Servants of Knowledge
Kerala Gazette · Government of Kerala

Thaliparamba

Published 26 November 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-11-26.part_3_clr_kannur_Thaliparamba
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. VIII

Tuesday

2019 നവംബർ 26 26th November 2019 1195 വൃ›ികം 10 10th Vrischikam 1195 1941 അഗ്രഹായനം 5 5th Agrahayana 1941

PART III

Commissionerate of Land Revenue

26th NOV. 2019] COMMISSIONERATE OF LAND REVENUE 10705 ക്രമ പേര് പരേതരുമായുള്ള വയസ് (2) നമ്പർ ബന്ധം

1 ആയിഷ, കെ. പി. മകൾ 77 2 മറിയം, എൻ. പി.

,, 74 3 മഹമൂദ്, എൻ. പി. മകൻ 71 4 നെബീസ, എൻ. പി. മകൾ 66 5 സെയിനബ, എൻ. പി.

,, 61 6 പി. പി. സൈദാബാനു

മരണപ്പെട്ട മകൻ അലി നാലുക≠ി

നമ്പർ ജി1-7008/2019. 2019 സെപ്റ്റംബർ 25.

എന്നയാളുടെ ഭാര്യ 69

7 ജമീല അലി നാലുക≠ി ,, മകൾ 51 8 റഷീദ അലി ,, ,, 49 9 സറീന അലി ,, ,, 47 10 ആസിഫ് അലി ,, മകൻ 45 11 ഷബാന അലി ,, മകൾ 43 12 സമീറ അലി ,, ,, 36 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലശ്ശേരി. തഹശീൽദാർ.

Thaliparamba Taluk പരസ്യം

(1)

നമ്പർ ജി1-4545/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ കയരളം അംശം, കയരളം ദേശത്ത് കുതിരുമ്മൽ ആനക്കൈ വീട്ടിൽ കുതിരുമ്മൽ ആനക്കൈ കുഞ്ഞിരാമൻ എന്നയാൾ 20-3-1993-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ മാധവി, ടി. ഇ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി, ടി. ഇ. ഭാര്യ 80 2 രോഹിണി, ഇ. ടി. മകൾ 55 3 സുജാത, എ.

തളിപ്പറമ്പ താലൂക്കിൽ കയരളം അംശം, ക≠ക്കൈ ദേശത്ത് പെരിയാണിയൻ കണ്ണോത്ത് വീട്ടിൽ പി. കെ. കുഞ്ഞപ്പ നമ്പ്യാർ എന്നയാൾ 16-4-1989-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ മകൻ നാരായണൻ നമ്പ്യാർ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 6 (ആറ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണൻ നമ്പ്യാർ, സി. മകൻ 74 2 ദാമോദരൻ, സി.

,, 65 3 കമലാക്ഷി, സി. മരണപ്പെട്ട

മകൾ ജാനകിയുടെമകൾ 53 4 ലളിത കുമാരി, എം. പി.

മരണപ്പെട്ട

മകൻ ഗോവിന്ദന്റെ ഭാര്യ 56 5 ലിഗിൻ, എം. ,, മകൻ 28 6 വിനീത, എം. ,, മകൾ 27 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ജി1-12966/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ കയരളം അംശം, ക≠ക്കൈ ദേശത്ത് ചേണിച്ചേരി ഗോവിന്ദൻ എന്നയാൾ 28-9-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ ലളിത കുമാരി, എം. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിത കുമാരി, എം. പി. ഭാര്യ 56 2 ലിഗിൻ, എം. മകൻ 29

,, 47

4 ബിന്ദു ശ്രീജിത്ത്

3 വിനീത, എം. മകൾ 28

,, 42

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 47/2019/DTP (CLR). 221 10706 KERALA GAZETTE [PART III (4) (6)

നമ്പർ ജി1-12742/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം, കാനൂൽ ദേശത്ത് കുഞ്ഞികക്കാട്ട് വളപ്പിൽ വീട്ടിൽ ശ്രീദേവി, കെ. വി.

