ടിൽ ടി. വി. കൃഷ്ണമാരാർ Payyannur Taluk

പരസ്യം

(1)

നമ്പർ ജി1-13667/2019. 2019 ഒക്ടോബർ 23.

പയ്യന്നൂർ താലൂക്കിൽ മാടായി വില്ലേജിൽ മാടായി ദേശത്ത് ശ്രീനിലയം വീട്ടിൽ കെ. വി. രാഘവൻ എന്നയാൾ 13-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. പി. ഭവാനി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പി. പി. ഭവാനി ഭാര്യ 67 2 രേഖ, പി. പി. മകൾ 44 3 രാജീവൻ, പി. പി. മകൻ 43 എന്നയാൾ 10-5-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. വി. ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നും അറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. ശാന്ത ഭാര്യ 73 2 ശിവപ്രസാദ്, പി. വി. മരണപ്പെട്ട മകൾ

ശോഭനയുടെ മകൻ 29 3 ശ്രീവിദ്യ, പി. വി. ,, മകൾ 26 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) പയ്യന്നൂർ. തഹശീൽദാർ. മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 227

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_kannur_Payyannur/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_kannur_Payyannur.