എന്നവർ 21-11-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതയുടെ മകൻ പ്രമോദ് കുമാർ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 6 (ആറ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നളിനി, കെ. വി. മകൾ 66 2 ചന്ദ്രമതി, കെ. വി.

,, 63 3 രജിത, കെ. വി.

,, 56 4 പ്രമോദ് കുമാർ, കെ. വി. മകൻ 52 5 സന്തോഷ് കുമാർ, കെ. വി. ,, 49 6 വിനോദ് കുമാർ, കെ. വി. ,, 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ ജി1-12744/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം, കാനൂൽ ദേശത്ത് ചേവോൻ വീട്ടിൽ സി. കുഞ്ഞമ്പു എന്നയാൾ 4-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ മകൻ പ്രശാന്ത്, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല, സി. കെ. ഭാര്യ 64 2 അശോക് കുമാർ, സി. മകൻ 46 3 പ്രശാന്ത്, സി.

,, 42 4 ഷൈമ, സി. മകൾ 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം നമ്പർ ജി1-12832/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ പയ്യാവൂർ അംശം, പയ്യാവൂർ ദേശത്ത് ഇലവം മുറിയിൽ വീട്ടിൽ ജോസഫ് ലുക്ക് എന്നയാൾ 24-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ ലീലാ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാ ജോസഫ് ഭാര്യ 67 2 സുനിത ജോസഫ് മകൾ 38 3 സമീർ ജോസഫ് മകൻ 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ ജി1-12066/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ കുറ്റ്യേരി അംശം, തലോറ ദേശത്ത് നാരാംകുളങ്ങര വീട്ടിൽ ഫൽഗുനൻ, എൻ. കെ.

എന്നയാൾ 3-12-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ പുഷ്പ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പ, കെ. വി. ഭാര്യ 50 2 ഷനൂപ്, കെ. വി. മകൻ 25 3 അനൂപ്, കെ. വി.

,, 23 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 222 26th NOV. 2019] COMMISSIONERATE OF LAND REVENUE 10707 (10) (8) നമ്പർ ജി1-12831/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ കുറ്റ്യേരി അംശം, കാഞ്ഞിരങ്ങാട് ദേശത്ത് കുന്നൂൽ വീട്ടിൽ കെ. വി. പflനാഭൻ എന്നയാൾ 27-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ മകൻ പ്രവീൺ കുമാർ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രവീൺ കുമാർ, വി. മകൻ 40 2 പ്രശാന്ത് കുമാർ, വി.

നമ്പർ ജി1-21160/2018. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കീഴാറ്റൂർ ദേശത്ത് മുള്ളൂൽ വീട്ടിൽ ശശികുമാർ, എം. വി. എന്നയാൾ 12-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ സുമന, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളാ യിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമന, കെ. ഭാര്യ 43 2 ജയദേവൻ, കെ. മകൻ 15

,, 36

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ജി1-12740/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ പന്നിയൂർ അംശം, പന്നിയൂർ ദേശത്ത് ചപ്പന്റകത്ത് വീട്ടിൽ മുജീബ്, സി. എന്നയാൾ 9-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ അമീറ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെപ്പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമീറ, ബി. ഭാര്യ 31 2 ജിഷാന, ബി. മകൾ 13 3 മുഹമ്മദ് റിഫാൻ, ബി. മകൻ 7 4 ആസ്യ, ബി. മാതാവ് 59 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 3 നാരായണിയമ്മ, എം. വി. മാതാവ് 95 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ ജി1-12741/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, തൃഛംബരം ദേശത്ത് പുല്ലാഞ്ഞി വീട്ടിൽ നാരായണൻ, പി. എന്നയാൾ 28-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ മകൻ പി. സുരേഷ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി, പി. ഭാര്യ 70 2 പി. സുരേഷ്കുമാർ മകൻ 52 3 വിനീത, പി. മകൾ 47 4 പ്രീത, പി.

,, 44 5 രാകേഷ്, പി. മകൻ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 223 10708 KERALA GAZETTE [PART III (12) (14) നമ്പർ ജി1-12070/2019. 2019 സെപ്റ്റംബർ 25. തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കൂവോട് ദേശത്ത് വേണിയിൽ വീട്ടിൽ വേണിയിൽ കോരൻ എന്നയാൾ 13-4-1978-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ മകൻ ബാലകൃഷ്ണൻ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 9 (ഒൻപത്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലകൃഷ്ണൻ, വി. മകൻ 62 2 പുരുഷോത്തമൻ, വി.

,, 61 3 ചന്ദ്രൻ, വി.

,, 57 4 സുരേഷ്, വി.

,, 50 5 പ്രകാശൻ, വി.

,, 49 6 ബിന്ദു, വി. മകൾ 43 7 അനിത, പി. മരണപ്പെട്ട മകൻ

മോഹനന്റെ ഭാര്യ 50 8 കിരൺ, വി. ,, മകൻ 22 9 അരുൺ, വി. ,, ,, 18 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ ജി1-10348/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കീഴാറ്റൂർ ദേശത്ത് പുതുവക്കൽ വീട്ടിൽ കുഞ്ഞിരാമൻ എന്നയാൾ 1-1-1984-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി പരേതന്റെ ഭാര്യ ജാനകി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, പി. ഭാര്യ 76 2 ലീല, കെ. മകൾ 56 3 ലക്ഷ്മണൻ, ടി. മകൻ 53 4 അനിത, കെ. മകൾ 39 നമ്പർ ജി1-12470/2019. 2019 സെപ്റ്റംബർ 25.

തളിപ്പറമ്പ താലൂക്കിൽ ചെങ്ങളായി അംശം, പാറക്കാടി ദേശത്ത് കോയാടൻ കോമത്തിയിൽ വീട്ടിൽ കെ. കെ. രാഘവൻ നമ്പ്യാർ എന്നയാൾ 29-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിന് വേ≠ി പരേതന്റെ മകൻ ചന്ദ്രൻ, സി. പി.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി. പി. പflാവതി അമ്മ ഭാര്യ 69 2 നാരായണൻ കുട്ടി, സി. പി. മകൻ 51 3 രവീന്ദ്രൻ കുട്ടി, സി. പി. ,, 48 4 ചന്ദ്രൻ, സി. പി.

,, 41 5 ഗീത, സി. പി. മകൾ 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(15)

നമ്പർ ജി1-14949/2019. 2019 ഒക്ടോബർ 31.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, പരിയാരം ദേശത്ത് വളപ്പുക≠ത്തിൽ വീട്ടിൽ മോഹനൻ, വി. കെ.

എന്നയാൾ 9-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ജന്നി ഗ്രേസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളത് എന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജന്നി ഗ്രേസ് ഭാര്യ 59 2 വി. കെ. ലോയിഡ് മകൻ 37 3 വി. കെ. ലാലി മകൾ 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതിബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. തളിപ്പറമ്പ. തഹശീൽദാർ. 224 26th NOV. 2019] COMMISSIONERATE OF LAND REVENUE 10709 തിരുത്തൽ പരസ്യം (2) (1)

നമ്പർ ജി1-14193/2019. 2019 ഒക്ടോബർ 15. 19-2-2019-ലെ 8-ാം നമ്പർ ഗസറ്റിൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2071-ൽ ക്രമനമ്പർ (12) ആയി പ്രസിദ്ധപ്പെടുത്തിയ ജി1. 21543/2018-ാം നമ്പർ പരസ്യത്തിൽ പരേതന്റെ വീട്ടുപേര് 'പുതിയേടത്ത് ' എന്നതിന് പകരം 'പുതിയേടത്ത് വളപ്പിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ജി1-14192/2019. 2019 ഒക്ടോബർ 15. 15-5-2018-ലെ 20-ാം നമ്പർ ഗസറ്റിൽ (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4406-ൽ ക്രമനമ്പർ (40) ആയി പ്രസിദ്ധപ്പെടുത്തിയ ജി1-4895/2018-ാം നമ്പർ പരസ്യത്തിൽ അവകാശികളുടെ പേരിനോടൊപ്പമുള്ള ഇനിഷ്യൽ 'എം. പി. കെ.' എന്നതിന് പകരം 'എ. പി. കെ.' എന്നും മൂന്നാം നമ്പർ അവകാശി 'ആദർശ്, എം. പി. കെ. മകൻ' എന്നതിനു പകരം 'ആദർശ, എ. പി. കെ. മകൾ' എന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.

Iritty Taluk പരസ്യം

(1)

റഫ്. ബി4-7087/2019. 2019 ഒക്ടോബർ 22.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പഴശ്ശി വില്ലേജിൽ കുഴിക്കൽ ദേശത്ത് പുത്തൻ വീട്ടിൽ എൻ. എൻ. നാരായണൻ നമ്പ്യാർ എന്നയാൾ മരണപ്പെട്ടു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രദീപൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-1-2019-ാം തീയതി മരണ പ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി, കെ. ഭാര്യ 68 2 ജയപ്രകാശൻ, കെ. മകൻ 47 3 പ്രദീപൻ, കെ.

റഫ്. ബി4-6603/2019. 2019 ഒക്ടോബർ 22.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പഴശ്ശി വില്ലേജിൽ കാര ദേശത്ത് ചിരുക≠ോത്ത് വീട്ടിൽ കല്ല്യാടൻ മാധവി അമ്മ എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. ദാമോധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-9-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കല്ല്യാടൻ ദാമോധരൻ മകൻ 69 2 കല്ല്യാടൻ നാരായണൻ ,, 68 3 കല്ല്യാടൻ ഗോവിന്ദൻ ,, 65 4 കല്ല്യാടൻ രാഘവൻ ,, 62 5 കല്ല്യാടൻ ശങ്കരൻ ,, 60 6 കല്ല്യാടൻ ജനാദ്ധനൻ ,, 59 7 കല്ല്യാടൻ ലക്ഷ്മണൻ ,, 57 8 കല്ല്യാടൻ ഓമന മകൾ 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ബി4-10187/2019. 2019 ഒക്ടോബർ 22.

,, 44

4 പ്രമോദ്, കെ.

,, 42

5 പ്രസീത, കെ. മകൾ 40 6 പ്രിയ, കെ.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി വില്ലേജിൽ വെളിയമ്പ്ര ദേശത്ത് റൈഹാനത്ത് മൻസിലിൽ ഇബ്രായൻ, എം. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് സാലിഹ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-2-2015-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

,, 37

7 പ്രസാദ്, കെ. മകൻ 36 8 പ്രജീഷ്, കെ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമയ്യ, പി. ഭാര്യ 63

,, 34

9 പ്രജില, കെ. മകൾ 31 10 പ്രജിത, കെ.

2 റൈഹാനത്ത്, പി. മകൾ 39 3 ഹന്നത്ത്, പി.

,, 38

,, 28

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

4 അബ്ദു റഹിമാൻ, പി. മകൻ 36 5 മുഹമ്മദ് സാലിഹ്

,, 34 6 മുഹ്സിന, പി. മകൾ 32 7 ശഹീദ, പി.

,, 29 8 മുഹമ്മദ് നജിബ്, പി. മകൻ 27 9 റാഷിദ, പി. മകൾ 24Gaz. No. 47/2019/DTP (CLR). 225

Cite this issue. Kerala Gazette, Government of Kerala, 26 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-26.part_3_clr_kannur_Thaliparamba/. Archive identifier in.gazette.kerala_new.2019-11-26.part_3_clr_kannur_Thaliparamba.